"ഗവ. എച്ച് എസ് എസ് പുതിയകാവ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിയതി) |
(ഫോട്ടോ) |
||
വരി 5: | വരി 5: | ||
പ്രമാണം:SNTD22-EKM-25059-16.jpg | പ്രമാണം:SNTD22-EKM-25059-16.jpg | ||
പ്രമാണം:SNTD22-EKM-25059-17.jpg | പ്രമാണം:SNTD22-EKM-25059-17.jpg | ||
</gallery>ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം റൂറൽ പോലീസ് ആഫീസർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | </gallery>ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം റൂറൽ പോലീസ് ആഫീസർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സലീല വി കെ, വടക്കേക്കര ജനമൈത്രി പോലീസ് പ്രതിനിധി, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീ ഇസ്മയിൽ സി എന്നിവർ സംസാരിച്ചു <gallery> | ||
ഹെഡ്മിസ്ട്രസ് ശ്രീമതി സലീല വി കെ, വടക്കേക്കര ജനമൈത്രി പോലീസ് പ്രതിനിധി, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീ ഇസ്മയിൽ സി എന്നിവർ സംസാരിച്ചു <gallery> | |||
പ്രമാണം:SNTD22-EKM-25059-02.jpg | പ്രമാണം:SNTD22-EKM-25059-02.jpg | ||
പ്രമാണം:SNTD22-EKM-25059-05.jpg | പ്രമാണം:SNTD22-EKM-25059-05.jpg |
21:44, 5 നവംബർ 2022-നു നിലവിലുള്ള രൂപം
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബർ ഒന്ന് 2022 ൽ നടന്ന കുട്ടിച്ചങ്ങലയിൽ പങ്കെടുത്ത് പുതിയകാവിന്റെ വിദ്യാർത്ഥികൾ
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം റൂറൽ പോലീസ് ആഫീസർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സലീല വി കെ, വടക്കേക്കര ജനമൈത്രി പോലീസ് പ്രതിനിധി, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ശ്രീ ഇസ്മയിൽ സി എന്നിവർ സംസാരിച്ചു
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നുള്ള സനൽകുമാർ സർ നയിക്കുന്നു.
![](/images/thumb/6/6d/SNTD22-EKM-25059-01.jpg/300px-SNTD22-EKM-25059-01.jpg)
തുടർന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരത്തിലെ സൃഷ്ടികളുടെ പ്രദർശനും നടന്നു
വടക്കേക്കര ജനമൈത്രി പോലീസും ജി എച്ച് എസ് എസ് പുതിയകാവും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സൈക്കിൾ റാലി
-
-
-
-
ലഹരി വിരുദ്ധ ബോധവത്ക്കരണ റാലി