"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
മികവിന്റെ തിരുമുറ്റത്ത് നിറച്ചാർത്തായ് വിടർന്നു നിൽക്കുകയാണ് ഇന്ന് ലിറ്റിൽ ഫ്ലവർ എന്ന ഈ വിദ്യാനികേതനം.വളർച്ചയുടെ പടവിൽ നിൽക്കുമ്പോൾ കൈപിടിച്ചു നടത്തിയവരെയും താങ്ങും തണലുമായി ഒപ്പം നിന്നവരെയും സ്മരിക്കാതെ വയ്യ. പിന്നിട്ട ഇന്നലെകളുടെ മിഴിവാർന്ന വർണ്ണഭംഗി കണ്ടറിഞ്ഞ് ദളമർമ്മരങ്ങൾക്ക് കാതോർത്ത് കൃതജ്ഞതാപൂർവ്വം ഒരു ജൈത്രയാത്ര നടത്തുക ചേതോഹരമായിരിക്കും . .പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുക എന്ന, ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ആദ്യ പടിയായ് 1923മെയ് 28-ാം തിയ്യതി മഠത്തിന്റെ മുൻ വശത്തുള്ള തട്ടിൽ വറീതിന്റെ വീട് വാടകയ്ക്കെടുത്ത് പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 244കുട്ടികളാണ് അന്ന് ഇവിടെ വിദ്യാഭ്യാസത്തിന് വന്നു ചേർന്നത്. സി.ക്രിസ്തീന ആയിരുന്നു പ്രധാനാധ്യാപിക .1923 മെയ് 31 ന് ഈ വിദ്യാലയം ഒരു പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. പ്രധാന അധ്യാപികയായി ഈ നാട്ടുകാരിയായ കാളിയങ്കര വള്ളിവട്ടത്തുകാരൻ വറീത് റോസയെ നിയമിച്ചു. 1933 ൽ 4-ാം ക്ലാസ്സ് പുതിയ ഡിവിഷനും, തുടർന്നുള്ള വർഷങ്ങളിൽ 5, 6, 7 ക്ലാസ്സുകളും ആരംഭിച്ചു
മികവിന്റെ തിരുമുറ്റത്ത് നിറച്ചാർത്തായ് വിടർന്നു നിൽക്കുകയാണ് ഇന്ന് ലിറ്റിൽ ഫ്ലവർ എന്ന ഈ വിദ്യാനികേതനം.വളർച്ചയുടെ പടവിൽ നിൽക്കുമ്പോൾ കൈപിടിച്ചു നടത്തിയവരെയും താങ്ങും തണലുമായി ഒപ്പം നിന്നവരെയും സ്മരിക്കാതെ വയ്യ. പിന്നിട്ട ഇന്നലെകളുടെ മിഴിവാർന്ന വർണ്ണഭംഗി കണ്ടറിഞ്ഞ് ദളമർമ്മരങ്ങൾക്ക് കാതോർത്ത് കൃതജ്ഞതാപൂർവ്വം ഒരു ജൈത്രയാത്ര നടത്തുക ചേതോഹരമായിരിക്കും . 244കുട്ടികളാണ് അന്ന് ഇവിടെ വിദ്യാഭ്യാസത്തിന് വന്നു ചേർന്നത്. സി.ക്രിസ്തീന ആയിരുന്നു പ്രധാനാധ്യാപിക .1923 മെയ് 31 ന് ഈ വിദ്യാലയം ഒരു പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. പ്രധാന അധ്യാപികയായി ഈ നാട്ടുകാരിയായ കാളിയങ്കര വള്ളിവട്ടത്തുകാരൻ വറീത് റോസയെ നിയമിച്ചു. 1933 ൽ 4-ാം ക്ലാസ്സ് പുതിയ ഡിവിഷനും, തുടർന്നുള്ള വർഷങ്ങളിൽ 5, 6, 7 ക്ലാസ്സുകളും ആരംഭിച്ചു

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയും ,സ്വഭാവ രൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാലയം ആരംഭിച്ചത്.നാനാജാതി മതസ്ഥരുടേയും ഇരിങ്ങാലക്കുടയിലെ നല്ലവരായ നാട്ടുകാരുടേയും കൂട്ടായ ശ്രമഫലമായി മഠം കപ്ലോനായിരുന്ന പറപ്പൂക്കര ചിറയത്ത് യോഹന്നാനച്ചനും ഇരിങ്ങാലക്കുട എം.എൽ.സി ആയിരുന്ന ശ്രീ.ജോർജ്ജ് പാനികുളവും,സെന്റ് തോമസ് കോളേജിലെ പ്രൊഫ. ശ്രീ. ജോസഫ് പെട്ട അവർകളും ചേർന്ന് അന്നത്തെ കൊച്ചി ദിവാനെ ചെന്ന് കണ്ട് അദ്ദേഹത്തിന്റെ അനുമതി പ്രകാരം 1944 ജൂൺ 7 ന് ഹൈസ്ക്കൂളിന് ആരംഭം കുറിച്ചു.ജൂൺ 21 ന് ദിവാൻജിയുടെ രേഖാമൂലമുള്ള കൽപ്പന കിട്ടി.1945 ജൂൺ 14ന് പുതിയ സ്ക്കൂൾ കെട്ടിടം മഠം കപ്ലോൻ ചിറമ്മേൽ ഗീവർഗ്ഗീസച്ചന്റെ നേതൃത്വത്തിൽ പണിതുയർന്നു.മഠത്തിന്റെ കിഴക്കു ഭാഗത്തുള്ള കെട്ടിടത്തിന്റെ പണിക്കാവശ്യമായ മരം കിട്ടേണ്ടതിന് സിസ്റ്റേഴ്സ് കൊച്ചി രാജാവായ രവി വർമ്മയെ നേരിട്ടു കാണുകയുണ്ടായി .അദ്ദേഹത്തിന്റെ കല്പന പ്രകാരം മരം അനുവദിച്ച ശേഷം 1946ന്ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കായി പുതിയ ഒരു  കെട്ടിടം പണിതു.ഡിവിഷനുകൾ കൂടിയതനുസരിച്ച്  1957,1959 എന്നീ വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ പണിതു. 1961ജൂണ് 5ന് ഹൈസ്ക്കൂൾ വിഭാഗവും,ലോവർ പ്രൈമറിയും വെവ്വേറെയായി പ്രവർത്തനം തുടങ്ങി.. അപ്പർ പ്രൈമറി , ഹൈസ്ക്കൂൾ എന്നീ തലങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിപ്പോരുന്നത്. “''ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് "'' പറഞ്ഞ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഏകദേശം 3000 – ത്തിൽ അധികം കുട്ടികൾ വർഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു.1982 -ൽ അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മേരി ജസ്റ്റിന് ലഭിച്ചു.ഡൽഹിയിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.സെയിൽ സിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ എണ്ണം വളരെ വർദ്ധിച്ചപ്പോൾ സുഗമമായ പ്രവർത്തനം മുന്നിൽ കണ്ട് 1996 ഒക്ടോബർ 2ന് പുതിയ 3 നില കെട്ടിടത്തിന് തറക്കല്ലിട്ടു. 1999-ൽ പണിപൂർത്തിയായ ആ കെട്ടിടമാണ് ഇന്ന് നമ്മൾ കാണുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ  2002-ൽ അൺ എയ്ഡഡ്  +2 അനുവദിച്ചു . 2003-ൽ +2 (സയൻസ്‍‍‍‍‍ ‍‍‍) ആദ്യ ബാച്ച് ആരംഭിച്ചു. ഇന്ന് നേഴ്സറി മുതൽ +2 വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പഠന സൗകര്യവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇരിങ്ങാലക്കുടയുടെ പ്രൗഢിയായി നിലകൊള്ളുന്നു.

12:09, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

മികവിന്റെ തിരുമുറ്റത്ത് നിറച്ചാർത്തായ് വിടർന്നു നിൽക്കുകയാണ് ഇന്ന് ലിറ്റിൽ ഫ്ലവർ എന്ന ഈ വിദ്യാനികേതനം.വളർച്ചയുടെ പടവിൽ നിൽക്കുമ്പോൾ കൈപിടിച്ചു നടത്തിയവരെയും താങ്ങും തണലുമായി ഒപ്പം നിന്നവരെയും സ്മരിക്കാതെ വയ്യ. പിന്നിട്ട ഇന്നലെകളുടെ മിഴിവാർന്ന വർണ്ണഭംഗി കണ്ടറിഞ്ഞ് ദളമർമ്മരങ്ങൾക്ക് കാതോർത്ത് കൃതജ്ഞതാപൂർവ്വം ഒരു ജൈത്രയാത്ര നടത്തുക ചേതോഹരമായിരിക്കും . 244കുട്ടികളാണ് അന്ന് ഇവിടെ വിദ്യാഭ്യാസത്തിന് വന്നു ചേർന്നത്. സി.ക്രിസ്തീന ആയിരുന്നു പ്രധാനാധ്യാപിക .1923 മെയ് 31 ന് ഈ വിദ്യാലയം ഒരു പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. പ്രധാന അധ്യാപികയായി ഈ നാട്ടുകാരിയായ കാളിയങ്കര വള്ളിവട്ടത്തുകാരൻ വറീത് റോസയെ നിയമിച്ചു. 1933 ൽ 4-ാം ക്ലാസ്സ് പുതിയ ഡിവിഷനും, തുടർന്നുള്ള വർഷങ്ങളിൽ 5, 6, 7 ക്ലാസ്സുകളും ആരംഭിച്ചു

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയും ,സ്വഭാവ രൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാലയം ആരംഭിച്ചത്.നാനാജാതി മതസ്ഥരുടേയും ഇരിങ്ങാലക്കുടയിലെ നല്ലവരായ നാട്ടുകാരുടേയും കൂട്ടായ ശ്രമഫലമായി മഠം കപ്ലോനായിരുന്ന പറപ്പൂക്കര ചിറയത്ത് യോഹന്നാനച്ചനും ഇരിങ്ങാലക്കുട എം.എൽ.സി ആയിരുന്ന ശ്രീ.ജോർജ്ജ് പാനികുളവും,സെന്റ് തോമസ് കോളേജിലെ പ്രൊഫ. ശ്രീ. ജോസഫ് പെട്ട അവർകളും ചേർന്ന് അന്നത്തെ കൊച്ചി ദിവാനെ ചെന്ന് കണ്ട് അദ്ദേഹത്തിന്റെ അനുമതി പ്രകാരം 1944 ജൂൺ 7 ന് ഹൈസ്ക്കൂളിന് ആരംഭം കുറിച്ചു.ജൂൺ 21 ന് ദിവാൻജിയുടെ രേഖാമൂലമുള്ള കൽപ്പന കിട്ടി.1945 ജൂൺ 14ന് പുതിയ സ്ക്കൂൾ കെട്ടിടം മഠം കപ്ലോൻ ചിറമ്മേൽ ഗീവർഗ്ഗീസച്ചന്റെ നേതൃത്വത്തിൽ പണിതുയർന്നു.മഠത്തിന്റെ കിഴക്കു ഭാഗത്തുള്ള കെട്ടിടത്തിന്റെ പണിക്കാവശ്യമായ മരം കിട്ടേണ്ടതിന് സിസ്റ്റേഴ്സ് കൊച്ചി രാജാവായ രവി വർമ്മയെ നേരിട്ടു കാണുകയുണ്ടായി .അദ്ദേഹത്തിന്റെ കല്പന പ്രകാരം മരം അനുവദിച്ച ശേഷം 1946ന്ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കായി പുതിയ ഒരു കെട്ടിടം പണിതു.ഡിവിഷനുകൾ കൂടിയതനുസരിച്ച് 1957,1959 എന്നീ വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ പണിതു. 1961ജൂണ് 5ന് ഹൈസ്ക്കൂൾ വിഭാഗവും,ലോവർ പ്രൈമറിയും വെവ്വേറെയായി പ്രവർത്തനം തുടങ്ങി.. അപ്പർ പ്രൈമറി , ഹൈസ്ക്കൂൾ എന്നീ തലങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിപ്പോരുന്നത്. “ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് " പറഞ്ഞ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഏകദേശം 3000 – ത്തിൽ അധികം കുട്ടികൾ വർഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു.1982 -ൽ അധ്യാപകർക്കുള്ള നാഷണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മേരി ജസ്റ്റിന് ലഭിച്ചു.ഡൽഹിയിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.സെയിൽ സിംഗിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ എണ്ണം വളരെ വർദ്ധിച്ചപ്പോൾ സുഗമമായ പ്രവർത്തനം മുന്നിൽ കണ്ട് 1996 ഒക്ടോബർ 2ന് പുതിയ 3 നില കെട്ടിടത്തിന് തറക്കല്ലിട്ടു. 1999-ൽ പണിപൂർത്തിയായ ആ കെട്ടിടമാണ് ഇന്ന് നമ്മൾ കാണുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ 2002-ൽ അൺ എയ്ഡഡ് +2 അനുവദിച്ചു . 2003-ൽ +2 (സയൻസ്‍‍‍‍‍ ‍‍‍) ആദ്യ ബാച്ച് ആരംഭിച്ചു. ഇന്ന് നേഴ്സറി മുതൽ +2 വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പഠന സൗകര്യവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ ഇരിങ്ങാലക്കുടയുടെ പ്രൗഢിയായി നിലകൊള്ളുന്നു.

"അറിവും സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതിൽ ലിറ്റിൽ ഫ്ലവർ ഏറെ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം, അർപ്പണബോധമുള്ള നേതൃത്വനിരയും നിസ്വാർത്ഥസഹകരണവും കാഴ്ച വയ്ക്കുന്ന അധ്യാപകരും , ഗുരു ഭക്തിയുള്ള ശിഷ്യഗണവും , സർവ്വോപരി എല്ലാവരേയും കൈപിടിച്ചു നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹപുഷ്പങ്ങളും , സർവ്വേശ്വരന്റെ കൃപാകടാക്ഷവും എൽ.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു.

