"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അമരവാണി സംസ്കൃത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂട്ടിച്ചേർത്തു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ ഒന്നാം ഭാഷയായി സംസ്കൃതം പഠിക്കുന്ന വിദ്യാലയമാണ് മീനങ്ങാടി സ്കൂൾ. മുന്നൂറിലധികം കുട്ടികൾ ഇവിടെ അഞ്ചാം തരം മുതൽ  പ്ലസ് ടു വരെയായി സംസ്കൃതം പഠിക്കുന്നു.സബ്‍ജില്ലാതല സംസ്കൃതോത്സവങ്ങളിൽ സജീവസാന്നിദ്ധ്യമായ ഈ വിദ്യാലയം പല തവണ സബ്‍ജില്ലാ ഓവറോൾ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന സംസ്കൃതവിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പരീക്ഷകളിൽ എല്ലാവർഷവും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.അമരവാണീ സംസ്കൃതസമിതിയുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി, കഥാരചന,കവിതാരചന തുടങ്ങിയ ഭാഷാപരിപോഷണത്തിനായുള്ള  മത്സരങ്ങൾ നടത്താറുണ്ട്.കേരളസംസ്കൃതാധ്യാപകഫെഡറേൻ നടത്തിയ '''ശ്രാവണികം'''  പരിപാടിയിൽ വിദ്യാലയത്തിലെ ഏകാഭിനയത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.അതോടൊപ്പം വാർത്താവായന,ഏകാഭിനയം എന്നിവയിലും പ്രശസ്തവിജയം നേടി.
{{Yearframe/Header}}
ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ ഒന്നാം ഭാഷയായി സംസ്കൃതം പഠിക്കുന്ന വിദ്യാലയമാണ് മീനങ്ങാടി സ്കൂൾ. മുന്നൂറിലധികം കുട്ടികൾ ഇവിടെ അഞ്ചാം തരം മുതൽ  പ്ലസ് ടു വരെയായി സംസ്കൃതം പഠിക്കുന്നു.സബ്‍ജില്ലാതല സംസ്കൃതോത്സവങ്ങളിൽ സജീവസാന്നിദ്ധ്യമായ ഈ വിദ്യാലയം പല തവണ സബ്‍ജില്ലാ ഓവറോൾ കിരീടം സ്വന്തമാക്കിയിട്ടുണ്ട് .പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതവിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പരീക്ഷകളിൽ എല്ലാവർഷവും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.അമരവാണീ സംസ്കൃത സമിതി യുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി, കഥാരചന,കവിതാരചന തുടങ്ങിയ ഭാഷാപരിപോഷണത്തിനായുള്ള  മത്സരങ്ങൾ നടത്താറുണ്ട്.കേരളസംസ്കൃതാധ്യാപകഫെഡറേൻ നടത്തിയ '''ശ്രാവണികം'''  പരിപാടിയിൽ വിദ്യാലയത്തിലെ ഏകാഭിനയത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.അതോടൊപ്പം വാർത്താവായന,ഏകാഭിനയം എന്നിവയിലും പ്രശസ്തവിജയം നേടി. സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് അക്കാദമിക് കൗൺസിൽ നടത്തിയ പ്രശ്നോത്തരിയിൽ എച്ച് എസ് വിഭാഗത്തിൽ ജില്ലയിൽ പ്രഥമസ്ഥാനം നേടി.സുഭാഷിതം, ഗാനാലപനം,,പോസ്റ്റർ രചന എന്നിവയിലും മെച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കി.രാമായണപ്രശ്നോത്തരിയിൽ ഉണ്ണിമായ ഒന്നാം സ്ഥാനവും ദേവനന്ദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് അക്കാദമിക് കൗൺസിൽ നടത്തിയ പ്രശ്നോത്തരിയിൽ എച്ച് എസ് വിഭാഗത്തിൽ ജില്ലയിൽ പ്രഥമസ്ഥാനം നേടി.സുഭാഷിതം, ഗാനാലപനം,,പോസ്റ്റർ രചന എന്നിവയിലും മെച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കി.രാമായണപ്രശ്നോത്തരിയിൽ ഉണ്ണിമായ ഒന്നാം സ്ഥാനവും ദേവനന്ദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
=== യു പി തലം ===
ഓൺലൈൻ സംഭാഷണക്ലാസ്സുകൾ സംഘടിപ്പിച്ചത് കുട്ടികളിൽ നവ്യാനുഭവമായി. സർഗവേളകൾ സംഘടിപ്പിക്കാറുണ്ട്.ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ രചനാമത്സരം നടത്തി.ജൂൺ പത്തൊൻപത് വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം സംഘടിപ്പിച്ചു.ഓഗസ്റ്റ് പതിനഞ്ചിനോടനുബന്ധിച്ച് പതാകാനിർമാണം,ആശംസാകാർഡ് നിർമാണം,ദേശഭക്തിഗാനം  എന്നിവയും നടത്തി.
 
