"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അടൽ ടിങ്കറിങ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:Ataltinkering.jpg
പ്രമാണം:Ataltinkering.jpg
പ്രമാണം:Tinker.jpg
</gallery>
</gallery>
[[പ്രമാണം:ATLkdl.jpg|ലഘുചിത്രം]]
കേന്ദ്ര സർക്കാരിന്റെ അടൽ ഇന്നോവേഷൻ മിഷന്റെ ഭാഗമായുള്ള പദ്ധതി ആണ് അടൽ ടിങ്കറിങ് ലാബുകൾ .ശാസ്ത്ര തല്പരരായ , പരീക്ഷണങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് പഠനത്തിന് പുറമെ അവരുടെ അധിക കഴിവുകൾ വികസിപ്പിക്കാൻ സഹായകമാകുന്ന ഒന്നാണ് ഈ ലാബുകൾ . റോബോട്ടിക്‌സ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ,സയൻസ് ,വാനനിരീക്ഷണം  എന്നിവക്കുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ലാബ് പ്രവർത്തിക്കുന്നത് .കുട്ടികൾക്കിടയിൽ ശാസ്ത്രിയ മനോഭാവം നവീകരണം ,സർഗാത്മകത എന്നിവ സൃഷ്ടിക്കുന്നതിനുള്ള അവസരം ഈ ലാബ് വഴി ലഭിക്കുന്നു .കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി സെൻസറുകളും മറ്റും ഉപയോഗിച്ച് നവീന ആശയങ്ങൾ നടപ്പാക്കാൻ കഴിയുന്നു .ഇത് വഴി സ്കൂളിനും സമൂഹത്തിനും സഹായകരമാകുന്ന പല ഉത്പന്നങ്ങളും നിർമിക്കാൻ കഴിയുന്നു .

[[പ്രമാണം:Tinker.jpg|ലഘുചിത്രം]]
 
<gallery widths="450" heights="210">
പ്രമാണം:ATLkdl.jpg
പ്രമാണം:Atlkdl2.jpg
</gallery>
<gallery widths="250" heights="410">
പ്രമാണം:Atlkdl3.jpg
പ്രമാണം:Atalkdl22.jpg
</gallery>

19:16, 7 മാർച്ച് 2023-നു നിലവിലുള്ള രൂപം