"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
പ്രമാണം:24038 WATERTANK.jpg
പ്രമാണം:24038 WATERTANK.jpg
പ്രമാണം:24038 LAB.jpg
പ്രമാണം:24038 LAB.jpg
പ്രമാണം:24038 Hss building.jpeg|HSS Building
പ്രമാണം:24038 Office 1.jpeg|Office Building
പ്രമാണം:24038 Hs building.jpeg|HS Building
</gallery>[[പ്രമാണം:24038 LAB.jpg|ലഘുചിത്രം|പുതിയ ലാബ് കെട്ടിടം]]
</gallery>[[പ്രമാണം:24038 LAB.jpg|ലഘുചിത്രം|പുതിയ ലാബ് കെട്ടിടം]]

19:15, 12 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക്ലാസ് മുറികൾ

ഹൈടെക് ക്ലാസ് മുറികൾ, യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി വെവ്വേറെ  ബഹുനില ക്ലാസ് മുറികൾ,

ഭിന്നശേഷി സൗഹൃദ ക്ലാസ് മുറികൾ

കളിസ്ഥലം

ശാസ്ത്രീയമായി നവീകരണം നടത്തിയ കളിസ്ഥലം, പവലിയൻ അടക്കമുള്ള ഫുട്ബോൾ ഗ്രൗണ്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട്

ലാബുകൾ

വിശാലമായ, സൗകര്യപ്രദമായ  ലാബുകൾ,

കുടിവെള്ളം

കെട്ടിടങ്ങളിൽ നിന്ന് മാറി ഉയർന്നുനിൽക്കുന്ന ജലസംഭരണി,

ഇന്റർനെറ്റ്

കെ -ഫോൺ ഇന്റർനെറ്റ് കണക്ഷൻ,

ടോയ്ലറ്റുകൾ

ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ.

സ്റ്റേജ്

പരിപാടികൾ അവതരിപ്പിക്കാനായി സ്റ്റേജ്.

കാമ്പസ്

തണലും തണുപ്പുമേകാൻ വലിയ വൃക്ഷങ്ങൾ നിറഞ്ഞ ഹരിതസൗന്ദര്യം നിറഞ്ഞ ക്യാമ്പസ്.

മുറ്റം

ചിത്രശേഖരം

പുതിയ ലാബ് കെട്ടിടം