"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഖണ്ഢിക ഉൾപടുത്തി) |
(ഖണ്ഢിക ഉൾപടുത്തി) |
||
വരി 6: | വരി 6: | ||
![[പ്രമാണം:19058 arabic2.jpg|പകരം=ക്വിസ് മത്സരാർത്ഥികൾ|ലഘുചിത്രം|ക്വിസ് മത്സരാർത്ഥികൾ]] | ![[പ്രമാണം:19058 arabic2.jpg|പകരം=ക്വിസ് മത്സരാർത്ഥികൾ|ലഘുചിത്രം|ക്വിസ് മത്സരാർത്ഥികൾ]] | ||
|} | |} | ||
[[2022-23 | [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്/2022-23|2022-23]] | ||
2023-24 | 2023-24 |
10:28, 10 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർഥികളിൽ അറബി ഭാഷ ശേഷിയും ഭാഷയോട് ആഭിമുഖ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി രൂപീകൃതമായതാണ് അറബിക് ക്ലബ്ബ്. ദിനാചരണങ്ങളോട് അനുബന്ധിച്ചും മറ്റും വിവിധ പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു. ഈ വർഷം അലിഫ് സംസ്ഥാന സമിതിക്ക് കീഴിൽ നടന്ന അറബിക് ടാലൻറ് എക്സാമിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. 10 E ക്ലാസ്സിലെ മുഹമ്മദ് ശാമിൽ കെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് ഭാഷാ ക്വിസ് മത്സരവും എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
2023-24