"ജി.എച്ച്.എസ്സ്.കൊടുവായൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:21019 using HotCat)
(ചെ.) (added Category:SNTD22 using HotCat)
വരി 4: വരി 4:


[[വർഗ്ഗം:21019]]
[[വർഗ്ഗം:21019]]
[[വർഗ്ഗം:SNTD22]]

19:30, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിമുക്തി പ്രചാരണത്തിന്റെ ഭാഗമായി ജി എച് എസ് എസ് കൊടുവായൂരും പങ്കാളിയായി. സ്കൂളിൽ വിമുക്തി ക്ലബ് രൂപീകരിച്ചു .ഷീബ ടീച്ചർ ,അംബിക ടീച്ചർ എന്നിവർ ക്ലബ്ബിനെ നയിക്കുന്നു. ലഹരിക്കെതിരെ ഉള്ള പ്രചാരണത്തിന്റെ ഭാഗമായി 6 / 10 / 2022 നു സ്കൂളിലെ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ലഹരി വിമുക്ത സന്ദേശം കാണിച്ചു . പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ക്ലാസ്സുകളിൽ വിമുക്തി പ്രതിജ്ഞ കുട്ടികൾ ചൊല്ലി. 14 / 10 / 2022 നു സ്കൂൾ കൗൺസെല്ലെർ ടെസ്‌ന ടീച്ചറുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ടോക്ക് ഷോ നടത്തി. 2 / 9 / 2022 നു എസ് പി സി യുടെ നേതൃത്വത്തിൽ ശ്രീകാന്ത് സാറും ആസിയ ടീച്ചറും ലഹരി വിമുക്ത ജാഥ മികച്ച രീതിയിൽ സംഘടിപ്പിച്ചു . ശ്രീ ബാബു സർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം കൈമാറി. രണ്ടാഴ്ചക്കാലം എല്ലാ ക്ലാസ്സുകളിലും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നൽകി. വിമുക്തി സന്ദേശം കുട്ടികൾക്ക് കൈമാറി. കേരളപ്പിറവി ദിനമായ നവംബര് ഒന്നാം തിയതി ലഹരി വിമുക്ത മനുഷ്യ ചങ്ങല , അവബോധന ഫ്ലാഷ് മൊബ് ,ലഹരി വിമുക്ത ഗാനം ,പ്രതീകാത്‌മക  ലഹരി കുഴിച്ചുമൂടൽ എന്നിവ സ്കൂളിലെ എല്ലാ കുട്ടികളെയും സാക്ഷിനിർത്തി നിർവഹിച്ചു . സ്കൂളിനകത്തും മനുഷ്യച്ചങ്ങല സൃഷ്ടിച്ചുകൊണ്ട് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു .