"ജി.എൽ.പി.എസ് മോയൻ പാലക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 14: വരി 14:
=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===

പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.ക്ലാസ്സിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ പോസ്റ്ററുകൾ എന്നിവ അവതരിപ്പിച്ചു.

വരി 29: വരി 33:

=== വായന ദിനം ===

വരി 41: വരി 44:

=== ചാന്ദ്രാ ദിനം ===
=== ചാന്ദ്രാ ദിനം ===
[[പ്രമാണം:21622 moonday.jpg|ലഘുചിത്രം]]

ചാന്ദ്രദിനം ജൂലൈ 21 പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു വിവിധ ക്ലാസ്സുകാർ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു സ്കിറ്റ് അഭിനയ ഗാനം പാട്ട് എന്നിങ്ങനെ മികച്ച പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പോസ്റ്ററുകളും പ്ലക്കാടുകളും തയ്യാറാക്കി കുട്ടികൾ ഈ ദിവസം ആഘോഷമാക്കി.
== '''ആഗസ്റ്റ്''' ==
== '''ആഗസ്റ്റ്''' ==

23:27, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22

2022  -23 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും കലാപരിപാടികളിലെ വൈവിധ്യം കൊണ്ടും സമ്പന്നമായിരുന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ശ്രീമതി പ്രിയ അജയൻ ആണ്. മുഖ്യാതിഥിയായി എത്തിച്ചേർന്ന എംഎൽഎ ശ്രീ ഷാഫി പറമ്പിലിനെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്   എതിരേറ്റു. ഉദ്ഘാടകനായി എത്തിയത് ബഹുമാനപ്പെട്ട എം പി ശ്രീ വി കെ ശ്രീകണ്ഠൻ ആണ്. അദ്ദേഹത്തെയും ആഹ്ലാദരവങ്ങളോടെ വിദ്യാലയം  സ്വാഗതം ചെയ്തു. ഈ ദിവസത്തിന്  ശോഭ കൂട്ടാൻ  വിദ്യാലയത്തിലെ തന്നെ  പുലിക്കുട്ടികൾ പുലികളി  അവതരിപ്പിച്ചു.  വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹൃദയഹാരിയായ കലാപരിപാടികൾ ഈ ദിവസത്തെ അവിസ്മരണീയമാക്കി.  അക്ഷരദീപം  തെളിച്ചുകൊണ്ട് വിദ്യാർത്ഥികളെപുതിയ ക്ലാസുകളിലേക്ക്  ആനയിച്ചു. രുചികരമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു പ്രത്യേക അസംബ്ലി പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.ക്ലാസ്സിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ പോസ്റ്ററുകൾ എന്നിവ അവതരിപ്പിച്ചു.

വായന ദിനം

ജൂലൈ

ബഷീർ ചരമദിനം

ചാന്ദ്രാ ദിനം

ചാന്ദ്രദിനം ജൂലൈ 21 പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു വിവിധ ക്ലാസ്സുകാർ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു സ്കിറ്റ് അഭിനയ ഗാനം പാട്ട് എന്നിങ്ങനെ മികച്ച പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പോസ്റ്ററുകളും പ്ലക്കാടുകളും തയ്യാറാക്കി കുട്ടികൾ ഈ ദിവസം ആഘോഷമാക്കി.

ആഗസ്റ്റ്

ഹിരോഷിമ - നാഗസാക്കി ദിനം

സ്വാതന്ത്ര്യ ദിനം

കർഷക ദിനം

സെപതംബർ

ഒക്ടോബർ

നവംബർ

കേരളപ്പിറവി ദിനം

ശിശുദിനം