"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
വരി 305: | വരി 305: | ||
</gallery>'''30/08/2022''' | </gallery>'''30/08/2022''' | ||
'''കാ'''ട്ടാക്കട | '''കാ'''ട്ടാക്കട ബി.ആർ.സി യുടെ നേതൃത്വത്തിൽ ഹോം ബേസ്ഡ് എഡ്യൂക്കേഷൻ നടത്തിവരുന്ന നമ്മുടെ സ്കൂളിലെ 6എ യിലെ വിനീതിന്റെ വീട്ടിലെത്തി സ്കൂളിൻറെ വകയായി ഓണക്കോടിയും, ഓണക്കിറ്റും നൽകി. വാർഡ് മെമ്പർ ശ്രീ . സതീന്ദ്രൻ, പി.ടി .എ .പ്രസിഡന്റ് ശ്രീ. രജേന്ദ്രൻ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ശ്രീകല .എൽ , ക്ലാസ് ടീച്ചർ ശ്രീ. ഷിജു .ജെ .എൽ റിസോഴ്സ് ടീച്ചർ ശ്രീമതി. വിനീത,ബി.ആർ.സി പ്രതിനിധികൾ, 6എ യിലെ കൂട്ടുകാർ എന്നിവർ പങ്കെടുത്തു. | ||
<gallery> | <gallery> | ||
വരി 313: | വരി 313: | ||
പ്രമാണം:44018oc2.jpg | പ്രമാണം:44018oc2.jpg | ||
പ്രമാണം:44018oc1.jpg | പ്രമാണം:44018oc1.jpg | ||
</gallery>< | </gallery>'''02/09/2022''' | ||
'''ഈ''' വർഷത്തെ ഓണം വളരെ ഗംഭീരമായി ആഘോഷിച്ചു .പി.ടി .എ .പ്രസിഡന്റ് ശ്രീ.രജേന്ദ്രൻ ഓണാഘോഷം ഉൽഘാടനം ചെയ്തു .കുട്ടികൾ വിവിധ തരത്തിലുള്ള ഓണപരിപാടികൾ കാഴ്ചവച്ചു .വളരെ സ്വാദിഷ്ടമായ ഓണസദ്യ എല്ലാ കുഞ്ഞുങ്ങൾക്കും നൽകി ... | |||
<gallery> | |||
പ്രമാണം:44018ocs12.jpg | |||
പ്രമാണം:44018ocs11.jpg | |||
പ്രമാണം:44018ocs1.jpg | |||
പ്രമാണം:44018ocs7.jpg | |||
പ്രമാണം:44018ocs9.jpg | |||
പ്രമാണം:44018ocs8.jpg | |||
പ്രമാണം:44018ocs5.jpg | |||
പ്രമാണം:44018ocs6.jpg | |||
പ്രമാണം:44018ocs.jpg | |||
പ്രമാണം:44018ocs3.jpg | |||
പ്രമാണം:44018ocs4.jpg | |||
പ്രമാണം:44018ocs13.jpg | |||
പ്രമാണം:44018ocs14.jpg | |||
പ്രമാണം:44018ocs15.jpg | |||
</gallery> |
21:01, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 അധ്യയന വർഷത്തെ ആദ്യ അസംബ്ലി
ജൂൺ 5 ലോക പരിസ്ഥിതി ദിനം .
".ഒരേയൊരു ഭൂമി" എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കുകയും കുട്ടികൾ വ്യക്ഷതൈക്കൽ നട്ടുപിടിപ്പിച്ചും പരിസ്ഥിതിയെ സംരെക്ഷിക്കുന്ന ചിത്രങ്ങൾ വരച്ചും പരിസ്ഥിതി ദിനം ആചരിച്ചു
ജൂൺ 15 ലോക വയോജന ചൂഷണ വിരുദ്ധ ദിനം ...
അന്നേദിവസം വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ എല്ലാ വിദ്യാർഥികളും ചൊല്ലി...
ജൂൺ 19 വായനാദിനം.
ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി .എൻ .പണിക്കരുടെ ഓർമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസർക്കാർ വായനാദിനം ആചരിക്കാൻ തുടങ്ങിയത്. ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ആചരിക്കുന്നു.
വായന ഒരു വാതിലാണ്. വിശാലമായ ലോകത്തേക്ക് തുറന്നുവച്ച വാതിൽ. വായന മരിക്കുന്നു എന്ന ആവലാതികൾക്കിടയിൽ വിവരസാങ്കേതികവിദ്യയുടെ സഹായത്താൽ നഷ്ടപ്പെട്ട വായനാശീലം തിരിച്ചുപിടിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വായിച്ച് വളർന്നാൽ വിളയും ,വായിക്കാതെ വളർന്നാൽ വളയും വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ വരികൾ. മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൂടുതൽ അടുപ്പ പൊതുവായിൽ നാരായണ പണിക്കർ എന്ന പിഎൻ പണിക്കർക്കുള്ള ആദരം കൂടിയാണ് ഈ ദിനം.
വായന ദിനവുമായി ബന്ധപെട്ടു കുട്ടികൾക്കു ക്വിസ് മത്സരം ഉപന്യാസ മത്സരം എന്നിവ സങ്കടിപ്പിച്ചു ...
ജൂൺ 21 അന്താരാഷ്ര യോഗ ദിനം
മാനസികവും സാമൂഹികവുമായ ക്ഷേമം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പുരാതന ഇന്ത്യയുടെ സംഭാവനയാണ് യോഗ. ആരോഗ്യത്തിനും ക്ഷേമത്തിനും യോഗയുടെ ഗുണങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി 2022 ജൂൺ 21 ന് ലോകമെമ്പാടും യോഗ ദിനം ആഘോഷിക്കും. 'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്.2022 യോഗ ദിനത്തിന്റെ പ്രധാന പ്രമേയം എന്നത് 'മനുഷ്യത്വത്തിന് വേണ്ടി യോഗ'എന്നതാണ് ..
നമ്മുടെ സ്കൂളിൽ എൻ.സി.സി യുടെ ആഭിമുഖീയത്തിൽ യോഗ ദിനം ആചരിച്ചു ..
ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസ്
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി ക്ലബ് കാട്ടാക്കട എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായിനടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്.
ഓഗസ്റ്റ് 5 ന് രക്ഷാകർതൃ അവബോധവും ക്ലാസ് പി.ടി .എ യും
2022 ഓഗസ്റ്റ് 8 നു ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടന്ന ഗാനാലാപന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ
2022 ഓഗസ്റ്റ് 8 നു ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗ മത്സരം ,സഡാക്കോ കോക്ക് നിർമാണം
2022 ഓഗസ്റ്റ് 10നു ക്വിറ്റിന്ത്യാ ദിനത്തോടനുബന്ധിച്ച് യുപി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ മത്സരം
2022 ഓഗസ്റ്റ് 10നു ക്വിറ്റിന്ത്യാ ദിനത്തോട് അനുബന്ധിച്ച് നടന്ന സ്കൂൾ അസംബ്ലിയിൽ പാർവതി ആർ. രാഹുൽ, 7B ക്വിറ്റിന്ത്യാ ദിന പ്രസംഗം അവതരിപ്പിക്കുന്നത്...
2022 ഓഗസ്റ്റ് 10നു നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസിൻറെ ആഭിമുഖ്യത്തിൽ നടന്ന ശാന്തി സന്ദേശം
12/08/2022
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ ദേശഭക്തി ഗാനാലാപന മത്സരം
12/08/2022
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യു.പി.വിഭാഗം കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ... സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ, പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിനപതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ...
