"എ.യു. പി. എസ്. അപ്പുപിള്ളയൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'പ്രമാണം:SNTD22-PKD-21357-1.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:SNTD22-PKD-21357-1.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽകരണം ]] | [[പ്രമാണം:SNTD22-PKD-21357-1.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽകരണം ]] | ||
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക്കു ലഹരിവിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ട്രെയിനിങ്ങിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അവിടെ നിന്നും കിട്ടിയ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. | [[പ്രമാണം:SNTD22-PKD-21357-2.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവൽകരണം ]] | ||
[[പ്രമാണം:SNTD22-PKD-21357-3.jpg|ലഘുചിത്രം|ലഹരി വിരുദ്ധ തെരുവുനാടകം ]] | |||
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക്കു ലഹരിവിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ട്രെയിനിങ്ങിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അവിടെ നിന്നും കിട്ടിയ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കൂടാതെ ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി. | |||
18:45, 23 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം



ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക്കു ലഹരിവിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ട്രെയിനിങ്ങിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അവിടെ നിന്നും കിട്ടിയ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കൂടാതെ ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി.