"എ.എം.യു.പി.എസ്. മുള്ളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(pta) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ജയന്തി കെ ജെ | |പ്രധാന അദ്ധ്യാപിക=ജയന്തി കെ ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുജീബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിശാനി | ||
|സ്കൂൾ ചിത്രം=18577 2.jpg | |സ്കൂൾ ചിത്രം=18577 2.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18577 6.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 63: | വരി 63: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
=ചരിത്രം = | ='''ചരിത്രം''' = | ||
'''<big>മ</big>'''ഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത് 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് . | '''<big>മ</big>'''<big>ഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത് 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് .</big> | ||
വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948 മെയ് 5-ന് ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും . | <big> വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948 മെയ് 5-ന് ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും .</big> [[കൂടുതൽവിവരങ്ങൾക്ക്|'''കൂടുതൽവിവരങ്ങൾക്ക്''']] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== ഭൗതികസൗകര്യങ്ങൾ == | |||
* 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് . | * 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് . | ||
വരി 87: | വരി 76: | ||
* വിശാലമായ മൈതാനം | * വിശാലമായ മൈതാനം | ||
* ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ | * ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ശാസ്ത്ര , സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര ലാബ് | |||
* വിശാലമായ I.T ലാബ്. | |||
* ശുദ്ധമായ കുടി വെള്ളം | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* L.S.S, USS പ്രത്യേക പരിശീലനം | * L.S.S, USS പ്രത്യേക പരിശീലനം | ||
* സ്പെഷ്യലിസ്റ്റ് അധ്യാപകർ ( music, craft, drawing, sports) | * സ്പെഷ്യലിസ്റ്റ് അധ്യാപകർ ( music, craft, drawing, sports) | ||
വരി 108: | വരി 102: | ||
* നൈപുണി വികസന പ്രോഗ്രാം | * നൈപുണി വികസന പ്രോഗ്രാം | ||
== ക്ലബുകൾ == | == '''ക്ലബുകൾ''' == | ||
*വിദ്യാരംഗം | *വിദ്യാരംഗം | ||
*സയൻസ് | *സയൻസ് | ||
* സോഷ്യൽ സയൻസ് | * [[സോഷ്യൽ സയൻസ്]] | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * [[ഇംഗ്ലീഷ് ക്ലബ്ബ്]] | ||
* ഹിന്ദി ക്ലബ്ബ് | * ഹിന്ദി ക്ലബ്ബ് | ||
* [[അറബിക് ക്ലബ്ബ്]] | * [[അറബിക് ക്ലബ്ബ്]] | ||
വരി 122: | വരി 116: | ||
* സംസ്കൃത ക്ലബ്ബ് | * സംസ്കൃത ക്ലബ്ബ് | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* മഞ്ചേരി ബസ്സ്/ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ ) | * മഞ്ചേരി നഗരത്തിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ ) | ||
* കോഴിക്കോട് - ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ ) | * കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ ) | ||
{{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }} | {{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:44, 20 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ മുള്ളമ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് A.M.U.P സ്കൂൾ
എ.എം.യു.പി.എസ്. മുള്ളമ്പാറ | |
---|---|
വിലാസം | |
മുള്ളമ്പാറ AMUPS MULLAMPARA , മഞ്ചേരി പി.ഒ. , 676121 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04832 762665 |
ഇമെയിൽ | jayanthipreman@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18577 (സമേതം) |
യുഡൈസ് കോഡ് | 32050600619 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 210 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിശാനി |
അവസാനം തിരുത്തിയത് | |
20-03-2023 | 18577 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത് 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് .
വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948 മെയ് 5-ന് ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും . കൂടുതൽവിവരങ്ങൾക്ക്
ഭൗതികസൗകര്യങ്ങൾ
- 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് .
- പ്രകൃതിസൗഹൃദ ക്ലാസ്സ് മുറികൾ
- വാഹന സൗകര്യം
- സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം
- വിശാലമായ മൈതാനം
- ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ
- ശാസ്ത്ര , സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര ലാബ്
- വിശാലമായ I.T ലാബ്.
- ശുദ്ധമായ കുടി വെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
- L.S.S, USS പ്രത്യേക പരിശീലനം
- സ്പെഷ്യലിസ്റ്റ് അധ്യാപകർ ( music, craft, drawing, sports)
- ദിവസവും GK പരിശീലനം
- ഫുട്ബോളിന് പ്രത്യേക പരിശീലനം
- പെൺകുട്ടികൾക്ക് ഷട്ടിൽ ടൂർണമെൻറ്
- യോഗ പരിശീലനം
- കരാട്ടെ പരിശീലനം
- പ്ലാസ്റ്റിക് വിമുകത വിദ്യാലയം
- ദേശീയ ഹരിതസേനയുടെ പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
- ഉല്ലാസപ്രദമായ പഠനയാത്രകൾ
- ഗണിതം രസകരമാക്കാൻ ഉല്ലാസഗണിതം പ്രവർത്തനങ്ങൾ
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
- Hello English
- Talent lab
- ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയിൽ ശ്രദ്ധേയമായ പങ്കാളിത്തം
- സ്കൂൾ ആകാശവാണി
- നൈപുണി വികസന പ്രോഗ്രാം
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
- സോഷ്യൽ സയൻസ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഗണിതം ക്ലബ്ബ്
- സംസ്കൃത ക്ലബ്ബ്
വഴികാട്ടി
- മഞ്ചേരി നഗരത്തിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ )
- കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ )
{{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18577
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