"എം.സി.യു.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(നേട്ടങ്ങൾ) |
(→ചരിത്രം: bold) |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്. | |||
1979 ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു. | |||
കൂടുതൽ കാണാൻ [[എം.സി.യു.പി.എസ് വടപുറം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതൽ കാണാൻ [[എം.സി.യു.പി.എസ് വടപുറം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] |
07:21, 21 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.സി.യു.പി.എസ് വടപുറം | |
---|---|
വിലാസം | |
വടപുറം എം സി യൂ പി എസ് വടപുറം , വടപുറം പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 04 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04931234470 |
ഇമെയിൽ | mcups.vadapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48484 (സമേതം) |
യുഡൈസ് കോഡ് | 32050400903 |
വിക്കിഡാറ്റ | Q64567950 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോസീന ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | പ്രജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ എ ഉണ്ണി |
അവസാനം തിരുത്തിയത് | |
21-04-2023 | 48484 |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിൽ വടപുറം ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ . 2022 - 23 അധ്യയനവർഷം 224 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്.
1979 ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു.
കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- 3 സ്മാർട്ട് ക്ലാസ് റൂമുകൾ
- 6 ക്ലാസ് റൂമുകൾ
- വിശാലമായ ഹാൾ
- കമ്പ്യൂട്ടർ ലാബ്
- ശാസ്ത്ര സാമൂഹ്യ ശാസ്ത്രം ഗണിതശാസ്ത്ര ലാബ്
- വിശാലമായ കളിസ്ഥലം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ 6 ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഫുട്ബോൾ പരിശീലനം
- വിശരഹിത പച്ചക്കറി കൃഷി
ക്ലബ്ബുകൾ
- വിദ്യാരംഗം
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- അറബി ക്ലബ്ബ്
- സംസ്കൃത ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- എനർജി ക്ലബ്ബ്
നേട്ടങ്ങൾ
USS ൽ ഉന്നത വിജയം. 2021-22 ൽ 8 പേർ USS നേടി.
സംസ്കൃത സ്കോളർഷിപ്പിൽ ഉന്നത വിജയം. മികച്ച റാങ്കുകൾ നേടാൻ കുട്ടികൾക്കു സാധിക്കാറുണ്ട്.
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
{{#multimaps:11.255517,76.203086|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48484
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