"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
2021
<nowiki>*</nowiki>ജൂൺ 5 പരിസ്ഥിതി ദിനം ഹെഡ് മിസ്ട്രസിന്റെ സാന്നിധ്യത്തിൽ  ഗൂഗിൾ മീറ്റ് വഴി ആചരിച്ചു. കുട്ടികൾ  പ്രസംഗം ,പ്ലക്കാർഡ് നിർമ്മാണം ,കവിതാലാപനം എന്നിവ ചെയ്തു . വീട്ടിലൊരു തൈ നടാം എന്ന ആശയത്തെ ഉൾകൊണ്ട് എല്ലാകുട്ടികളും അവരുടെ വീടുകളിൽ തൈ നേടുകയും ചെയ്തു .

2022
സയൻസിൽ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് എരിതീയാമ്പതിയിലേക്ക് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി  ജൂലൈ 27 നു ഒരു പഠനയാത്ര നടത്തി . അവിടെ വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങളും ,തെങ്ങുകളും ,മണ്ണിരകമ്പോസ്റ്റ് ,മത്സ്യകൃഷി ,കുരുമുളക് കൃഷിയും എല്ലാംതന്നെ പുതുമയാർന്ന അനുഭവമായിരുന്നു . കൂടാതെ സാറിന്റെ നേതൃത്വത്തിൽ ബഡിങ് എങ്ങനെ ചെയ്യാമെന്നതിന്റെ ഒരു ഡെമോയും കുട്ടികൾക്കായി കാണിച്ചു ഒപ്പം തന്നെ അവരെ കൊണ്ട് ചെയ്യിക്കുകയും ചെയ്തു .തിരിച്ച വരുന്നനേരം അവർ  കൂട്ടികൾക്കായി നാടൻ നെല്ലിക്കയും സമ്മാനിച്ചു .

01:28, 24 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

2021

*ജൂൺ 5 പരിസ്ഥിതി ദിനം ഹെഡ് മിസ്ട്രസിന്റെ സാന്നിധ്യത്തിൽ  ഗൂഗിൾ മീറ്റ് വഴി ആചരിച്ചു. കുട്ടികൾ  പ്രസംഗം ,പ്ലക്കാർഡ് നിർമ്മാണം ,കവിതാലാപനം എന്നിവ ചെയ്തു . വീട്ടിലൊരു തൈ നടാം എന്ന ആശയത്തെ ഉൾകൊണ്ട് എല്ലാകുട്ടികളും അവരുടെ വീടുകളിൽ തൈ നേടുകയും ചെയ്തു .