"എ.എം.എൽ.പി.എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 80: | വരി 80: | ||
2021 -2022 L .S .S നാലു കുട്ടികൾക്കുലഭിച്ചു . | 2021 -2022 L .S .S നാലു കുട്ടികൾക്കുലഭിച്ചു | ||
2022 ഓണാഘോഷം രണ്ടുദിനങ്ങളായിനടത്തി.ഓണസദ്യയും,കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാവിനോദപരിപാടികളും ,മാവേലിയും' കുട്ടികളുടെ പുലികളിയും പൂക്കളവും ആയി ആഘോഷിച്ചു . | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |
23:22, 13 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കുന്ദമംഗലം | |
---|---|
വിലാസം | |
കുന്ദമംഗലം കുന്ദമംഗലം പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | amlpschoolkgm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47217 (സമേതം) |
യുഡൈസ് കോഡ് | 32040601011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നദീറ എൻ. പി |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
അവസാനം തിരുത്തിയത് | |
13-11-2022 | AMLPSKGM |
ചരിത്രം
1933 ൽ ബ്രിട്ടീഷ് ഭരണകാലത്തു പരിമിതമായ സൗകര്യങ്ങളോടെ ശ്രീ .ഭൂപതി മൊയ്‌തീൻ ഹാജിയുടെ നേതൃത്വത്തിൽ ഏതാനും പൗര പ്രമുഖരുടെ പ്രവർത്തന ഫലമായി സ്ഥാപിച്ചതാണ് കുന്നമംഗലം എ എം എൽ പി സ്കൂൾ.
തികച്ചും പിന്നോക്കമായിരുന്ന കുന്നമംഗലത്തെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യം വച്ചു മദ്രസ്സ പഠനം നടന്നിരുന്ന കെട്ടിടത്തിൽ ശ്രീ . കുട്ട്യാമി മുസ്ല്യാരുടെ മാനേജ്‍മെന്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .നാട്ടുകാരുടെ ശ്രമഫലമായി ഓല മേഞ്ഞ കെട്ടിടം ഓട് മേഞ്ഞ കെട്ടിടമായി മാറ്റി.ൽ മാനേജ്‍മെന്റ് ശ്രീ . കെ.പി.ശിവാനന്ദൻ ഏറ്റെടുത്തു.ൽ സ്കൂളിന്റെ പുതിയ കെട്ടിടം ബഹു.കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ .നാലകത്ത് സൂപ്പി ഉദ്‌ഘാടനം ചെയ്തു.
കുന്നമംഗലം എ.എം.ൽ.പി സ്കൂൾ
മൂന്നു നില കെട്ടിടത്തിൽ 12 ക്‌ളാസ് വിശാലമായ മുറികൾ ടോയ്ലറ്റ് കഞ്ഞിപ്പയുര ഗ്രൗണ്ട് എന്നിവ ഉൾകൊള്ളുന്ന മനോഹരവും വിശാലവുമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ ക്യാമ്പസ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ, പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിന്റെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു
മികവുകൾ
ഉപജില്ലാ കലോത്സവം, കായിക മേള ശാസ്ത്രമേള എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാറുള്ള ഈ സ്കൂളിൽ ഡിസ്‌കവറി ശാസ്ത്ര ക്ലബ് shapes ഗണിത ക്ലബ് വിദ്യാരംഗം കലാസാഹിത്യ വേദി അറബിക് ക്ളബ് തുടങ്ങിയവയുടെ കീഴിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നു. മികവുറ്റ പാഠ്യ- പഠ്യേതര പ്രവർത്തനങ്ങൾ ആകർഷണീയമായ രീതിയിൽ നടത്തുന്നതിന്റെ ഫലമായി ഇന്ന്412 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു
==ദിനാചരണങ്ങൾ==
ദിവസങ്ങളുടെ പ്രാധാന്യം കണക്കിലെടുത്തു വിവിധ ക്ലബുകളുടെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു
2021 -2022 L .S .S നാലു കുട്ടികൾക്കുലഭിച്ചു
2022 ഓണാഘോഷം രണ്ടുദിനങ്ങളായിനടത്തി.ഓണസദ്യയും,കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാവിനോദപരിപാടികളും ,മാവേലിയും' കുട്ടികളുടെ പുലികളിയും പൂക്കളവും ആയി ആഘോഷിച്ചു .
അദ്ധ്യാപകർ
ഹഫ്സ .വി ഹെഡ്.മിസ്ട്രസ് നദീറ .എൻ .പി സുധ .എം .സി ഷെറീന .പി അനുപമ .കെ മുജീബ്റഹ്മാൻ .ജി ഷാജു .എം സുജീറ. റീന .ടി.കെ സുവിജ. ബുസ്താന ഷെറിൻ . മുജീബുദീൻ.കെ .ടി മൈമൂന .കെ .എം ,സുധന്യ, പ്രിൻസി.എം.