തൃശ്ശൂർ ജില്ലയിൽ ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുള്ള 1981, 90, 93, 99 നിരവധി പുരസ്ക്കാരങ്ങൾ എൽ.എഫിനെ തേടിയെത്തി. 100 % വിജയം , റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകൾ ഇവയെല്ലാം എൽ. എഫിന്റെ മാറ്റ് പതിന്മടങ്ങ് വർധിപ്പിച്ചവയാണ്.1982 ൽ അധ്യാപകർക്കുള്ള നാഷ്ണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മ്സ്ട്രസ്സ് ആയിരുന്ന സി. മേരി ജസ്റ്റിന് ലഭിച്ചു എന്നുള്ളത് എൽ.എഫിന്റെ ചരിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഗണിത-ശാസ്ത്ര-സാമൂഹ്യ-പ്രവൃത്തിപരിചയമേള കൂടാതെ ഗൈഡിങ്ങ് , ബാന്റ്സെറ്റ് എന്നിവയും മനോഹരമായി പ്രവർത്തിക്കുന്നു. പാഠ്യ അറിവുകൾക്കുപരി ജീവിതത്തിലുടനീളം വച്ചു പുലർത്തേണ്ട മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസവും , സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വരും തലമുറയെ വാർത്തെടുക്കാൻ കെൽപ്പുള്ളതുമായ വിദ്യഭ്യാസ സമ്പ്രദായമാണ് എൽ.എഫിൽ നിലനിൽക്കുന്നത്.2011 മുതൽ ഓരോ ക്ലാസ്സ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി രൂപീകരിക്കുകയുണ്ടായി. ഗൈഡിങ്ങ് കൂടാതെ ലിറ്റിൽ കൈറ്റ്സ് ,2019 മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന എന്നിവയും എൽ.എഫിൽ പ്രവർത്തന സജ്ജമാണ്.‍ 2020 ൽ കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ തളച്ചിട്ടപ്പോൾ പോലും ഓൺലൈനിലൂടെ വളരെ മികവുറ്റ രീതിയിൽ ക്ലാസ്സുകൾ തുടർന്നു എന്നുള്ളത് തികച്ചും അഭിനന്ദാർഹമാണ്. ഇതിനോടൊപ്പം തന്നെ ചരിത്ര വിജയം കാഴ്ചവെച്ചുകോണ്ട് 206 ഫുൾ A+ ഓടുകൂടി 2020-21 എസ്.എസ്.എൽ.സി ബാച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി .2021-212എസ്.എസ്.എൽ.സി ബാച്ച് 100 ഫുൾ A+ ഉും 33 ഒമ്പത് A+നോടുകയും ഇരിങ്ങാലക്കുട റവന്യു ഡിസ്ട്രിക്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമിക്കുന്നു

.ഈ ഹൈടെക് യുഗത്തിൽ മൾട്ടി മീഡിയായിലൂടെ നൂതന അറിവുകൾ ലഭ്യമാക്കുന്നതിനു വേണ്ടി 2011-ൽ എഡ്യു കോമിന്റെ സ്മാർട്ട് ക്ലാസ്സ് റൂം 2011 മുതൽ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം കൂടുതൽ ആകർഷകവും വിജ്ഞാനപ്രദവും ആക്കാൻ ഇതിലൂടെ സാധിക്കുന്നു. ഗൈഡിങ്ങ് കൂടാതെ 2018 ലിറ്റിൽ കൈറ്റ്സ് ,2019 മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന എന്നിവയും എൽ.എഫിൽ പ്രവർത്തന സജ്ജമാണ്.‍ 2020 ൽ കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ തളച്ചിട്ടപ്പോൾ പോലും ഓൺലൈനിലൂടെ വളരെ മികവുറ്റ രീതിയിൽ ക്ലാസ്സുകൾ തുടർന്നു എന്നുള്ളത് തികച്ചും അഭിനന്ദാർഹമാണ്. ഇതിനോടൊപ്പം തന്നെ ചരിത്ര വിജയം കാഴ്ചവെച്ചുകോണ്ട് 206 ഫുൾ A+ ഓടുകൂടി 2020-21 എസ്.എസ്.എൽ.സി ബാച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം

ഉയർത്തി .2021-22 എസ്.എസ്.എൽ.സി ബാച്ച് , വിദ്യാലയം 100 -ാം വർഷം ആഘോഷിക്കുന്ന വേളയിൽ 100% വിജയത്തോടും 100 ഫുൾ എ പ്ലസ്സുകളോടും കൂടി വിദ്യാലയത്തെ നൂറിന്റെ നിറവിൽ എത്തിച്ചു.

എൽ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമ്രശീർഷയായ് നിൽക്കുന്നു.