"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
11:23, 7 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(കൂട്ടിച്ചേർത്തു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
=== ഭാരത് സ്കൗട്ട്സ് & ഗൈഡ്‍സ് , യൂണിറ്റ് നമ്പർ - 14th WND === | === ഭാരത് സ്കൗട്ട്സ് & ഗൈഡ്‍സ് , യൂണിറ്റ് നമ്പർ - 14th WND === | ||
[[പ്രമാണം:15048sco3.jpg|ലഘുചിത്രം|നടുവിൽ|സ്കൗട്ട് യൂണിറ്റ് ]] | |||
2017 ഒക്ടോബർ മാസം 31 - ാം തീയതി ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‍സ് വയനാട് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ജോസ് പുന്നക്കുഴി ഔദ്യോഗികഉദ്ഘാടനം നിർവ്വഹിച്ച മീനങ്ങാടി സ്കൗട്ട് യൂണിറ്റ് ഈ വർഷം അതിന്റെ അഞ്ചാമത്തെ പ്രവർത്തനവർഷത്തെക്ക് കടന്നിരിക്കുന്നു.ഹയർസെക്കണ്ടറി യൂണിറ്റായി പ്രവർത്തിക്കുന്ന ഈ യൂണിറ്റിലേക്ക് ഓരോ വർഷവും വിവിധ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 16 സ്കൗട്ട് അംഗങ്ങളിൽ അച്ചടക്കം ,അനുസരണ , വിശ്വസ്തത , ആത്മാർത്ഥത , വിധേയത്വം , മര്യാദ , ദേശസ്നേഹം , സാഹോദര്യം എന്നിവയും കൂടാതെ നല്ല കാര്യങ്ങളിലെ കൂട്ടായ പ്രവർത്തനം തുടങ്ങിയ ഗുണങ്ങളും ശീലങ്ങളും ഓരോ ഗ്രൂപ്പ് അംഗങ്ങളിലും വളർത്തിയെടുക്കാൻ പ്രസ്ഥാനം ലക്ഷ്യിമിടുന്നു. | 2017 ഒക്ടോബർ മാസം 31 - ാം തീയതി ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‍സ് വയനാട് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ജോസ് പുന്നക്കുഴി ഔദ്യോഗികഉദ്ഘാടനം നിർവ്വഹിച്ച മീനങ്ങാടി സ്കൗട്ട് യൂണിറ്റ് ഈ വർഷം അതിന്റെ അഞ്ചാമത്തെ പ്രവർത്തനവർഷത്തെക്ക് കടന്നിരിക്കുന്നു.ഹയർസെക്കണ്ടറി യൂണിറ്റായി പ്രവർത്തിക്കുന്ന ഈ യൂണിറ്റിലേക്ക് ഓരോ വർഷവും വിവിധ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 16 സ്കൗട്ട് അംഗങ്ങളിൽ അച്ചടക്കം ,അനുസരണ , വിശ്വസ്തത , ആത്മാർത്ഥത , വിധേയത്വം , മര്യാദ , ദേശസ്നേഹം , സാഹോദര്യം എന്നിവയും കൂടാതെ നല്ല കാര്യങ്ങളിലെ കൂട്ടായ പ്രവർത്തനം തുടങ്ങിയ ഗുണങ്ങളും ശീലങ്ങളും ഓരോ ഗ്രൂപ്പ് അംഗങ്ങളിലും വളർത്തിയെടുക്കാൻ പ്രസ്ഥാനം ലക്ഷ്യിമിടുന്നു. | ||
വരി 5: | വരി 8: | ||
2021-22 ലെ വാർഷികയൂണിറ്റ്ക്യാമ്പ് ജനുവരി 7 മുതൽ 9 വരെ മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പച്ചു.ക്യാമ്പിന്റെഉദ്ഘാടനം ബഹുമാനപ്പെട്ട മീനങ്ങാടി സബ് ഇൻസ്പെക്ടർ ശ്രീ പി സി സജീവ് നിർവ്വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം കൊളഗപ്പാറ ( പാതിരിപ്പാറ)മലമുകളിലേക്ക് നടത്തിയ ഹൈക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് ഏറെ ആവേശമായി.ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് സകൗട്ട് മാസ്റ്റർ പി ടി ജോസ് നേതൃത്വം നൽകുന്നു. | 2021-22 ലെ വാർഷികയൂണിറ്റ്ക്യാമ്പ് ജനുവരി 7 മുതൽ 9 വരെ മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പച്ചു.ക്യാമ്പിന്റെഉദ്ഘാടനം ബഹുമാനപ്പെട്ട മീനങ്ങാടി സബ് ഇൻസ്പെക്ടർ ശ്രീ പി സി സജീവ് നിർവ്വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം കൊളഗപ്പാറ ( പാതിരിപ്പാറ)മലമുകളിലേക്ക് നടത്തിയ ഹൈക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്ക് ഏറെ ആവേശമായി.ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് സകൗട്ട് മാസ്റ്റർ പി ടി ജോസ് നേതൃത്വം നൽകുന്നു. | ||
[[പ്രമാണം:15048sco1.jpg|ലഘുചിത്രം|ഇടത്ത്|സ്‌കൂൾ ക്യാമ്പ് ]] | |||
[[പ്രമാണം:15048sco.jpg|ലഘുചിത്രം|സ്‌കൂൾ ക്യാമ്പ് ]] | |||
[[പ്രമാണം:15048sco2.jpg|ലഘുചിത്രം|കൊളഗപ്പാറ മല -സഹവാസ ക്യാമ്പ് ]] |