"സെന്റ് മേരീസ് ബദനി ഇ.എം.എച്ച്.എസ്.എസ്.റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ
, പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ
, വൽസ ജോർജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
 
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
* NH 183A പത്തനംതിട്ട നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി മണ്ണാറകുളഞ്ഞി റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 183A പത്തനംതിട്ട നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി മണ്ണാറകുളഞ്ഞി റോഡിൽ സ്ഥിതിചെയ്യുന്നു.         
{{#multimaps:9.3960846,76.8579286|zoom=18}}
{{#multimaps:9.3960846,76.8579286|zoom=18}}

13:51, 31 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ബദനി ഇ.എം.എച്ച്.എസ്.എസ്.റാന്നി പെരുനാട്
വിലാസം
റാന്നി-പെരുനാട്

റാന്നി-പെരുനാട് പി.ഒ,
പത്തനംതിട്ട
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1959
വിവരങ്ങൾ
ഫോൺ04735240645
ഇമെയിൽbethanysmghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്38064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്ററർ. മെറീന. എസ്. ഐ. സി
പ്രധാന അദ്ധ്യാപകൻസിസ്ററർ. മെറീന. എസ്. ഐ. സി
അവസാനം തിരുത്തിയത്
31-03-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ. മിഷൻ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തംനംതിട്ട ജില്ലയിൽ , റാന്നി-പെരുനാട് പ‍‍ഞ്ചായത്തിൽ 1959-ൽ സ്ഥാപിച്ച ഒരു അൺ എയ് ഡഡ് വിദ്യാലയമാണ് . ഇന്ത്യ ൻഓർത്തഡോക്സ്സഭയിലെ ബഥനി കോൺവന്റിന്റെ ചുമതലയിൽ പ്രവർത്തിക്കുന്നു കേരളത്തിലെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രങ്ങളായ ശബരിമല , നിലയ്ക്കൽ ഉൾപ്പെടുന്ന റാന്നി-പെരുനാട് പ‍‍ഞ്ചായത്തിെൻറ വിദ്യാഭ്യാസഉന്നതിയ്കായി റാന്നി-പെരുനാട്ടിൽ സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്. ഇൗ സ്ഥാപനത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപിക സിസ്റ്റർ. ഹന്ന എസ്. ഐ. സി. ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 183A പത്തനംതിട്ട നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി മണ്ണാറകുളഞ്ഞി റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:9.3960846,76.8579286|zoom=18}}