ഓണാഘോഷത്തോടനുബന്ധിച്ച് പുഷ്പകോഷ്ഠനിർമാണം(ഓൺലൈൻ),മാവേലിനാടുവാണീടും കാലം എന്ന പാട്ടിന്റെ സംസ്കൃതം(മാബലിശാസനകാലേ...)ആലാപനം എന്നിവ നടത്തി.ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയെ കുറിച്ച് പ്രശ്നോത്തരി നടത്തി.ക്രിസ്തുമസ് ദ്നാഘോഷത്തോടനുബന്ധിച്ച് ആശംസാകാർഡ് നിർമാണം നടത്തി.
 
പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ - ആലാപനം,വായന,കഥ,അഭിനയം,സംഭാഷണം എന്നിവയും വീടും ചുറ്റുപാടും നിരീക്ഷിച്ച് വസ്തുക്കളുടെ പേരുകൾ സംസ്കൃതത്തിൽ തയ്യാറാക്കുക , നിഘണ്ടു തയ്യാറാക്കുക,ആൽബം തയ്യാറാക്കുക എന്നിവയും നടത്തുന്നു.
 
=== എച്ച് എസ് തലം ===
ഹൈസ്കൂൾ തലത്തിൽ പാഠ്യേതരപ്രവർത്തനങ്ങായി ക്ലാസ്സ്തലസമ്പുടനിർമാണം,കഥാരചന,കവിതാരചന തുടങ്ങിയവ നടത്തുന്നു.സംസ്കൃതോത്സവങ്ങളിൽ സംസ്ഥാനതലം വരെ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുകയും പൊതുപരീക്ഷയിൽ ഗ്രേസ് മാർക്ക് നേടുകയും ചെയ്യുന്നു.സ്കോളർഷിപ്പ് പരീക്ഷകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
 
കർക്കിടകമാസത്തിൽ ജില്ലാസംസ്കൃതം കൗൺസിൽ നടത്തിയ രാമായണപ്രശ്നോത്തരിയിൽ ഹൈസ്കൂൾവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
=='''ജില്ലാതല സംസ്കൃത ദിനാഘോഷം'''==
മീനങ്ങാടി- പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സംസ്കൃതം കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാതല സംസ്കൃത ദിനാഘോഷം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സംസ്കൃതാധ്യാപകരുടെ കൂട്ടായ്മയാണ് സംസ്കൃതം കൗൺസിൽ. സ്കൂൾ തലത്തിലും സബ് ജില്ലാതലത്തിലും നടന്ന ആഘോഷങ്ങളുടെ സമാപനം കൂടിയാണ് നടന്നത്.സംസ്കൃത വിദ്യാർഥികൾക്കായി നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ പ്രശസ്ത വിജയം നേടിയവരെPTAപ്രസിഡണ്ട് മനോജ് ചന്ദനക്കാവ്‌, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ എന്നിവർ അനുമോദിച്ചു.smc ചെയർമാൻ ടി. ഹൈറുദ്ദീൻ, പി.എസ്.ഗിരീഷ് കുമാർ ,എ കെ ശശി, സ്റ്റാഫ് സെക്രട്ടറി ടി ടി രജനി, ലിജിന, എം ബി ഹരികുമാർ ,എം രാജേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ അധ്യക്ഷത വഹിച്ചു. കൗൺസിൽ സെക്രട്ടറി പി ആർ ഉണ്ണി സ്വാഗതവും വൈത്തിരി സെക്രട്ടറി പി പി രാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
<gallery mode="packed-hover">
പ്രമാണം:15048skt.jpg||ശ്രീ രാജേന്ദ്രൻ സർ
പ്രമാണം:15048skt2.jpg||സദസ്സ്
പ്രമാണം:15048skt1.jpg||പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ
പ്രമാണം:15048anu2.jpg||
 
</gallery>
=='''അനുമോദനം '''==
പൊതു വിദ്യാഭ്യാസവകുപ്പ് സംസ്കൃത വിദ്യാർഥികൾക്കായി നടത്തിയ സ്കോളർഷിപ്പ് പരീക്ഷകളിൽ പ്രശസ്ത വിജയം കരസ്ഥമാക്കിയവരെ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, SMC ചെയർമാൻ ടി. ഹൈറുദ്ദീൻ എന്നിവർ ചേർന്ന് അനുമോദിച്ചു.
[[പ്രമാണം:15048anum.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048anu1.jpg|ലഘുചിത്രം|വലത്ത്‌]]

