"ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. മേരിക്കുട്ടി സിറിയക് | | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. മേരിക്കുട്ടി സിറിയക് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
|ഗ്രേഡ്=6| | |||
| സ്കൂള്‍ ചിത്രം= 43091.jpg | | | സ്കൂള്‍ ചിത്രം= 43091.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
16:51, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 14 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-01-2017 | Saju |
ഭരണഘടനാശില്പിയായ ശ്രീ. അംബേദ്കറുടെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഒരു
Model Residential School
ചരിത്രം
1990 ല്‍ നവംബര്‍ 14 ന് സ്കൂള്‍ സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗവിഭാഗത്തിലെ പാവപ്പെട്ട പെണ്‍കുട്ടികളില്‍ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസരീതിയില്‍ ആരംഭിച്ച ഈ സ്കൂളില്‍ ശ്രീമതി. വേണി അമ്മാളിനെ കൂടാതെ 3 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്. 1994 മാര്‍ച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റര്‍ ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിച്ചത്. 1995 ലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചില് വിദ്യാര്‍ത്ഥിനികള്‍ 100 ശതമാനം വിജയം കൊയ്തു. 1997ല്‍ സയന്‍സ്, കൊമേഴ്സ് എന്നീ ബാച്ചുകളുമായി ഹയര്‍ സെക്കന്ററി സ്കൂള്‍ തുടങ്ങി. എല്ലാ കുട്ടികള്‍ക്കും സൗജന്യമായി താമസിച്ചുപഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യം ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
ലാബ്, ലൈബ്രറി, കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ് : ഇല്ല
- എന്‍.സി.സി. : ഇല്ല
- ബാന്റ് ട്രൂപ്പ്. : ഉണ്ട്
- ക്ലാസ് മാഗസിന്‍ : ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി : ഉണ്ട്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ : ഉണ്ട്
മാനേജ്മെന്റ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സെല്‍വി.എ (2001-02) അദ്ധ്യായനവര്‍ഷത്തിലെ എസ് എസ് എല്‍ സി പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ ഒന്നാം റാങ്ക് ജേതാവ്, ഈ സ്കൂളില്‍ പഠിച്ച പട്ടികവര്‍ഗ്ഗവിഭാഗത്തിലെ കവിതമോള്‍ എസ്. ഇപ്പോള്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.4280816,76.983481 | zoom=12 }}