"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
![[പ്രമാണം:21060-G SUIT.jpg|ലഘുചിത്രം|പരിശീലനം ]] | ![[പ്രമാണം:21060-G SUIT.jpg|ലഘുചിത്രം|പരിശീലനം ]] | ||
|} | |} | ||
{{HSSchoolFrame/Pages}} | |||
== '''വിദ്യാലയവാർത്തകൾ''' == | |||
'''2022-23 അധ്യയന വർഷത്തെ വിദ്യാലയ വാർത്തകൾ കാണുന്നതിനായി താഴെക്ലിക്ക് ചെയ്യുക''' | |||
'''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023|2022-2023 KHSS MOOTHANTHARA PART 1]]''' | |||
'''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2|2022-2023 KHSS MOOTHANTHARA PART 2]]'''{{HSSchoolFrame/Pages}} |
14:17, 12 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഓൺലൈൻ പ്രവേശനോത്സവം 01-06-2021
പ്രവേശനോത്സവം 2021-22
'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം'
ഭക്ഷ്യസുരക്ഷാകമ്മീഷനറേറ്റിന്റെആഭിമുഖ്യത്തിൽ 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം'എന്നവിഷയവുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി ഓഫീസർ രാജേഷ് സാറിന്റെ നേതൃത്വത്തിൽ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണക്ലാസ്സ് നടന്നു. വിദ്യാലയമാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്, ഹെഡ്മിസ്ട്രെസ്സ് എം. കൃഷ്ണവേണി, സീനിയർ അധ്യാപിക ആർ. ലത, സ്റ്റാഫ് സെക്രട്ടറി നിഷടീച്ചർ,ജയചന്ദ്രകുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം
കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു
പരീക്ഷയിൽ നൂറുശതമാനം വിജയംനേടി .sslc .+2 പരീക്ഷകളിൽ ഉന്നത വിജയംകൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസീജ ടീച്ചർ തയ്യാറാക്കിയ ഒരു വീഡിയോ കാണാം
കുട്ടികളുടെ കോവിഡ് വാക്സിനേഷൻ
പ്രവർത്തനങ്ങൾ | കാണുന്നതിന് |
---|---|
ഓൺലൈൻ പ്രവേശനോത്സവം | ഇവിടെക്ലിക്ക് ചെയ്യുക |
പ്രവേശനോത്സവം ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് എം .പി ശ്രീകണ്ഠൻ | ഇവിടെ ക്ലിക്ക് ചെയ്യൂക |
അന്താരാഷ്ട്ര യോഗാദിനം | ഇവിടെക്ലിക്ക് ചെയ്യുക |
പരിസ്ഥിതി ദിനം | ഇവിടെക്ലിക്ക് ചെയ്യുക |
വിജയോത്സവം | ഇവിടെക്ലിക്ക് ചെയ്യുക |
സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം | ഇവിടെക്ലിക്ക് ചെയ്യുക |
റിപ്പബ്ലിക്ക്ഡേ 26-01-2022 | ഇവിടെ ക്ലിക്ക്ചെയ്യുക |
വിദ്യാലയത്തിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ
അധ്യാപക ശാക്തീകരണങ്ങൾ
GSUIT TRAINING
വിദ്യാലയവാർത്തകൾ
2022-23 അധ്യയന വർഷത്തെ വിദ്യാലയ വാർത്തകൾ കാണുന്നതിനായി താഴെക്ലിക്ക് ചെയ്യുക
2022-2023 KHSS MOOTHANTHARA PART 1
2022-2023 KHSS MOOTHANTHARA PART 2
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |