"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
'''[[ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2019-'20|2019-2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] '''[[പ്രമാണം:25041 lk 1.png|പകരം=പ്രമാണം:|25041 lk 1.pngഅതിർവര|80x80ബിന്ദു]]
'''[[ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2019-'20|2019-2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]] '''[[പ്രമാണം:25041 lk 1.png|പകരം=പ്രമാണം:|25041 lk 1.pngഅതിർവര|80x80ബിന്ദു]]
===  '''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് ''' ===
{{Infobox littlekites
{{Infobox littlekites
വരി 26: വരി 26:
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലൈറ്റ്‌ലെ കൈറ്റ്സ് ആയി രൂപപ്പെട്ടത് .സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മാതൃകയിലാണ് ഈ സംഘം പ്രവർത്തിക്കുന്നത് .ആനിമേഷൻ ,ഭാഷ കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ തുടങ്ങിയ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകുന്നു . 2018 മാർച്ച് നടത്തിയ അഭിരുചി പരീക്ഷയിലൂടെ കറുകുറ്റി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ 20കുട്ടികളെ തിരഞ്ഞെടുത്തു .ജൂൺ മാസത്തിൽ 10കുട്ടികൾ കൂടി ചേർന്നു.എപ്പോൾ ഈ വിദ്യാലയത്തിൽ30കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .kite മിസ്ട്രെസ്സുമാരായി സുധ ടീച്ചറും നിർമല കെ പി ടീച്ചറും പ്രവർത്തിക്കുന്നു.സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
എട്ടാം തരത്തിലെ പുതിയ  കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ  28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .
ട്ടാം തരത്തിലെ പുതിയ  കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ  28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .
===ക്ലാസ് ഐ ടി കോർഡിനേറ്റർസിനുള്ള ക്ലാസുകൾ===
ഈ വര്ഷം പുതുതായി ഐ ടി കോൿർഡിനേറ്റ്സ് ആയി ചുമതലയേറ്റ കുട്ടികൾക്കുള്ള പരിശീലന ക്ലാസ് ഒൻപതാം തരത്തിലെ ലൈറ്റ്‌ലെ കൈറ്സ് അംഗങ്ങങ്ങൾ നടത്തി ലാപ്‌ടോപ് പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ഇന്റർനെറ്റ് ഉപയാഗത്തെക്കുറിച്ചും വിശദമാക്കിയ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു
===ആഴ്ച തോറുമുള്ള ക്ലാസുകൾ ===
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഴ്‌ചതോറും ക്ലാസുകൾ നടത്തിവരുന്നു. ഈ ക്ലാസുകൾ കുട്ടികളുടെ വളർച്ചയ്ക്കും  സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾക്കും സഹായകരമാക്കുന്നു. എല്ലാ ബുധനാഴ്ചയുമാണ് ക്ലാസുകൾ നടത്തുന്നത്. ആഴ്ച തോറുമുള ക്ലാസുകളിൽ ചെയുന്ന പ്രവർത്തനങ്ങളെക്കുറിച്ചു കുട്ടികൾ ഒരു റെക്കോർഡ് നിർമിക്കുകയും ചെയുന്നു.
===അനിമേഷൻ===
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അനിമേഷൻ ക്ലാസ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി ടൂബ് ഡെസ്കിൽ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ആസ്വാദകരവും താല്പര്യപൂർവ്വകവുമായിരുന്നു .ഈ ക്ലാസ്സിൽ കുട്ടികൾ അനിമേഷനെക്കുറിച്ചു കൂടുതൽ മനസിലാക്കുകയും ഓരോ അനിമേഷനുകൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ ലെവലിൽ ഒരു അനിമേഷൻ മത്സരം നടത്തുകയും ചെയ്തു. അതിൽ വിജയികളായ നാലു കുട്ടികളെ ഉപജില്ലാ ക്യാമ്പിനായി തെരഞ്ഞെടുക്കുകയും ചെയ്‌തു.
