"A.M.L.P.S. Panikkarukundu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എ.എം.എൽ.പി.എസ്. പണിക്കർകുണ്ട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:18420-8.jpg|90px|ചട്ടരഹിതം|വലത്ത്‌]]
#തിരിച്ചുവിടുക [[.എം.എൽ.പി.എസ്. പണിക്കർകുണ്ട്]]
{{Infobox AEOSchool
<!--
| സ്ഥലപ്പേര്= മലപ്പുറം
'''''കോട്ടക്കൽ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിലൊന്ന്.കാർഷിക വൃത്തി മാത്രം തൊഴിലും ജീവിത ചര്യയുമായി കണ്ടിരുന്ന ഒരു പ്രദേശം ഇന്നത്തെ അവസ്ഥയിലേക്ക് പരിവർത്തിക്കപ്പെട്ടതിൽ ഒരു പങ്ക് ഈ വിദ്യാലയത്തിനും അവകാശപ്പെടാനാകും.'''''
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18420
| സ്ഥാപിതവര്‍ഷം= 1934
| സ്കൂള്‍ വിലാസം= പണിക്കര്‍കുണ്ട്, ഇന്ത്യനൂര്‍ പി ഒ, കോട്ടക്കല്‍.
| പിന്‍ കോഡ്= 676503
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം= 5   
| പ്രധാന അദ്ധ്യാപകന്‍= രജനി ടി പി   
| പി.ടി.ഏ. പ്രസിഡണ്ട്=    ഹനീഫ കെ     
| സ്കൂള്‍ ചിത്രം= 18420-7.jpg| ‎
}}
'''''കോട്ടക്കല്‍ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിലൊന്ന്.കാര്‍ഷിക വൃത്തി മാത്രം തൊഴിലും ജീവിത ചര്യയുമായി കണ്ടിരുന്ന ഒരു പ്രദേശം ഇന്നത്തെ അവസ്ഥയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടതില്‍ ഒരു പങ്ക് ഈ വിദ്യാലയത്തിനും അവകാശപ്പെടാനാകും.'''''


== സ്കൂളിന്റെ ചരിത്രം ==
== സ്കൂളിന്റെ ചരിത്രം ==
<small>'''''നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വര്‍ഗീയമായ ചേരിതിരിവുകള്‍ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാര്‍ പറയുന്നു.ഇത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കില്‍ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ സ്ഥലത്തെ പൗരപ്രമുഖരില്‍ ഒരാളായിരുന്ന വളപ്പില്‍ അലവിക്കുട്ടി അവര്‍കള്‍ നല്‍കിയ സ്ഥലത്ത്  1934ല്‍ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ല്‍ ഈ സ്ഥാപനത്തിന് മദ്രാസ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ തന്നെയായിരുന്നു ആദ്യത്തെ മാനേജരും. ശ്രീ പത്തായത്തിങ്ങല്‍ നാരായണന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റര്‍.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 1മുതല്‍ 4 വരെ പ്രൈമറി ക്ലാസുകളും കൂടാതെ 2പ്രീ പ്രൈമറി ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.<br />
<small>'''''നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വർഗീയമായ ചേരിതിരിവുകൾ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾ സ്ഥലത്തെ പൗരപ്രമുഖരിൽ ഒരാളായിരുന്ന വളപ്പിൽ അലവിക്കുട്ടി അവർകൾ നൽകിയ സ്ഥലത്ത്  1934ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ൽ ഈ സ്ഥാപനത്തിന് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾ തന്നെയായിരുന്നു ആദ്യത്തെ മാനേജരും. ശ്രീ പത്തായത്തിങ്ങൽ നാരായണൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ.അന്ന് 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 1മുതൽ 4 വരെ പ്രൈമറി ക്ലാസുകളും കൂടാതെ 2പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു.<br />
'''ശ്രീ പത്തായത്തിങ്ങല്‍ വേലുക്കുട്ടി അവര്‍കള്‍ക്ക് ശേഷം ശ്രീ പത്തായത്തിങ്ങല്‍ സുബ്രഹ്മണ്യന്‍, ശ്രീ പത്തായത്തിങ്ങല്‍ കുണ്ടു, ശ്രീമതി പത്തായത്തിങ്ങല്‍ അമ്മാളുക്കുട്ടി ടീച്ചര്‍, ശ്രീ പത്തായത്തിങ്ങല്‍ ശശികുമാര്‍ മാസ്റ്റര്‍ എന്നിവരും മാനേജര്‍മാരായിരുന്നിട്ടുണ്ട്. ശ്രീ വളപ്പില്‍ മൊയ്തീന്‍കുട്ടി ഹാജി എന്നവരാണ് ഇപ്പോഴത്തെ മാനേജര്‍.'''''</small>


==ഭൗതിക സൗകര്യങ്ങല്‍==
 
പഴയ രണ്ട് കെട്ടിടങ്ങളും പുതുതായി പണികഴിപ്പിച്ച ഇരുനിലക്കെട്ടിടവും സ്കൂളിനുണ്ട്. വൃത്തിയുള്ള ടോയ്റ്റുകള്‍. കൂടാതെ ഇരുനൂറിലധികം പേര്‍ക്കിരിക്കാവുന്ന ഒാഡിറ്റോറിയവും സ്കൂളിനുണ്ട്.
 
==മികവുകള്‍==
'''ശ്രീ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾക്ക് ശേഷം ശ്രീ പത്തായത്തിങ്ങൽ സുബ്രഹ്മണ്യൻ, ശ്രീ പത്തായത്തിങ്ങൽ കുണ്ടു, ശ്രീമതി പത്തായത്തിങ്ങൽ അമ്മാളുക്കുട്ടി ടീച്ചർ, ശ്രീ പത്തായത്തിങ്ങൽ ശശികുമാർ മാസ്റ്റർ എന്നിവരും മാനേജർമാരായിരുന്നിട്ടുണ്ട്. ശ്രീ വളപ്പിൽ മൊയ്തീൻകുട്ടി ഹാജി എന്നവരാണ് ഇപ്പോഴത്തെ മാനേജർ.'''''</small>
 
==ഭൗതിക സൗകര്യങ്ങൽ==
പഴയ രണ്ട് കെട്ടിടങ്ങളും പുതുതായി പണികഴിപ്പിച്ച ഇരുനിലക്കെട്ടിടവും സ്കൂളിനുണ്ട്. വൃത്തിയുള്ള ടോയ്റ്റുകൾ. കൂടാതെ ഇരുനൂറിലധികം പേർക്കിരിക്കാവുന്ന ഒാഡിറ്റോറിയവും സ്കൂളിനുണ്ട്.
==മികവുകൾ==
[[പ്രമാണം:18420-9.jpg|200px|ചട്ടരഹിതം|ഇടത്ത്]]
[[പ്രമാണം:18420-9.jpg|200px|ചട്ടരഹിതം|ഇടത്ത്]]
'''സ്കൂളിന്റെ തനത് മികവ് പരിപാടി'''
'''സ്കൂളിന്റെ തനത് മികവ് പരിപാടി'''
വരി 41: വരി 20:
18420-4.jpg|
18420-4.jpg|
</gallery>
</gallery>
-->
==വഴികാട്ടി==


==വഴികാട്ടി==
<!--visbot  verified-chils->

11:41, 3 ജൂൺ 2023-നു നിലവിലുള്ള രൂപം

വഴികാട്ടി

"https://schoolwiki.in/index.php?title=A.M.L.P.S._Panikkarukundu&oldid=1912514" എന്ന താളിൽനിന്ന് ശേഖരിച്ചത്