11:37, 10 ജൂൺ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.വയനാട് ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ ഒന്നാം ഭാഷയായി സംസ്കൃതം പഠിക്കുന്ന വിദ്യാലയമാണ് മീനങ്ങാടി സ്കൂൾ. മുന്നൂറിലധികം കുട്ടികൾ ഇവിടെ അഞ്ചാം തരം മുതൽ പ്ലസ് ടു വരെയായി സംസ്കൃതം പഠിക്കുന്നു.സബ്‍ജില്ലാതല സംസ്കൃതോത്സവങ്ങളിൽ സജീവസാന്നിദ്ധ്യമായ ഈ വിദ്യാലയം പല തവണ സബ്‍ജില്ലാ ഓവറോൾ കിരീടം സ്വന്തമാക്കിയിട്ടുണ്ട് .പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതവിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് പരീക്ഷകളിൽ എല്ലാവർഷവും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.അമരവാണീ സംസ്കൃത സമിതി യുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി, കഥാരചന,കവിതാരചന തുടങ്ങിയ ഭാഷാപരിപോഷണത്തിനായുള്ള മത്സരങ്ങൾ നടത്താറുണ്ട്.കേരളസംസ്കൃതാധ്യാപകഫെഡറേൻ നടത്തിയ ശ്രാവണികം പരിപാടിയിൽ വിദ്യാലയത്തിലെ ഏകാഭിനയത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.അതോടൊപ്പം വാർത്താവായന,ഏകാഭിനയം എന്നിവയിലും പ്രശസ്തവിജയം നേടി. സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് അക്കാദമിക് കൗൺസിൽ നടത്തിയ പ്രശ്നോത്തരിയിൽ എച്ച് എസ് വിഭാഗത്തിൽ ജില്ലയിൽ പ്രഥമസ്ഥാനം നേടി.സുഭാഷിതം, ഗാനാലപനം,,പോസ്റ്റർ രചന എന്നിവയിലും മെച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കി.രാമായണപ്രശ്നോത്തരിയിൽ ഉണ്ണിമായ ഒന്നാം സ്ഥാനവും ദേവനന്ദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

യു പി തലം

ഓൺലൈൻ സംഭാഷണക്ലാസ്സുകൾ സംഘടിപ്പിച്ചത് കുട്ടികളിൽ നവ്യാനുഭവമായി. സർഗവേളകൾ സംഘടിപ്പിക്കാറുണ്ട്.ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാമത്സരം നടത്തി.ജൂൺ പത്തൊൻപത് വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം സംഘടിപ്പിച്ചു.ഓഗസ്റ്റ് പതിനഞ്ചിനോടനുബന്ധിച്ച് പതാകാനിർമാണം,ആശംസാകാർഡ് നിർമാണം,ദേശഭക്തിഗാനം എന്നിവയും നടത്തി.

ഓണാഘോഷത്തോടനുബന്ധിച്ച് പുഷ്പകോഷ്ഠനിർമാണം(ഓൺലൈൻ),മാവേലിനാടുവാണീടും കാലം എന്ന പാട്ടിന്റെ സംസ്കൃതം(മാബലിശാസനകാലേ...)ആലാപനം എന്നിവ നടത്തി.ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയെ കുറിച്ച് പ്രശ്നോത്തരി നടത്തി.ക്രിസ്തുമസ് ദ്നാഘോഷത്തോടനുബന്ധിച്ച് ആശംസാകാർഡ് നിർമാണം നടത്തി.

പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ - ആലാപനം,വായന,കഥ,അഭിനയം,സംഭാഷണം എന്നിവയും വീടും ചുറ്റുപാടും നിരീക്ഷിച്ച് വസ്തുക്കളുടെ പേരുകൾ സംസ്കൃതത്തിൽ തയ്യാറാക്കുക , നിഘണ്ടു തയ്യാറാക്കുക,ആൽബം തയ്യാറാക്കുക എന്നിവയും നടത്തുന്നു.

എച്ച് എസ് തലം

ഹൈസ്കൂൾ തലത്തിൽ പാഠ്യേതരപ്രവർത്തനങ്ങായി ക്ലാസ്സ്തലസമ്പുടനിർമാണം,കഥാരചന,കവിതാരചന തുടങ്ങിയവ നടത്തുന്നു.സംസ്കൃതോത്സവങ്ങളിൽ സംസ്ഥാനതലം വരെ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുകയും പൊതുപരീക്ഷയിൽ ഗ്രേസ് മാർക്ക് നേടുകയും ചെയ്യുന്നു.സ്കോളർഷിപ്പ് പരീക്ഷകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

കർക്കിടകമാസത്തിൽ ജില്ലാസംസ്കൃതം കൗൺസിൽ നടത്തിയ രാമായണപ്രശ്നോത്തരിയിൽ ഹൈസ്കൂൾവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

ജില്ലാതല സംസ്കൃത ദിനാഘോഷം

അനുമോദനം

പൊതു വിദ്യാഭ്യാസവകുപ്പ് സംസ്കൃത വിദ്യാർഥികൾക്കായി നടത്തിയ സ്കോളർഷിപ്പ് പരീക്ഷകളിൽ പ്രശസ്ത വിജയം കരസ്ഥമാക്കിയവരെ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, SMC ചെയർമാൻ ടി. ഹൈറുദ്ദീൻ എന്നിവർ ചേർന്ന് അനുമോദിച്ചു.