ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക്കു ലഹരിവിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ട്രെയിനിങ്ങിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അവിടെ നിന്നും കിട്ടിയ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കൂടാതെ ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി.

ലഹരിവിരുദ്ധ ബോധവൽകരണം
ലഹരിവിരുദ്ധ ബോധവൽകരണം
ലഹരി വിരുദ്ധ തെരുവുനാടകം