"പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
[[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി|തലശേരി]] താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''പെരിങ്ങത്തൂർ''' <ref>http://www.citypopulation.de/php/india-kerala.php?cityid=3240245000</ref>
[[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി|തലശേരി]] താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''പെരിങ്ങത്തൂർ''' <ref>http://www.citypopulation.de/php/india-kerala.php?cityid=3240245000</ref>
[[കോഴിക്കോട്]] ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ ([[മയ്യഴിപ്പുഴ]] ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ

ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് (<ref>http://www.onefivenine.com/india/city/Peringathur</ref>.
ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് [[തലശ്ശേരി]] താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് (<ref>http://www.onefivenine.com/india/city/Peringathur</ref>.

എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ, പെരിങ്ങത്തൂർ എം എൽ പി എസ് എന്നിവ ഇവിടെയുള്ള  പൊതുവിദ്യാലയങ്ങളാണ്.
[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ]], [[പെരിങ്ങത്തൂർ എം എൽ പി എസ്]] എന്നിവ ഇവിടെയുള്ള  പൊതുവിദ്യാലയങ്ങളാണ്.

==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886179" എന്ന താളിൽനിന്ന് ശേഖരിച്ചത്