"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
'''2013-14''' അധ്യയനവർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നൽകി സ്വാഗതം ചെയ്തു
'''2013-14''' അധ്യയനവർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാർത്ഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നൽകി സ്വാഗതം ചെയ്തു
==പി.ടി.എ==
==പി.ടി.എ==
ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ പി.ടി.എ പ്രസിഡന്റായും ശ്രീമതി രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡർ ആയി ഡെൽജോ ഡേവീസിനേയും ചെയർ പെഴ്സണായി ഡെൽമ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉൾപ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ്.
ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ പി.ടി.എ പ്രസിഡന്റായും ശ്രീമതി രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡർ ആയി ഡെൽജോ ഡേവീസിനേയും ചെയർ പേഴ്സണായി ഡെൽമ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉൾപ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതിൽ പി.ടി.എയുടെ പങ്ക് വളരെ വലുതാണ്.


==എസ്.എസ്.എൽ.സി==
==എസ്.എസ്.എൽ.സി==
ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്.
ഈ വർഷം 17 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്.
എസ്.എസ്.എൽ.സിയിൽ ഗണിതത്തിന്ന് എ പ്ലസ്നേടുന്ന വിദ്യാർത്ഥികൾക്ക് വത്സ പോൾ ടീച്ചർ 10,000 രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. ഉപജില്ലാ കലാമേളയിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാർത്ഥിക്ക് അബി മാസ്റ്റർ 3000 രൂപയും എൻഡോവ്മെന്റ് ഏർപ്പെടുത്തി.
എസ്.എസ്.എൽ.സിയിൽ ഗണിതത്തിന്ന് എ പ്ലസ്സ് നേടുന്ന വിദ്യാർത്ഥികൾക്ക് വത്സ പോൾ ടീച്ചർ 10,000 രൂപ എൻഡോവ്മെന്റ് ഏർപ്പെടുത്തി. ഉപജില്ലാ കലാമേളയിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാർത്ഥിക്ക് അബി മാസ്റ്റർ 3000 രൂപയും എൻഡോവ്മെന്റ് ഏർപ്പെടുത്തി.


==ദിനാചരണം==
==ദിനാചരണം==
വരി 39: വരി 39:
==പത്രം==
==പത്രം==
  മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു.  
  മുൻവർഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു.  
==പരിസ്ഥിതി ദിനം- ഹെൽത്ത്==
== ഹെൽത്ത് ക്ലബ്ബ് ==
ഹെൽത്ത്സെൻററിൽനിന്നും ലഭ്യമായ അയേൺ ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നൽകിവരുന്നു. ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികൾക്ക് വിതരണം ചെയ്യുന്നു.
ഹെൽത്ത് സെന്ററിൽനിന്നും ലഭ്യമായ അയേൺ ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നൽകിവരുന്നു. ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികൾക്ക് വിതരണം ചെയ്യുന്നു.