"ജി എൽ പി എസ് പാൽവെളിച്ചം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരണം) |
(അക്ഷരത്തെറ്റ്) |
||
വരി 3: | വരി 3: | ||
പ്രദേശത്തുകാരുടെ പ്രാഥമിക വിദ്യാഭ്യാസ നിർവഹിക്കുന്നതിനുള്ള ഏകമാർഗം പാൽവെളിച്ചം ഗവ.എൽ.പി.സ്കൂൾ ആണ്.കക്കേരി,പുതിയൂർ.എടക്കോട്,ദേവട്ടം,ചാലിഗദ്ദ, | പ്രദേശത്തുകാരുടെ പ്രാഥമിക വിദ്യാഭ്യാസ നിർവഹിക്കുന്നതിനുള്ള ഏകമാർഗം പാൽവെളിച്ചം ഗവ.എൽ.പി.സ്കൂൾ ആണ്.കക്കേരി,പുതിയൂർ.എടക്കോട്,ദേവട്ടം,ചാലിഗദ്ദ, | ||
മുള്ളന്തറ,അംബേദ്കർ,വാകേരി,കോണവയൽ തുടങ്ങിയ കോളനികളിൽ നിന്നുള്ള കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം | മുള്ളന്തറ,അംബേദ്കർ,വാകേരി,കോണവയൽ തുടങ്ങിയ കോളനികളിൽ നിന്നുള്ള കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നിർവഹിക്കുന്നത് ഈ സ്കൂളിൽ നിന്നാണ്. | ||
മുൻകാല സാരഥികൾ തുടർച്ച | മുൻകാല സാരഥികൾ തുടർച്ച |
20:07, 12 മേയ് 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.നാല് വശവും വനത്താൽ ചുറ്റപ്പെട്ട പാൽവെളിച്ചം പ്രദേശം,ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുവദ്വീപിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്നവരും,കൃഷിയെ മാത്രം ആശ്രയിക്കുന്നവരുമായ ജനവിഭാഗമാണ് ഇവിടെയുള്ളത്.കിഴക്കോട്ട് ഒഴുകുന്ന കബനി നദി പാൽവെളിച്ചം പ്രദേശത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്.കബനിയിൽ പാൽവെളിച്ചത്തോട് ചേർന്ന് നിൽക്കുന്ന കുറുവ ദ്വീപ് ഇപ്പോൾ പാൽവെളിച്ചം പ്രദേശത്തുകാർക്ക് വരുമാന മാർഗ്ഗം കൂടിയാണ്.
പ്രദേശത്തുകാരുടെ പ്രാഥമിക വിദ്യാഭ്യാസ നിർവഹിക്കുന്നതിനുള്ള ഏകമാർഗം പാൽവെളിച്ചം ഗവ.എൽ.പി.സ്കൂൾ ആണ്.കക്കേരി,പുതിയൂർ.എടക്കോട്,ദേവട്ടം,ചാലിഗദ്ദ,
മുള്ളന്തറ,അംബേദ്കർ,വാകേരി,കോണവയൽ തുടങ്ങിയ കോളനികളിൽ നിന്നുള്ള കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നിർവഹിക്കുന്നത് ഈ സ്കൂളിൽ നിന്നാണ്.
മുൻകാല സാരഥികൾ തുടർച്ച
മുൻകാല സാരഥികൾ
- വൽസ്സമ്മ പി.ഡി
- പി.എ.ഭാസ്കരൻ മാസ്റ്റർ
- വൽസ പി.എം.
- സീമ ടി.കെ.
- എൻ.കെ.രാമചന്ദ്രൻ മാസ്ററർ
- മറിയാമ്മ ജോസഫ് (എച്ച്. എം.)
- ബിജി സെബാസ്ററ്യൻ
- ബിനയ ജോസഫ്
- ജോസഫ് കുര്യൻ
- രോഷ്നി ആർ
- വിജേഷ് വിജു എൻ.പി.
- പ്രദീപ് കോടഞ്ചേരി
- സിസിലി ടി.ജെ.
- ഷീബ കെ.
- പി.വി.ജയിംസ്
- പി.എ.ഗിരിജ
- ശ്രീജ വി.
- ജീജി എസ്.പോൾ
- കെ.മോഹൻകുമാർ
- സ്വപ്ന ബാലകൃഷ്ണൻ
- അഭിലാഷ് എം.എം.
- ജയകുമാർ . പി .വി