===മലയാളം ടൈപ്പിംഗ് ഇന്റർനെറ്റ് പരിശീലനം===
===ഡിജിറ്റൽ  പൂക്കളം  2019 ===
വരി 59: വരി 40:
സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ പരിശീലനം നൽകുവാൻ കറുകുറ്റി സെന്റ് ജോസഫ് വിദ്യായത്തിലെ ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളും കൈറ് മിസ്ട്രെസ്സുമാരും ചേർന്ന് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവർക്കു നല്ല രീതിയിൽ പരിശീലനം നല്കുകയുണ് ചെയ്തു വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളിൽ പ്രസന്റേഷൻ നടത്തുന്നതിനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് .ആ കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുകയും അവർക്കതു കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തു
സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ പരിശീലനം നൽകുവാൻ കറുകുറ്റി സെന്റ് ജോസഫ് വിദ്യായത്തിലെ ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളും കൈറ് മിസ്ട്രെസ്സുമാരും ചേർന്ന് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവർക്കു നല്ല രീതിയിൽ പരിശീലനം നല്കുകയുണ് ചെയ്തു വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളിൽ പ്രസന്റേഷൻ നടത്തുന്നതിനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് .ആ കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുകയും അവർക്കതു കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തു
===സ്മാർട്ടമ്മ
അമ്മാമാരെ ഡിജിറ്റൽ ലോകത്തിൽ സ്മാർട്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്മാർട്ടമ്മ എന്ന പരിപാടി ലിറ്റിൽ  കൈറ്സ് കുട്ടികളുടെ  നേതൃത്വത്തിൽ നടത്തിയത് ഇന്റർനെറ്റ് ഉപയോഗം  അതിന്റെ ദൂഷ്യം  ക്യൂ ആർ കോഡ് സ്കാനിംഗ് സൈബർ അപകടങ്ങൾ സ്കൂളുകളിലെ സ്മാർട്ട് ക്ലാസുകൾ എങ്ങനെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു എന്നീ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ വിശദീകരിച്ചു
===വികാസ് ===
ഞങ്ങളുടെ വിദ്യാലയത്തിലെ യു പി ക്ലാസ്സുകളിലെ കമ്പ്യൂട്ടർ മികവുപുലർത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് ഒരു ക്ലാസ് നടത്തി .ഞങ്ങൾ പഠിച്ച അനിമേഷൻ സോഫ്റ്റ്‌വെയർ ആയ tupi tudi      സോഫ്റ്റ് വെയറിലാണ്  ഞങ്ങൾ പരിശീലനം നൽകിയത്
[[പ്രമാണം:25041_lk.jpg||ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:25041_lk.jpg||ലഘുചിത്രം|നടുവിൽ]]
15:49, 11 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
school wiki award
2022-2023 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രമാണം:
2018-2019 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രമാണം:
2019-2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പ്രമാണം:
25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഷാനെറ്റ് ഷാജു
ഡെപ്യൂട്ടി ലീഡർടെസ്സ പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
11-12-202225041
2019   ഓണാഘോഷത്തിനോടനുബന്ധിച്ചു വിദ്യാലയത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി യു പി എച് എസ വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു  കൈറ്റിസിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത് ആദ്യം കുട്ടികൾക്ക് ഡിജിറ്റൽ പൂക്കളം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ക്ലാസ് എടുത്തു തുടർന്ന് പൂക്കളം നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു കുട്ടികൾ TUX  പെയിന്റിലും ഇൻസ്‌കേപ്പിലും അതിമനോഹരങ്ങളായ പൂക്കളങ്ങൾ നിർമ്മിച്ചു .എച്ഛ് എസ വിഭാഗത്തിൽ എവ്‌ലിൻ ഷാജുവും യു പി വിഭാഗത്തിൽ ആലീസ് മാർട്ടിനും ഒന്നാം സമ്മാനം കരസ്ഥമാക്കി .
സബ് ഡിസ്ട്രിക്ട് ക്യാമ്പ് 2019
ഒക്ടോബര് 4,5
അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്സ് യൂണിറ്റിലെ കുട്ടികളിൽ നിന്നും പ്രഗത്ഭരായ കുട്ടികൾക്ക് നടത്തിയ സബ് ജില്ലാ ക്യാമ്പ് ഞങളുടെ വിദ്യാലയത്തിൽ വച്ച് നടന്നു .ഞങളുടെ വിദ്യാലയത്തിൽ നിന്നും ആൻ മരിയ ,ജോയ് , ലിറ്റിൽ റോസ് രാജു, അമീഷ സാം, നിധി ജോർജ് എന്നിവരെ അനിമേഷൻ ക്ലാസ്സുകൾക്കായും അനഘ വി ,അനുപ്രിയ ജോജി, ഗൗരി കൃഷ്ണ ,ടീന തോമസ് എന്നിവരെ പ്രോഗ്രാമിങ് ക്ലാസ്സുകൾക്കായും തിരഞ്ഞെടുത്തു ഗൗരി കൃഷ്ണ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
ഡിജിറ്റൽ മാഗസിൻ നിർമാണം 2019
ലിറ്റിൽ കൈറ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻെറ നിർമാണം നടത്തി. ഞങ്ങൾ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അവരുടെ രചനകൾ ശേഖരിക്കുകയും ലിബ്രെ ഓഫീസിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പേജുകൾ ടൈപ്പ് ചെയ്തു ക്രമീകരിച്ചു .ഞങ്ങൾക്ക് ഈ മാഗസിൻ നിർമ്മാണം ആസ്വാദ്യകരവും അറിവ് പകരുന്നതുമായിരുന്നു
സ്പെഷിലി എബിൾഡ് കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം 2019
നവംബർ 16 2019
സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ പരിശീലനം നൽകുവാൻ കറുകുറ്റി സെന്റ് ജോസഫ് വിദ്യായത്തിലെ ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളും കൈറ് മിസ്ട്രെസ്സുമാരും ചേർന്ന് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവർക്കു നല്ല രീതിയിൽ പരിശീലനം നല്കുകയുണ് ചെയ്തു വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളിൽ പ്രസന്റേഷൻ നടത്തുന്നതിനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് .ആ കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുകയും അവർക്കതു കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തു