ക്ളബുകൾ
ഡിസ്‌കവറി ശാസ്ത്ര ക്ലബ്
പരിസ്ഥിതി ദിനമായ ജൂൺ 5 ന് നാലാം തരത്തിലെ കുട്ടികൾ തൈ നടീൽ പദ്ധതി നടപ്പിലാക്കി ഇതിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷതയ്‌കൾ വിതരണം ചെയ്തു
ജൂൺ 21 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തല ക്വിസ് മത്സരം, സൗരയൂഥ നിർമാണം, ബലൂൺ റോക്കറ്റ് വിക്ഷേപണം എന്നിവ നടപ്പിലാക്കിയിട്ടുണ്ട്
കർഷക ദിനത്തിൽ കൈപ്പത്തി പതിച് മണ്ണ് മരം നിർമിച്ചു ഹിരോഷിമ ദിനത്തിൽ സഡാക്കോ കൊക്കിനെ നിർമിച്ചു സ്വാതന്ദ്ര്യ ദിനം റിപ്പബ്ലിക് ദിനം ഓണം ബക്രീദ് ക്രിസ്മസ് എന്നിവയുടെ ഭാഗമായി ക്വിസ് മത്സരം മഥുര വിതരണം പ്രഭാഷണങ്ങൾ പ്രത്യേക അസംബ്ലി എന്നിവ നടത്തി
2022 ലെ ചന്ദ്രദിനം' moon lit dome ' എന്ന പേരിൽ ആഘോഷിച്ചു . ഗ്രഹങ്ങൾ പരിചയപെടുത്തുകയും മോഡൽനിർമ്മാണവും ,ക്വിസ്,വീഡിയോ പ്രദർശനം ചാന്ദ്രമനുഷ്യനോടുചോദിക്കാം ,ഇവ നടത്തി .
ഗണിത ക്ളബ്
ഗണിത മൂല നിർമാണം മഞ്ചാടി ഈർക്കിൽ ഗണിത രൂപങ്ങൾ അക്കകാർഡുകൾ കുസൃതി കണക്കുകൾ എന്നിവ ക്ലബ് അംഗങ്ങൾ ശേഖരിച് സഞ്ജീകരണം നടത്തി കലാമേളയുടെ ഭാഗമായി ഗണിത മേള നടത്തി ഗണിത ക്വിസ് ജോമെട്രിക്കൽ ചാറ്റ് ഗണിത രൂപ നിർമാണം പാസിൽസ് എന്നിവയിൽ മത്സരം നടത്തി പ്രത്യേകം പരിശീലനം നടത്തിയ ശേഷം നടന്ന മത്സര വിജയികൾക്ക് സമ്മാന ദാനോവും നടത്തി
ഹെൽത്ത് ക്ളബ്
===ഹരിതപരിസ്ഥിതി ക്ളബ്=== 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വീട്ടിലും വിദ്യാലയത്തിലും വൃക്ഷതൈ നട്ടു .പരിസ്ഥിതിസംഭർക്ഷണ പോസ്റ്റർതയാറാക്കി റാലി നടത്തി.
വിദ്യാരംഗം ക്ലബ് വിദ്യാരംഗസമിതിയുടെ ഭാഗമായി വായനോത്സവം 2022 പ്രശ്സ്ഥ കലാകാരൻ ഗിരീഷ് അംബ്ര ഉൽഘടനം ചെയ്തു് .
2022 വായനാദിനത്തോടാനുബന്ധിച്ചു രക്ഷിതാക്കൾക്കായി വായനമത്സരം ,ക്വിസ് ,വായനക്കുറിപ്പ് ഇവ നടത്തി .
ക്ലാസ് ലൈബ്രറിയും ,സ്കൂൾ ലൈബ്രറിയും രൂപികരിച്ചു .
2022 ജൂലൈ 5 ബഷിർ ദിനത്തിൽ പുസ്തകപ്രദർശനവും [ബഷിർ കൃതികൾ ]പാത്തുമ്മയുടെ ആട് അവതരണവും ,ക്വിസ് ക്ലാസ് തലത്തിലും സ്കൂൾതലത്തിലും നടത്തി.
ഹിന്ദി ക്ളബ്
അറബി ക്ളബ്
അറബിക് ഭാഷ ദിനത്തോടനുബന്ധിച്ചു അറബിക് ക്വിസ് മാഗസിൻ രജന മത്സരം പടനിര്മാണം എന്നിവ നടപ്പിൽ വരുത്തി
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3075535,75.8800064|width=800px|zoom=18}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47217
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