ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. ചെങ്ങര/ഹരിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gups48253 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:48253 പരിസ്ഥിതിദിനം.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]]
*'''<big>[[ജി.യു.പി.എസ്. ചെങ്ങര/ഹരിത ക്ലബ്ബ്/2022-23|2022-23]]</big>'''
[[പ്രമാണം:48253 Environmental day.jpeg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിന സന്ദേശങ്ങൾ]]
*<big>'''2023-24'''</big>
'''ഒരേ ഒരു ഭൂമിക്കായ്......പരിസ്ഥിതി ദിനാചരണം'''
 
മനുഷ്യന്റെ നിലനിൽപ്പിന്റെ ആധാരമാണ് പ്രകൃതി. പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന മനുഷ്യനെ പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കാനും ,പുതിയ തലമുറക്ക് പരിസ്ഥിതിയെക്കുറിച്ച് അവബോധം നൽകാനുമാണ് ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.സ്കൂൾ ഹരിതക്ലബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു. പരിസ്ഥിതി ദിനാഘോഷം സ്കൂൾ ഹെഡ്‍മാസ്റ്റർ മുഹമ്മദ് ബഷീ‍ർ ഉദ്ഘാടനം ചെയ്തു. 2022ലെ പരിസ്ഥിതി ദിന സന്ദേശമായ '''ഒരേ ഒരു ഭൂമി''' എന്നതിനെക്കുറിച്ച് സീഡ് കോ-ഓർഡിനേറ്റർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന പ്രസംഗം ,ക്വിസ് മത്സരം, പരിസ്ഥിതി ദിന സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡ് നിർമ്മിക്കൽ ,പോസ്റ്റർ നിർമിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനം ,പ്രസംഗം എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു .
 
'''സൈലൻറ് വാലിയിലൂടെ ഭവാനിപ്പുഴയുടെ മടിത്തട്ടിലേക്ക് -പ്രകൃതിയെ തൊട്ടറിഞ്ഞ് വിദ്യാർഥികൾ'''
[[പ്രമാണം:48253 silent valley natural camp.jpeg|ലഘുചിത്രം|സൈലന്റ് വാലി നാച്വറൽ ക്യാമ്പ്]]
[[പ്രമാണം:48253 Smart classroom at Silent Valley Mukkali Camp.jpeg|ഇടത്ത്‌|ലഘുചിത്രം|മുക്കാലി സ്മാർട്ട് ക്ലാസ് റൂം]]
സൈലൻറ് വാലി മുക്കാലി ത്രിദിന പഠന ക്യാമ്പ് സെപ്റ്റംബർ 21,22,23 തീയതികളിൽ ആയി നടന്നു. 37 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘം സെപ്റ്റംബർ 21ന് രാവിലെ 10:30 ന് പുറപ്പെട്ടു.വൈകീട്ട് നാലുമണിക്ക് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തു. ഈ പഠന ക്യാമ്പിലൂടെ കാടിന്റെ താളം അനുഭവിക്കാനും ജൈവവൈവിധ്യത്തെ ഹനിക്കാനോ ദുരുപയോഗം ചെയ്യാനോ നമുക്കവകാശമില്ലെന്നുള്ള തിരിച്ചറിവ് നേടുവാനും ഓരോ ക്യാമ്പ് അംഗങ്ങൾക്കും സാധിച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങളെ പരിചയപ്പെടാൻ സാധിച്ചത് വസുദൈവ കുടുംബകം എന്ന മഹത്തായ സത്യത്തെ ചേർത്തു പിടിക്കാൻ മനസ്സിനെ പാകപ്പെടുത്തി. വൈൽഡ് ലൈഫ് അസിസ്റ്റൻറ് നിഷ മാഡം കുട്ടികൾക്ക് ക്യാമ്പ് ദിനചര്യകൾ വിശദമാക്കി. ഭക്ഷണം ആവശ്യമായതു മാത്രം ഭുജിക്കുക, വയറിനെ രോഗങ്ങളിൽ നിന്നും വിമലീകരിക്കുക എന്ന പാഠം കുട്ടികൾ ഈ ക്യാമ്പ് അനുഭവത്തിലൂടെ പഠിക്കുന്നു. സ്മാർട്ട് ക്ലാസ് റൂം വളരെ മികച്ചതായിരുന്നു.

09:55, 12 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം