"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
<p style="text-align:justify">
<p style="text-align:justify">
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.  

ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെര‍ഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.
ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെര‍ഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.
</p>
</p>
[[പ്രമാണം:New logo01.jpg|35px|]]
[[പ്രമാണം:New logo01.jpg|35px|]]
<font size=4>'''[[{{PAGENAME}}/ഗണിത ക്ലബ് പ്രവർത്തനങ്ങൾ|ഗണിത ക്ലബ് പ്രവർത്തനങ്ങൾ]]'''</font size>
<font size=4>'''[[{{PAGENAME}}/ഗണിത ക്ലബ് പ്രവർത്തനങ്ങൾ|ഗണിത ക്ലബ് പ്രവർത്തനങ്ങൾ]]'''</font size>

==വിബ്ജിയോർ ശാസ്ത്ര ക്ലബ്==
==വിബ്ജിയോർ ശാസ്ത്ര ക്ലബ്==
വരി 117: വരി 116:
|[[പ്രമാണം:47234ur3.jpeg|185px]]
|[[പ്രമാണം:47234ur3.jpeg|185px]]
|}
|}
==സംസ്കൃത ക്ലബ്ബ് ==
<p style="text-align:justify">
1977 ജൂലൈ 25 നാണ് സ്കൂളിൽ  സംസ്കൃതം ആരംഭിച്ചത് . ആദ്യം യുപി ക്ലാസിലാണ് സംസ്കൃത ക്ലാസ്സ്  തുടങ്ങിയത് കലോത്സവങ്ങൾ  ജില്ലാ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. പിന്നീട്  സബ്ജില്ലാ അടിസ്ഥാനത്തിൽ  മത്സരങ്ങൾ ആരംഭിക്കുകയും അതിൽ വിദ്യാർഥികൾ പങ്കെടുത്ത് ഉന്നത വിജയം വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ  സംസ്കൃത ക്ലബ്ബിന്റെ കീഴിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.വിദ്യാർത്ഥികൾ പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത വൃക്ഷത്തൈകൾ കൊണ്ടുവരുന്നു അതിനുമുകളിൽ തൈകളുടെ പേരുകൾ ഒട്ടിച്ചു വെക്കുന്നു അതിനുശേഷം  വിദ്യാർത്ഥികൾ തൈകൾ  പരസ്പരം കൈമാറുന്നു. തൈകളുടെ പേരുകൾ  സംസ്കൃതത്തിൽ പഠിക്കുന്നു.
<gallery mode="packed-hover">
പ്രമാണം:47234sans.jpeg
പ്രമാണം:47234sanskri1.jpeg
പ്രമാണം:47234sansk.jpeg
</gallery>

==ഐടി ക്ലബ്ബ്==
==ഐടി ക്ലബ്ബ്==
വരി 129: വരി 136:
'''ബാലസഭയുടെ ലക്ഷ്യങ്ങൾ'''
'''ബാലസഭയുടെ ലക്ഷ്യങ്ങൾ'''
</br>
</br>
<p style="text-align:justify">
#കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുക.
#കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുക.
#ആസ്വാദ്യകരമായ പഠനം നൽകുക.
#ആസ്വാദ്യകരമായ പഠനം നൽകുക.
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്