"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
{{Lkframe/Pages}}{{Infobox littlekites

|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=43085

|അധ്യയനവർഷം=
|അധ്യയനവർഷം=2018-20

|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/43085

|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=35

|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം

|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം

|ഉപജില്ല=
|ഉപജില്ല=തിരുവനന്തപുരം സൗത്ത്

|ലീഡർ=കാതറിൻ
|ലീഡർ=ആദിത്യ

|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=കാതറിൻ

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അമിനാറോഷ്നി

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മ‍ഞ്ജു

|ചിത്രം=
|ചിത്രം=
വരി 57: വരി 57:

===ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം===
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം===
<p align=justify> 
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.  
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു. </p>

===ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം===
===ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം===
<p align=justify> 
2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ‍ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു.  
2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ‍ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു. </p>

വരി 68: വരി 66:

===ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം===
===ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം===
<p align=justify> 
2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു.  
2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു. </p>

===ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ===
===ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ===
<p align=justify>  
   
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്. </p>
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.  

[[പ്രമാണം:43085.66.png|ലഘുചിത്രം]]
[[പ്രമാണം:43085.66.png|ലഘുചിത്രം]]

===Red Moon===
===റെഡ് മൂൺ===
<p align=justify> 
ലിറ്റിൽ കൈറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന്റെ പ്രദർശനം 8എ ക്ലാസ് മുറിയിൽ സജ്ജമാക്കി. ഈ പ്രവർത്തനം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.  
ലിറ്റിൽ കൈറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന്റെ പ്രദർശനം 8A ക്ലാസ് മുറിയിൽ സജ്ജമാക്കി. ഈ പ്രവർത്തനം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. </p>
 
===Expert class on e-waste management===
===-വെയ്സ്റ്റ് മാനേജ്മെന്റ്===
CISSAയുടെ ആഭിമുഖ്യത്തിൽ ഇ-വെയ്സ്റ്റ് മാനേജ്മെന്റിനെക്കുറിച്ച് സ്കൂളിൽ ക്ലാസ് നടത്തി. ക്ലീൻ കേരള മിഷൻ, കൈറ്റ്, കനൽ എന്നിവരുടെ പവർ പൊയിന്റ് പ്രസന്റേഷനുകൾ ഉപയോഗിച്ച് വളരെ ഫലപ്രദമായ ക്ലാസ് ആയിരുന്നു അത്. തുടർ പ്രവർത്തനമായി ലിറ്റിൽ കൈറ്റ്സിലെ ക്ലബ് അംഗം നന്ദിനിയുടെ നേതൃത്വത്തിൽ പവർ പൊയിന്റെ തയാറാക്കി ബോധവത്കരണ ക്ലാസ് നടത്തി.
സിസയുടെ ആഭിമുഖ്യത്തിൽ ഇ-വെയ്സ്റ്റ് മാനേജ്മെന്റിനെക്കുറിച്ച് സ്കൂളിൽ ക്ലാസ് നടത്തി. ക്ലീൻ കേരള മിഷൻ, കൈറ്റ്, കനൽ എന്നിവരുടെ പവർ പൊയിന്റ് പ്രസന്റേഷനുകൾ ഉപയോഗിച്ച് വളരെ ഫലപ്രദമായ ക്ലാസ് ആയിരുന്നു അത്. തുടർ പ്രവർത്തനമായി ലിറ്റിൽ കൈറ്റ്സിലെ ക്ലബ് അംഗം നന്ദിനിയുടെ നേതൃത്വത്തിൽ പവർ പൊയിന്റെ തയാറാക്കി ബോധവത്കരണ ക്ലാസ് നടത്തി.

[[പ്രമാണം:43085.108.png]]
[[പ്രമാണം:43085.108.png]]
വരി 98: വരി 93:
[[പ്രമാണം:43085.120.png|ലഘുചിത്രം|ശ്രീ ഷൈജു സാറിന്റെ ക്ലാസ്]]
[[പ്രമാണം:43085.120.png|ലഘുചിത്രം|ശ്രീ ഷൈജു സാറിന്റെ ക്ലാസ്]]

===Expert class on career development===
===കരിയർ ഡവലപ്പ്മെന്റ് ക്ലാസ്===
മാതൃഭൂമിയുടെ സഹായത്തോടെ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്കായി കരിയർ ഡവലപ്പ്മെന്റ് ക്ലാസ് നടത്തി. റീ ഇമാജിൻ യുവർ ഫ്യൂച്ചർ എന്ന വിഷയത്തിൽ മാതൃഭൂമിയുടെ സീനിയർ എഞ്ചിനീയർ ശ്രീ.ഷൈജു ക്ലാസുകൾക്ക് നേതൃത്വം നൽകി. ചർച്ചകളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. IT മേഖലയിലെ സാധ്യതകളെ കുറിച്ച് ശരിയായ ചർച്ച നടന്നു.

വരി 108: വരി 103:

===Expert class on web designing===
===Expert class on web designing===
വെബ് പേജ് നിർമ്മിക്കുന്നത് എങ്ങനെ എന്നതാണ് ഈ ക്ലാസിൽ പഠിപ്പിച്ചത് . സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഇപ്പോൾ LBSൽ പഠിക്കുന്ന ആർച്ചയാണ് ക്ലാസ് എടുത്തത് . ഒരു വെബ് പേജ് എങ്ങനെ നിർമ്മിക്കാം , അതിലെ വിവിധ ടാഗുകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സിനെ പഠിപ്പിച്ച് ഒരു സാമ്പിൾ web Page ഉണ്ടാക്കി. പുതിയ വെബ് പേജ് ഉണ്ടാക്കാൻ ക്ലാസ് ഉപകാരപ്രദമായിരുന്നു എന്ന് ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദിനി അഭിപ്രായപ്പെട്ടു.
വെബ് പേജ് നിർമ്മിക്കുന്നത് എങ്ങനെ എന്നതാണ് ഈ ക്ലാസിൽ പഠിപ്പിച്ചത് . സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഇപ്പോൾ LBSൽ പഠിക്കുന്ന ആർച്ചയാണ് ക്ലാസ് എടുത്തത് . ഒരു വെബ് പേജ് എങ്ങനെ നിർമ്മിക്കാം , അതിലെ വിവിധ ടാഗുകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സിനെ പഠിപ്പിച്ച് ഒരു സാമ്പിൾ വെബ് പേജ് ഉണ്ടാക്കി. പുതിയ വെബ് പേജ് ഉണ്ടാക്കാൻ ക്ലാസ് ഉപകാരപ്രദമായിരുന്നു എന്ന് ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദിനി അഭിപ്രായപ്പെട്ടു.

===ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻസ്===
===ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻസ്===

19:46, 9 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43085
യൂണിറ്റ് നമ്പർLK/2018/43085
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർആദിത്യ
ഡെപ്യൂട്ടി ലീഡർകാതറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമിനാറോഷ്നി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മ‍ഞ്ജു
അവസാനം തിരുത്തിയത്
09-06-2023Gghsscottonhill
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ്

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ‍ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു.

ലിറ്റിൽ കൈറ്റ് സർട്ടിഫിക്കറ്റ് HMന് കൈമാറുന്നു

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം

2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു.

ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ

മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

റെഡ് മൂൺ

ലിറ്റിൽ കൈറ്റിന്റെയും സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ സ്റ്റെല്ലേറിയം സോഫ്റ്റ് വെയർ ഉപയോഗിച്ച് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന്റെ പ്രദർശനം 8എ ക്ലാസ് മുറിയിൽ സജ്ജമാക്കി. ഈ പ്രവർത്തനം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.

ഇ-വെയ്സ്റ്റ് മാനേജ്മെന്റ്

സിസയുടെ ആഭിമുഖ്യത്തിൽ ഇ-വെയ്സ്റ്റ് മാനേജ്മെന്റിനെക്കുറിച്ച് സ്കൂളിൽ ക്ലാസ് നടത്തി. ക്ലീൻ കേരള മിഷൻ, കൈറ്റ്, കനൽ എന്നിവരുടെ പവർ പൊയിന്റ് പ്രസന്റേഷനുകൾ ഉപയോഗിച്ച് വളരെ ഫലപ്രദമായ ക്ലാസ് ആയിരുന്നു അത്. തുടർ പ്രവർത്തനമായി ലിറ്റിൽ കൈറ്റ്സിലെ ക്ലബ് അംഗം നന്ദിനിയുടെ നേതൃത്വത്തിൽ പവർ പൊയിന്റെ തയാറാക്കി ബോധവത്കരണ ക്ലാസ് നടത്തി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി 04.08.2018ന് സ്കൂളിൽ വച്ച് ഒരു ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി. ശ്രീ അരുൺ സാർ ആയിരുന്നു ക്ലാസ് എടുത്തത്. Aduacity, Openshot video Editor തുടങ്ങിയവയെപ്പറ്റിയായിരുന്നു ക്ലാസ് എടുത്തത്.

ഐ.റ്റി.മേള

ഒക്ടോബർ ആദ്യ ആഴ്ച സ്കൂൾ ലെവൽ ഐറ്റി മേള നടത്തുകയുണ്ടായി. മലയാളം ടൈപ്പിംഗിൽ കീർത്തി സുനിൽ, വെബ് ഡിസൈനിംഗിൽ ആദിഗ, പ്രെസന്റേഷനിൽ നന്ദിനി കൃഷ്ണ, പ്രോജക്ടിൽ കാതറീൻ, ക്വിസിൽ അനഘ തുടങ്ങിയവർ സമ്മാനർഹരായി. തുടർന്ന് സബ് ജില്ലാ, ജില്ലാ മേളകളിൽ മികച്ച പ്കടനം കുട്ടികൾ കാഴ്ച വച്ചു.

ശ്രീ ഷൈജു സാറിന്റെ ക്ലാസ്

കരിയർ ഡവലപ്പ്മെന്റ് ക്ലാസ്

മാതൃഭൂമിയുടെ സഹായത്തോടെ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്കായി കരിയർ ഡവലപ്പ്മെന്റ് ക്ലാസ് നടത്തി. റീ ഇമാജിൻ യുവർ ഫ്യൂച്ചർ എന്ന വിഷയത്തിൽ മാതൃഭൂമിയുടെ സീനിയർ എഞ്ചിനീയർ ശ്രീ.ഷൈജു ക്ലാസുകൾക്ക് നേതൃത്വം നൽകി. ചർച്ചകളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. IT മേഖലയിലെ സാധ്യതകളെ കുറിച്ച് ശരിയായ ചർച്ച നടന്നു.

ഡോക്കുമെന്റേഷൻ

സ്കൂളിൽ നടക്കുന്ന ഓരോ പ്രവർത്തനത്തിന്റെയും ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നു. അതിനായി ഒരു ഡോക്കുമെന്റേഷൻ കമ്മറ്റി തന്നെ ഉണ്ട്. ക്യാമറ ട്രെയിനിംഗ് കിട്ടിയത് കുട്ടികൾക്ക് വളരെ ഉപകാരമായി. ‍ഡോക്കുമെന്റേഷൻ ഫലപ്രദമായി നടത്താൻ ഇത് സഹായിക്കുന്നു.

ശ്രീമതി ആർച്ച ക്ലാസ് എടുക്കുന്നു

Expert class on web designing

വെബ് പേജ് നിർമ്മിക്കുന്നത് എങ്ങനെ എന്നതാണ് ഈ ക്ലാസിൽ പഠിപ്പിച്ചത് . സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഇപ്പോൾ LBSൽ പഠിക്കുന്ന ആർച്ചയാണ് ക്ലാസ് എടുത്തത് . ഒരു വെബ് പേജ് എങ്ങനെ നിർമ്മിക്കാം , അതിലെ വിവിധ ടാഗുകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സിനെ പഠിപ്പിച്ച് ഒരു സാമ്പിൾ വെബ് പേജ് ഉണ്ടാക്കി. പുതിയ വെബ് പേജ് ഉണ്ടാക്കാൻ ക്ലാസ് ഉപകാരപ്രദമായിരുന്നു എന്ന് ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദിനി അഭിപ്രായപ്പെട്ടു.

ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻസ്

ഫ്രീ സോഫ്റ്റ്‍വെയർ ഡേയോടനുബന്ധിച്ച് കൈറ്റ് ഡി.ആർ.സി.യിൽ വച്ച് നടത്തിയ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ പങ്കെടുത്തു. ഇത് കുട്ടികൾക്ക് പുതിയ ഒരനുഭവമായിരുന്നു. ഈ ഡേയോടനുബന്ധിച്ച് Digital painting, web designing, തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നല്കി. ഫ്രീ സോഫ്റ്റ്‍വെയറിനെക്കുറിച്ച് ബോധവത്കരണ ക്ലാസും സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റും നടത്തി. സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് Ubuntu ഇൻസ്റ്റാൾ ചെയ്തു നല്കി.

ശ്രീ അൻസൽ സൈബർ ക്രൈമിനെക്കുറിച്ച് ക്ലാസ് എടുക്കുന്നു.

Expert class on cyber crime

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു ക്ലാസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് നൽകി. കനൽ എന്ന സംഘടനയിലെ ശ്രീ അൻസൽ, ശ്രീമതി.സന്ധ്യ എന്നിവർ ചേർന്നാണ് ക്ലാസ് എടുത്തത്.വിവിധ കളികളിലൂടെയും ചർച്ചകളിലൂടെയും സൈബർ കുറ്റങ്ങളും ബോധവത്കരണവും ഉചിതമായി കുട്ടികൾക്ക് നൽകി.

Cotton kites

2018-19 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കി. സ്കൂളിലെ ഹെഡ്മിസ്ട്രസ്, കൈറ്റ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കിയത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിച്ചത്. കോട്ടൺകൈറ്റ്സ് എന്ന ഇ-മാഗസിൻ ജനുവരി 19-ാം തീയതി പ്രകാശനം ചെയ്തു. കൈറ്റിന്റെ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ശ്രീമതി ബിന്ദു ടീച്ചറാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

ഡിജിറ്റൽ മാഗസിൻ 2019

എം. വാസുദേവൻ സാറിന്റെ ഒപ്പം ഒരു ദിവസം

ടെക്നോപാർക്കിന്റെ തുടക്കത്തിൽ പ്രവർത്തിച്ച 5 പേരിലൊരാളാണ് വാസുദേവൻ സർ. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ടെക്നോപാർക്കിന്റെ തുടക്കം, അതിന്റെ വിജയഗാഥ എന്നിവ അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നു. IT മേഖലയിലെ സാധ്യതകൾ അദ്ദേഹം ചർച്ച ചെയ്തു. കുട്ടിപ്പട്ടങ്ങൾ വാനോളം വളരാൻ ആശംസിച്ചു. ഞങ്ങളുടെ ഹെഡ്മിസ്ട്രസ്‍മാരായ ശ്രീമതി ജസീല, ശ്രീമതി രാജശ്രീ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. സ്കൂളിന്റെ വകയായി സ്‍നേഹോപഹാരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളായ അനുപമ, റാണി ലക്ഷ്മി എന്നിവർ ചേർന്ന് സാറിന്റെ അനുഭവങ്ങളെക്കുറിച്ച് സാറിന്റെ ഒരു അഭിമുഖം നടത്തി.

ശിശുവിഹാറിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ശിശുവിഹാർ സ്കൂളിൽ

ശിശുവിഹാർ സ്കൂളിലെ കുട്ടികൾക്കായി സ്കൂൾ വിക്കി പരിചയപ്പെടുത്തുന്നതിനും അനിമേഷന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിനുമായി ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും അദ്ധ്യാപകരും സ്കൂൾ സന്ദർശിച്ചു. കോട്ടൺഹില്ലിലെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്ന രീതിയും ക്യാമറ പ്രവർത്തനങ്ങളും കുട്ടികളുമായി പങ്കുവെച്ചു. അടുത്ത അക്കാദമിക വർഷം ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കൊപ്പം അവിടുത്തെ മിടുക്കരായ രണ്ട് കുട്ടികൾക്ക് അനിമേഷൻ ട്രൈനിങ് നൽകാമെന്ന വാഗ്ദാനവും നൽകി. ശിശുവിഹാർ സ്കൂളിലെ ഹെഡ്മിസ്ട്രസ് അമ്പിളി ടീച്ചർ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.

43085.106.png

പഠനോത്സവം

സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി മേയർ ശ്രീമതി രാഖി രവികുമാർ ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ, കോട്ടൺ കൈറ്റ്സ് മാഗസിൻ എന്നിവ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.

ST. JOSEPH PRESS ലേക്ക് ഒരു യാത്ര

കോട്ടൺഹിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി വഴുതക്കാട് St. Joseph Press ലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. രാവിലെ 10.30ന് അവിടെ എത്തിച്ചേർന്നു. രാഷ്ട്രദീപിക എന്ന പത്രം അച്ചടിക്കുന്നത് കാണാനായിരുന്നു യാത്ര. ഒരു പത്രത്തിന്റെ രൂപരേഖ ക്രമീകരിക്കുന്ന വിധവും അത് CTP മെഷീനിലൂടെ അലുമിനിയം ഷീറ്റിലേക്ക് മാറ്റുന്നതും വ്യത്യസ്ത നിറങ്ങളിലെ പ്ലേറ്റുകൾ സെറ്റ് ചെയ്യുന്നതും കണ്ടു. തുടർന്ന് പ്രിന്റിങ് മെഷീനിൽ നാലു കളറുകൾ(black, cyan, yellow, majanta) ഉപയോഗിച്ച് വർണ ഭംഗിയുള്ള രാഷ്ട്രദീപിക പത്രമടിക്കുന്നത് നേരിട്ട് കണ്ടു. ചൂടുള്ള വാർത്ത ചൂടുള്ള പത്രത്തിൽ ചൂടോടെ വായിച്ച സന്തോഷത്തിലായിരുന്നു ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും. ഈ അനുഭവം പണിപ്പുരയിലിരിക്കുന്ന സ്കൂൾ പത്രം ചെയ്യുന്നതിന് ഒരു പ്രോത്സഹാനമാണ്.