"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:Judo 42003 3.jpeg|ലഘുചിത്രം|'''തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ആർ. അഷ്ടമി.''']] | [[പ്രമാണം:Judo 42003 3.jpeg|ലഘുചിത്രം|'''തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ആർ. അഷ്ടമി.''']] | ||
[[പ്രമാണം:Judo42003 1.jpeg|ലഘുചിത്രം|'''തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ആർ. അഷ്ടമി''']] | [[പ്രമാണം:Judo42003 1.jpeg|ലഘുചിത്രം|'''തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ആർ. അഷ്ടമി''']] | ||
[[പ്രമാണം:289817829 339029385067600 8120848133374003998 n.jpg|ലഘുചിത്രം|അരുവിക്കര സ്കൂളിൽ ജൂൺ 21 യോഗദിനം സമുചിതമായി ആചരിച്ചു. NCC കേഡറ്റുകൾക്ക് സ്കൂളിലെ സ്റ്റാഥുകൂടിയായ വീണയുടെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് യോഗക്ലാസ് നടന്നു. SPC കുട്ടികൾക്കായി അരുവിക്കര പോലീസ് സ്റ്റേഷനിലെ ASI യും SPC ചുമതലക്കാരനുമായി ശ്രീ. സുഭാഷ് ക്ലാസിന് നേതൃത്വം നൽകി.]] | |||
[[പ്രമാണം:Kljhefgh5.jpg|ലഘുചിത്രം|സ്കൂളിലെ കായിക പ്രതിഭകൾക്ക് പൂർവ്വ വിദ്യാർഥിയും രാജധാനി ഫർണിച്ചർമാർട്ട് ഉടമയുമായ ശ്രീ. ഹക്കീം സംഭാവനയായി നൽകിയ റ്റീഷർട്ട് കുട്ടികൾക്ക് കൈമാറി.]] | |||
[[പ്രമാണം:Kjhagih5.1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:7kjgeh.jpg|ലഘുചിത്രം|തിരുവനന്തപുരം ജില്ലാ ജൂനിയർ ബോൾ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ്. നമ്മുടെ സ്കൂളിലെ കുട്ടികൾ ആദ്യമായാണ് ഒരു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. തുടക്കക്കാരുടെ യാതൊരുവിധ ഭയവുമില്ലാതെ അരുവിക്കര സ്കൂളിന്റ സാനിധ്യം ഈ ടൂർണമെന്റിൽ അറിയിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.]] | |||
[[പ്രമാണം:7hgsdj1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:7dfghi3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:1kystibypqti1.jpg|ലഘുചിത്രം|തൃശൂർ വച്ച് നടന്ന ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൺസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനി അഷ്ടമി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.]] |
14:41, 13 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ കായിക പരമായ വളർച്ചയ്ക്ക് അനുഗുണമായ അനേകം പ്രവർത്തനങ്ങൾ സ്‌കൂളിൽ സംഘടിപ്പിച്ചു .അത്ലറ്റിക്സ് ഗെയിംസ് വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു .ജൂഡോയിൽ ലഭ്യമായ മികച്ച പരിശീലനത്തിലൂടെ ദേശീയ, സംസ്ഥാന തലങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്നതിൽ കുട്ടികൾക്ക് കഴിഞ്ഞു . ബാസ്കറ്റ് ബോൾ , ഫുട് ബോൾ , ക്രിക്കറ്റ് എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു .നീന്തൽ ,യോഗ എന്നിവയും കുട്ടികളെ പരിശീലിപ്പിക്കുന്നു .