"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്=44046
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=LK/2018/44046
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=ബാലരാമപുരം
| കൺവീന൪ || ഹെട്മിസ്ട്രസ് || ശ്രീമതി എം ആർ ബിന്ദു
|ചെയ൪മാ൯ ||പി ടി എ പ്രസിഡൻഡ് || ജയകുമാ൪
|വൈസ്ചെയ൪മാ൯ || എം പി ടി എ പ്രസിഡ൯ഡ് || സിനി ആ൪ ചന്ദ്ര൯
|ലീഡർ=സിദ്ഥാർത്ഥ്
|ഡെപ്യൂട്ടി ലീഡർ=ആഷിഷ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീമതി സുദീപ്തി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി ശ്രീദേവി
|ചിത്രം=44046-lkc.jpeg
}}


== ലിറ്റിൽകൈറ്റ്സ് ==
== ലിറ്റിൽകൈറ്റ്സ് ==

21:37, 30 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ്

ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു.

2021-24 ബാച്ച് രൂപീകരണം

അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽകൈറ്റ്സ് 21-24ലെ കുട്ടികളെ തിരഞ്ഞെടുത്തു. ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാകാൻ താൽപ്പര്യമുള്ളവർക്കായുള്ള അപേക്ഷ നൽകുകയാണ് ആദ്യഘട്ടം നടന്നത്. ക്ലാസ്സ് ടീച്ചർ സമക്ഷം അംഗമാകാ൯ താൽപ്പര്യയമുള്ള എട്ടാം സ്റ്റാൻഡേർഡിലുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. 73 കുട്ടികൾ അപേക്ഷ നൽകി. 19/3/22 ന് നടന്ന അഭിരുചിപരീക്ഷയിൽ 41 കുട്ടികളെ തിരഞ്ഞെടുത്തു.. അവർക്കായുള്ള പരിശീലനക്ലാസ്സ് വിക്ടേഴ്സിൽ ആരംഭിച്ചു. അതോടൊപ്പം വാട്സ് ആപ് ഗ്രൂപ്പു തുടങ്ങുകയും ചെയ്തു

2021-24 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി
ചെയ൪മാ൯ പി ടി എ പ്രസിഡ൯ഡ് ജയകുമാ൪
കൺവീന൪ ഹെട്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് സിനി ആർചന്ദ്ര൯
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് സുദീപ്തി
ജോയി൯കൺവീന൪ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് അരുൺകുമാർ എസ്
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് പ്രണവ്
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
1 30668 അഖിലേഷ് എസ് പി 9D
2 30850 ഗ്രീഷ്‍മ ഗീരിഷ് 9B
3 31016 അരുൺ എം പി 9B
4 31055 ശിവ ജെ എസ് 9E
5 28952 അജിലേഷ് എസ് ആർ 9B
6 28955 സജിൻ ആർ എസ് 9B
7 28972 മുഹമ്മദ് യാസിർ എ ആർ 9C
8 28995 മുഹമ്മദ് സാബിത്ത് എൻ 9C
9 28999 അരുൺ കുമാർ എസ് 9C
10 29001 ആദിത്യ എസ് കുമാർ 9F
11 29009 അനന്ദു സി 9F
12 29023 മുഹമ്മദ് യാസിൻ എസ് 9C
13 29099 അലൻ തോമസ് എ സ് 9B
14 29149 മുഹമ്മദ് അലി 9C
15 29177 ഒമർ മുഖ്തർ എഫ് 9E
16 29206 സുകൻ കെ എസ് 9F
17 29183 അഷിഷ് എ ജി 9E
18 29239 വിബിൻ വി 9E
19 29241 മുഹമ്മദ് ടി എഫ് 9C
20 29295 അബിൻ എസ് 9E
21 29354 അന‍ുരാജ് ഡി എസ് 9E
22 29550 അജിൻ രാജ് ജ ആർ 9D
23 29596 അശ്വവിൻ കെ എസ് 9D
24 29699 അഖിൽ വി എസ് 9D
25 29702 ഇബിൻജോസ് എ ജ 9D
26 29806 നവനീത് എസ് ക‍ുമാർ 9A
27 29828 അനന്ദൻ എ എസ് 9A
28 29834 പ്രണവ് എസ് 9A
29 29835 നിരഞ്ജൻ എസ് 9A
30 29861 അനഘ എസ് എസ് 9A
31 29866 ജോയൽ എസ് 9A
32 29897 സൂരജ് എസ് 9A
33 29908 ശാന്തിനി എസ് എസ് 9A
34 29945 മണി ഈശ്വർ എം എ 9A
35 30011 വൈഷ്ണവി വി എൻ 9A
36 30027 വിഷ്ണു എ എസ് 9F
37 30028 നവീൻ ബി 9F
38 30033 അബിൻ ബി 9F
39 30150 അജയ് ബി എസ് 9A
40 30178 മുഹമ്മദ് അജലൻ 9E
41 30238 കാർത്തിക് സുരേഷ് 9A
42 30300 അദ്വൈദ് എസ് എസ് 9B
43 30379 ഭദ്ര എസ് പി 9A
44 30924 ഗൗരിഷ് എസ് 9C
45 31046 ശിവ ജ എസ് 9C
46 30021 അലൻ ജോൺ എൻ 9A

2022-25 ബാച്ച് രൂപീകരണം

2022-25 ബാച്ച് രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. അഭിരുചി പരീക്ഷയിലൂടെ തന്നെയാണ് രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 76 കുട്ടികളിൽ വിജയം നേടിയത് 41 കുട്ടികളാണ്.

2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്
1 29112 അർജ‍ുൻ എച്ച് 8B
2 29136 മുഹമ്മദ് ഹക്കീം എസ് 8B
3 29148 മുഹമ്മദ് യാസിൻ പി 8D
4 29180 ഫാരിസ് സുൽത്താൻ 8C
5 29209 മുഹമ്മദ് അസ്‍ലാം എം 8D
6 29215 മുനീർക്കാൻ എൻ 8D
7 29253 അജിൻ കുമാർ പി ബി 8B
8 29336 മുഹമ്മദ് ഷാഹിദ് അഫ്രിഡി 8D
9 29394 അനന്ദൻ അജയൻ 8B
10 29540 അർഷിവ് ദുരേഷ് 8B
11 29572 അഭിനവ് സി ബി 8C1
12 29712 നിഹാൻ നിയാസ് 8C1
13 29790 നവീൻ ആർ ഡി 8A1
14 29808 അതുൽ ഹരി 8B
15 29997 അനന്തു ജെ എസ് 8C1
16 30124 അൗഷ്മി ജി ജെ 8B
17 30161 മെെക്കിൽ റ്റി 8B1
18 30171 വെെഷാക് 8B
19 30190 മുഹമ്മദ് അജിലാൻ 8B1
20 30273 മുഹമ്മദ് ഫർഹാൻ 8B1
21 30277
22 30279
23 30345
24 30352
25 30398
26 30458
27 30486
28 30517
29 30538
30 30565

പ്രിലിമിനറി ക്യാമ്പ്

2022-25ലെ കുട്ടികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 09/22 ന് സ്കൂൾ ലാബിൽ നടന്നു.നേമം എച്ച് എസ് എസ് ഫോർ ഗേൾസിലെ കൈറ്റ് മിസ്ട്രസുമാരായ കിരണേന്ദു ടീച്ചർ, രാജശ്രീ ടീച്ചർ എന്നിവരുടെ നേതൃത്ത്വത്തിലാണ് ക്ലാസ്സു നടന്നത്.ആനിമേഷൻ, സ്ക്രാച്ച്, എം ഐ ടി ആപ് ഇൻവെന്റർ, എന്നിവയുടെ പ്രംഭ പഠനങ്ങളാണു നടന്നത്. ഹൈടെക് ഉപകരണങ്ങളെ കുറിച്ചുള്ള ക്ലാസ്സ് കുട്ടികൾക്കു പ്രയോജനപ്പെടുന്നതായിരുന്നു. പ്രൊജക്ടർ ക്രമീരണം, പരിപാലനം, ആനിമേഷനിൽ ബ്ലെൻഡറിന്റെ സാധ്യതകൾ എന്നിവയും പഠിപ്പിച്ചു.

പരിശീലന ക്ലാസ്സുകൾ

ആനിമേഷൻ,പ്രോഗ്രാമിങ് , മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ബുധനാഴ്ചയും ക്ലാസ്സു നടത്തുന്നു. ആനിമേഷന് ടുപ്പി ട്യൂബ് ഡെസ്ക്, പ്രോഗ്രാമിങ്ങിന് സ്ക്രാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ട്യീനിങ്, എക്സ്റ്റെൻഡ് ഫ്രെയിം, മോഡുകൾ ടുപ്പീട്യൂ വ്യത്യസ്ഥങ്ങളായ ഫോണ്ടുകൾ, ഹെഡർ-ഫൂട്ടർ,ഫൂട്നോട്, ഇൻടെക്സ് എൻട്രി എൻഡ് നോട്, മലയാളം ടൈപ്പിങ് പരിശീലനം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ ഘട്ടങ്ങളിലുടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റ പ്രവർത്തനങ്ങൾ.

സ്കൂൾതലക്യാമ്പ്

എക്സ്പേർട്ട് ക്ലാസ്സ്

യങ് ഇന്നവേഴ്സ് പ്രോഗ്രാം

ലഹരിക്കെതിരെ-ബോധവല്ക്കരണം

നാട്ടിൻെ്റ നവികരണ പ്രക്രിയ‍യ്‍ക്ക് സ്‍കൂളുക‍‍ൾ പ്രധാന പങ്കുവഹിക്കുന്നു എന്നതിന് ഉചിതമായ പരിശീലന പരിപാടിയാണ് യങ് ഇന്നവേഴ്‍സ് പ്രോഗ്രാം. കെ.ഡിസ്‍ക്കുമായി കൈകോർത്തുകൊണ്ടാണ് കൈറ്റ് ഇത്തരമൊരു കർമ്മ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിശീലനം ലഭിച്ച കൈറ്റ് മിസ്ട്ര സ്സുമാർ സ്‍കൂൾ തലത്തിൽ മറ്റധ്യാപകർക്ക് ക്ലാസ്സെടുക്കുകയും അവരുടെ സഹകരണത്തോടെ സ്‍കൂളിലെ എല്ലാ ക്ലാസ്സ് മുറികളിലും അതെത്തിക്കുകയും ചെയ്തു. ജീവിതനിലവരം മെച്ചപ്പെടുത്തുന്നതിനുതകുന്ന പുതിയ കണ്ടെത്തലുകൾ സമൂഹത്തിനുപകാരപ്പെടന്നമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്‍തു.

കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽകൈറ്റ്സുകളിലൂടെ

ഹൈടെക് ക്ലാസ്മുറി സംരക്ഷണച്ചുമതല ലിറ്റിൽകൈറ്റ്സിന്

ഫോട്ടോഗ്രാഫിയിൽ മികവ്

ഡിജിറ്റൽ മാഗസീൻ

2020-22ലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ‍‍‍‍‍‍‍‍‍‍‍

2019-20ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ

2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