"ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→വിദ്യാരംഗം കലാസാഹിത്യവേദി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി''' == | == '''വിദ്യാരംഗം കലാസാഹിത്യവേദി''' == | ||
{{Yearframe/Header}} | |||
പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് '''വിദ്യാരംഗം കലാസാഹിത്യവേദി'''. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. കുട്ടികളിലെ സർഗ്ഗശേഷി വളർത്താൻ കവിതാരചന കഥാരചന രചന നാടകം ഏകാംഗ നാടകം തുടങ്ങിയ പല മേഖലകളിലും മത്സരയിനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം കൊടുത്ത അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ സി പി 2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു | |||
== ഗാന്ധിദർശൻ == | |||
ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ വർഷാവർഷം പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്. ഗാന്ധിജിയുടെ ജീവചരിത്രം,കഥ,കവിത, സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക്, ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾ, എന്നിവയെല്ലാം കുട്ടികളിൽ ആഴത്തിൽ ഊട്ടി ഉറപ്പിക്കുന്നതിനായി സ്റ്റേജ് പരിപാടികളും സ്റ്റേജിതര പരിപാടികളും നടത്താറുണ്ട്. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും അതിലെ വിജയികളെ പങ്കെടുക്കാറുണ്ട്. ജില്ലാ തലത്തിൽ വരെ ഗാന്ധിദർശൻ ചാമ്പ്യന്മാരാകാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് | |||
2021 - | == ദിനാചരണങ്ങൾ == | ||
[[പ്രമാണം:48466- | '''ജൂൺ 5 പരിസ്ഥിതി ദിനം''' | ||
കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021- 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു. അതിന്റെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്തും ചെടികൾ നട്ടുപിടിപ്പിച്ചും വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്.<gallery widths="200" heights="200"> | |||
പ്രമാണം:48466-enviorn.png | |||
പ്രമാണം:48466-enviorn2.png | |||
പ്രമാണം:48466-envio3.png | |||
</gallery>'''ജൂൺ 19 വായനാദിനം''' | |||
[[പ്രമാണം:48466-vayana.png|ലഘുചിത്രം|135x135ബിന്ദു]] | |||
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ വിപുലമായ പരിപാടികളോടെയാണ് എല്ലാ കൊല്ലവും വായനാ ദിനം ആചരിച്ചു വരുന്നത് .വായനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം,കവിത ആസ്വാദനം എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു | |||
'''ജൂൺ 24 ലഹരി വിരുദ്ധ ദിനം''' | |||
നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൽ വിവിധ പരിപാടികളോടെ 2021-22 അധ്യായന വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. | |||
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. | |||
വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ, നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക് തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ കോഡിനേറ്റർ ആയ ശ്രീ ബി ഹരികുമാർ ആയിരുന്നു. പ്രധാന അധ്യാപിക ശ്രീമതി ഷീബ വർഗീസ് സ്വാഗതം ചെയ്തു. ശ്രീമതി സജ്ല നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.<gallery> | |||
പ്രമാണം:48466-LAHAR 1.png | |||
പ്രമാണം:48466-lahar4.png | |||
പ്രമാണം:48466-LAHAR3.png | |||
പ്രമാണം:48466-lahar5.png | |||
പ്രമാണം:48466-lahar7.png | |||
പ്രമാണം:48466-lahar6.png | |||
</gallery> |
18:32, 15 ജൂൺ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി
2022-23 വരെ | 2023-24 | 2024-25 |
പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. കുട്ടികളിലെ സർഗ്ഗശേഷി വളർത്താൻ കവിതാരചന കഥാരചന രചന നാടകം ഏകാംഗ നാടകം തുടങ്ങിയ പല മേഖലകളിലും മത്സരയിനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം കൊടുത്ത അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ സി പി 2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു
ഗാന്ധിദർശൻ
ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ വർഷാവർഷം പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്. ഗാന്ധിജിയുടെ ജീവചരിത്രം,കഥ,കവിത, സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക്, ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾ, എന്നിവയെല്ലാം കുട്ടികളിൽ ആഴത്തിൽ ഊട്ടി ഉറപ്പിക്കുന്നതിനായി സ്റ്റേജ് പരിപാടികളും സ്റ്റേജിതര പരിപാടികളും നടത്താറുണ്ട്. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും അതിലെ വിജയികളെ പങ്കെടുക്കാറുണ്ട്. ജില്ലാ തലത്തിൽ വരെ ഗാന്ധിദർശൻ ചാമ്പ്യന്മാരാകാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021- 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു. അതിന്റെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം ചെയ്തും ചെടികൾ നട്ടുപിടിപ്പിച്ചും വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്.
ജൂൺ 19 വായനാദിനം
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നിലമ്പൂർ വിപുലമായ പരിപാടികളോടെയാണ് എല്ലാ കൊല്ലവും വായനാ ദിനം ആചരിച്ചു വരുന്നത് .വായനാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം,കവിത ആസ്വാദനം എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു
ജൂൺ 24 ലഹരി വിരുദ്ധ ദിനം
നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൽ വിവിധ പരിപാടികളോടെ 2021-22 അധ്യായന വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്.
വാർത്താ അവതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽമിത്ര വാർത്താ അവതാരക ആയപ്പോൾ, നിവേദ്യയുടെ പ്രാർത്ഥനയോടുകൂടി പരിപാടിക്ക് തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ത ഭാരത് അഭിയാൻ കോഡിനേറ്റർ ആയ ശ്രീ ബി ഹരികുമാർ ആയിരുന്നു. പ്രധാന അധ്യാപിക ശ്രീമതി ഷീബ വർഗീസ് സ്വാഗതം ചെയ്തു. ശ്രീമതി സജ്ല നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.