12/08/2022
ഹർ ഘർ തിരംഗയുടെ ഭാഗമായി സ്കൂളിൽ നടന്ന ദേശീയ പതാക വിതരണം
13/08/2022
ഹർ ഘർ തിരംഗയുടെ ഭാഗമായി വിദ്യാർത്ഥികൾ വീടുകളിൽ ദേശീയ പതാക ഉയർത്തി ആദരവ് നൽകുന്നു
2022 ആഗസ്റ്റ് 15. സ്വാതന്ത്ര്യ ദിനാഘോഷം ഭംഗിയായി സ്കൂളിൽ സംഘടിപ്പിച്ചു. എൻ .സി .സി ,ജെ. ആർ .സി ,സ്കൗട്ട് ആൻഡ് ഗൈഡ് എന്നീ കുട്ടികൾ നേതൃത്വം നല്കി. പ്രിൻസിപ്പൽ പതാകയുയർത്തി. ഹെഡ്മിസ്ട്രസ്, പി റ്റി എ പ്രസിഡന്റ്, സ്റ്റാഫ് സെക്രെട്ടറി ,അദ്യാപകർ ,എന്നിവർ ആശംസിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തി.
17/08/2022
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം, സംരംഭക നിലവാരം , നവീകരണം , സർഗാത്മകത, ഗവേഷണ താത്പര്യം, നൈപുണി വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള അടൽ ഇന്നൊവേഷൻ മിഷൻറെ കീഴിലുള്ള അടൽ ടിങ്കറിംഗ് ലാബ് .ബഹു. കാട്ടാക്കട എം .എൽ.എ ശ്രീ ഐ. ബി . സതീഷ് ഉദ്ഘാടനം ചെയ്തപ്പോൾ.
17/08/2022
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽ കുമാർ നിർവഹിക്കുന്നു.
മാർച്ച് 2022 എസ് .എസ് .എൽ .സി പരീക്ഷയിൽ 100% വിജയം നേടിയ നമ്മുടെ സ്കൂളിന് ബഹു. കാട്ടാക്കട എം. എൽ .എ . ശ്രീ .
ഐ.ബി സതീഷ് അവാർഡ് നൽകുന്നു.
മാർച്ച് 2022 എസ് .എസ് .എൽ .സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ പ്രതിഭകൾക്ക് ബഹു . എം.എൽ.എ.
ശ്രീ. ഐ .ബി .സതീഷ് അവാർഡ് വിതരണം ചെയ്യുന്നു..
30/08/2022
കാട്ടാക്കട ബി.ആർ.സി യുടെ നേതൃത്വത്തിൽ ഹോം ബേസ്ഡ് എഡ്യൂക്കേഷൻ നടത്തിവരുന്ന നമ്മുടെ സ്കൂളിലെ 6എ യിലെ വിനീതിന്റെ വീട്ടിലെത്തി സ്കൂളിൻറെ വകയായി ഓണക്കോടിയും, ഓണക്കിറ്റും നൽകി. വാർഡ് മെമ്പർ ശ്രീ . സതീന്ദ്രൻ, പി.ടി .എ .പ്രസിഡന്റ് ശ്രീ. രജേന്ദ്രൻ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ശ്രീകല .എൽ , ക്ലാസ് ടീച്ചർ ശ്രീ. ഷിജു .ജെ .എൽ റിസോഴ്സ് ടീച്ചർ ശ്രീമതി. വിനീത,ബി.ആർ.സി പ്രതിനിധികൾ, 6എ യിലെ കൂട്ടുകാർ എന്നിവർ പങ്കെടുത്തു.
02/09/2022
ഈ വർഷത്തെ ഓണം വളരെ ഗംഭീരമായി ആഘോഷിച്ചു .പി.ടി .എ .പ്രസിഡന്റ് ശ്രീ.രജേന്ദ്രൻ ഓണാഘോഷം ഉൽഘാടനം ചെയ്തു .കുട്ടികൾ വിവിധ തരത്തിലുള്ള ഓണപരിപാടികൾ കാഴ്ചവച്ചു .വളരെ സ്വാദിഷ്ടമായ ഓണസദ്യ എല്ലാ കുഞ്ഞുങ്ങൾക്കും നൽകി ...