"എം ടി എൽ പി എസ് അകംകുടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
പ്രമാണം:35413-9.jpeg
പ്രമാണം:35413-9.jpeg
പ്രമാണം:35413-13.jpeg
പ്രമാണം:35413-13.jpeg
</gallery>ക്രിസ്തുമസ് ഗാനങ്ങൾ, നൃത്തങ്ങൾ, ടാബ്ലോ, ആശയപ്രസംഗങ്ങൾ എന്നിവ ഉൽപ്പേടുത്തി കൊണ്ട് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു<gallery>
</gallery>ഓണപ്പൂക്കളം, ഓണക്കളികൾ, തിരുവാതിര, ഓണക്കളികൾ, സദ്യ, മാവേലി ഒരുങ്ങൽ, വഞ്ചിപ്പാട്ട് എന്നിവ ഉൽപ്പേടുത്തി കൊണ്ട് നിറപ്പകിട്ടാർന്ന ഓണാഘോഷം
 
 
 
 
 
 
ക്രിസ്തുമസ് ഗാനങ്ങൾ, നൃത്തങ്ങൾ, ടാബ്ലോ, ആശയപ്രസംഗങ്ങൾ എന്നിവ ഉൽപ്പേടുത്തി കൊണ്ട് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു<gallery>
പ്രമാണം:35413 christmas 8.jpg
പ്രമാണം:35413 christmas 8.jpg
പ്രമാണം:35413 christmas 7.jpg
പ്രമാണം:35413 christmas 7.jpg

11:23, 27 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

  • റിപ്പബ്ലിക് ദിനാഘോഷം 2021
    സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി ശുചിത്വ ക്ലബ്ബ് പ്രവർത്തിക്കുന്നു.
  • കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിന് സംഗീത നൃത്ത പരിശീലനങ്ങൾ
  • കായിക ശേഷി വികസനത്തിന്  വ്യായാമങ്ങൾ ,എയറോബിക്സ് പരിശീലനങ്ങൾ
റിപ്പബ്ലിക് ദിനം 2023

സ്കൂൾ അസംബ്ലി

അച്ചടക്കത്തോടെയും ചിട്ടയായും എല്ലാ പ്രവർത്തി ദിവസങ്ങളിലും സ്കൂൾ അസംബ്ലി നടത്തപ്പെടുന്നു.

പ്രാർത്ഥന, പ്രതിജ്ഞ വാർത്ത , കടങ്കഥ, ക്വിസ്, വ്യായാമം , ദേശീയഗാനം, തുടങ്ങി എല്ലാ കാര്യങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു

പഠന യാത്ര

എല്ലാവർഷവും കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി പഠന വിനോദയാത്ര നടത്താറുണ്ട്. 2019-20 വർഷം കുട്ടികളുമായി കൊല്ലം അഡ്വഞ്ചർ പാർക്ക് സന്ദർശിക്കുകയുണ്ടായി

*2022-23 വർഷം തിരുവനന്തപുരം ഹാപ്പി ലാൻഡ്, ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിലേക്ക് യാത്രനടത്തി

ശാന്തിഗിരി ആശ്രമം


ശില്പശാലകൾ പഠന വിഷങ്ങളെ ആസ്പദമാക്കിയും പ്രവർത്തി പരിചയത്തിലും ശില്പശാലകൾ നടത്താറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.

ഗണിത ശില്പശാല 2021

കലാപരിപാടികൾ :

ഓണം, ക്രിസ്തുമസ് , വാർഷികം തുടങ്ങി വിശേഷ ദിനങ്ങളിൽ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അധ്യാപകർ ഇവയ്ക്ക് നേതൃത്വവും പരിശീലനവും നൽകാറുണ്ട്.

ഓണപ്പൂക്കളം, ഓണക്കളികൾ, തിരുവാതിര, ഓണക്കളികൾ, സദ്യ, മാവേലി ഒരുങ്ങൽ, വഞ്ചിപ്പാട്ട് എന്നിവ ഉൽപ്പേടുത്തി കൊണ്ട് നിറപ്പകിട്ടാർന്ന ഓണാഘോഷം




ക്രിസ്തുമസ് ഗാനങ്ങൾ, നൃത്തങ്ങൾ, ടാബ്ലോ, ആശയപ്രസംഗങ്ങൾ എന്നിവ ഉൽപ്പേടുത്തി കൊണ്ട് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു