"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:47045-manager.jpg|ഇടത്ത്|ലഘുചിത്രം|252x252ബിന്ദു|മാനേജർ-കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ]] | |||
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു.കുടിയേറ്റ കർഷകരുടെ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കൊണ്ട് കൂമ്പാറ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയത്തിന് അനുമതി തേടിക്കൊണ്ട് വയലിൽ വീരാൻകുട്ടി ഹാജിയുടെ മകനായ മൊയ്‌ദീൻ കോയ ഹാജിയുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കുഞ്ഞമ്പു 1956 ൽ കൂപ്പിലേക്ക്പോകുന്ന ലോറിയിൽ കയറി കൂമ്പാറയിൽ വന്ന് ഒരു പ്രാഥമിക വിദ്യാലയം തുടങുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുത്തു. | |||
ഇതിന്റെ ഫലമായി ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് എന്ന ലക്ഷ്യത്തോടെ കൂമ്പാറ പ്രദേശത്ത് ആദ്യത്തെ പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ നിലവിൽവന്നു.ഈ പ്രൈമറിവിദ്യാലയത്തിലെ കുട്ടികളുടെ തുടർപഠനം ലക്ഷ്യമാക്കികൊണ്ട് മൊയ്ദീൻകോയ ഹാജി തന്റെ ഭാര്യയുടെ പേരിൽ ഫാത്തിമാബി മെമ്മോറിയൽ യൂ പി സ്കൂൾ പുന്നക്കടവിൽ ആരംഭിച്ചു.1976 ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ 55 വിദ്യാർത്ഥികളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എ മൂസ മാസ്റ്റർ ആയിരുന്നു.പിൽ്കാലത് ഈ സ്ഥാപനം സ്ഥലസൗകര്യം അടിസ്ഥാനമാക്കി മേലെ കൂമ്പാറയിലെ മൊയ്ദീൻകോയ ഹാജിയുടെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു..തുടർന്ന് 1982 ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് സ്തുത്യർഹമായ സംഭാവനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന മാർക്സ് സാക്ക്ഫാത്തി സുന്നിയയുടെ കാരന്തുർ 1994 ൽ ഈ സ്ഥാപനം ഏറ്റടുത്തു.അതോടുകൂടി സ്കൂളിന്റെ പുരോഗതിക്ക് വേഗത കൈ വന്നു .മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആണ് 1994 മുതൽ ഈ സ്കൂളിന്റെ മാനേജർ. വിദ്യാഭ്യാസ നിലവാരം പടിപടിയായി ഉയർത്തികൊണ്ടുവരാനുള്ള കർമപദ്ധതികൾ വിദ്യാഭ്യാസ വകുപ്പിന്റെയും S S A യുടെയും ഭാഗത്തുനിന്നും ഉണ്ടായപ്പോൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം അയ് അംഗീകരിച്ചു കൊണ്ട് ഈ സ്ഥാപനം മുന്നോട്ട് പോകുന്നു. | |||
2010 ൽ സ്കൂളിനെ കേരള ഗവണ്മെന്റ് ഹയർ സെക്കൻഡറി ആയി ഉയർത്തുകയും സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കുകയും ചെയ്തു. 2011 ൽ അന്നത്തെ ഗവണ്മെന്റ് കോമേഴ്‌സ് ബാച്ച് അനുവദിച്ചുകൊണ്ട് സ്കൂളിന്റെ വളർച്ചക്ക് ആക്കം കൂട്ടി. | |||
== മാനേജ്മെന്റ് == | |||
[[പ്രമാണം:47045-markaz1.jpg|ലഘുചിത്രം|345x345ബിന്ദു]] | |||
സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർക്കസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർക്കസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്. | |||
കർണാടക പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർക്കസി വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർക്കസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, ബനാത്ത് , മർക്കസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർക്കസ് കെയേഴ്സ്,മർക്കസ് ഇഹ്റാം,മർക്കസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർക്കസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർക്കസിന് കീഴിലുണ്ട്കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു |
13:53, 20 നവംബർ 2022-നു നിലവിലുള്ള രൂപം
രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു.കുടിയേറ്റ കർഷകരുടെ മക്കളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കൊണ്ട് കൂമ്പാറ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയത്തിന് അനുമതി തേടിക്കൊണ്ട് വയലിൽ വീരാൻകുട്ടി ഹാജിയുടെ മകനായ മൊയ്‌ദീൻ കോയ ഹാജിയുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കുഞ്ഞമ്പു 1956 ൽ കൂപ്പിലേക്ക്പോകുന്ന ലോറിയിൽ കയറി കൂമ്പാറയിൽ വന്ന് ഒരു പ്രാഥമിക വിദ്യാലയം തുടങുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുത്തു.
ഇതിന്റെ ഫലമായി ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് എന്ന ലക്ഷ്യത്തോടെ കൂമ്പാറ പ്രദേശത്ത് ആദ്യത്തെ പ്രൈമറി വിദ്യാലയമായ ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂൾ നിലവിൽവന്നു.ഈ പ്രൈമറിവിദ്യാലയത്തിലെ കുട്ടികളുടെ തുടർപഠനം ലക്ഷ്യമാക്കികൊണ്ട് മൊയ്ദീൻകോയ ഹാജി തന്റെ ഭാര്യയുടെ പേരിൽ ഫാത്തിമാബി മെമ്മോറിയൽ യൂ പി സ്കൂൾ പുന്നക്കടവിൽ ആരംഭിച്ചു.1976 ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ 55 വിദ്യാർത്ഥികളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എ മൂസ മാസ്റ്റർ ആയിരുന്നു.പിൽ്കാലത് ഈ സ്ഥാപനം സ്ഥലസൗകര്യം അടിസ്ഥാനമാക്കി മേലെ കൂമ്പാറയിലെ മൊയ്ദീൻകോയ ഹാജിയുടെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു..തുടർന്ന് 1982 ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് സ്തുത്യർഹമായ സംഭാവനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന മാർക്സ് സാക്ക്ഫാത്തി സുന്നിയയുടെ കാരന്തുർ 1994 ൽ ഈ സ്ഥാപനം ഏറ്റടുത്തു.അതോടുകൂടി സ്കൂളിന്റെ പുരോഗതിക്ക് വേഗത കൈ വന്നു .മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആണ് 1994 മുതൽ ഈ സ്കൂളിന്റെ മാനേജർ. വിദ്യാഭ്യാസ നിലവാരം പടിപടിയായി ഉയർത്തികൊണ്ടുവരാനുള്ള കർമപദ്ധതികൾ വിദ്യാഭ്യാസ വകുപ്പിന്റെയും S S A യുടെയും ഭാഗത്തുനിന്നും ഉണ്ടായപ്പോൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം അയ് അംഗീകരിച്ചു കൊണ്ട് ഈ സ്ഥാപനം മുന്നോട്ട് പോകുന്നു.
2010 ൽ സ്കൂളിനെ കേരള ഗവണ്മെന്റ് ഹയർ സെക്കൻഡറി ആയി ഉയർത്തുകയും സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകൾ അനുവദിക്കുകയും ചെയ്തു. 2011 ൽ അന്നത്തെ ഗവണ്മെന്റ് കോമേഴ്‌സ് ബാച്ച് അനുവദിച്ചുകൊണ്ട് സ്കൂളിന്റെ വളർച്ചക്ക് ആക്കം കൂട്ടി.
മാനേജ്മെന്റ്
സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർക്കസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർക്കസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.
കർണാടക പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർക്കസി വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർക്കസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, ബനാത്ത് , മർക്കസ് നോളജ് സിറ്റി, മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർക്കസ് കെയേഴ്സ്,മർക്കസ് ഇഹ്റാം,മർക്കസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർക്കസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർക്കസിന് കീഴിലുണ്ട്കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു