"ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
,,,, |
(ചെ.) "ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)) [നിർഝരിതം] |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
09-01-2020_22-01-2020 | 09-01-2020_22-01-2020 | ||
വളരെ ലളിതമായ പ്രോഗ്രാമിങ് ഭാഷയാണ് python .python ഭാഷയിൽ പ്രോഗ്രാമുകൾ തയാറാക്കി പ്രേവര്തിപ്പിക്കുന്നതിനുള്ള ഓരോ IDE ആണ് IDLE . | വളരെ ലളിതമായ പ്രോഗ്രാമിങ് ഭാഷയാണ് python .python ഭാഷയിൽ പ്രോഗ്രാമുകൾ തയാറാക്കി പ്രേവര്തിപ്പിക്കുന്നതിനുള്ള ഓരോ IDE ആണ് IDLE . | ||
APPLICATION ->PROGRAMMING ->IDLE3 .തുടർന്നു ഞങ്ങളുടെ ഓരോരുത്തരുടേയും BMI കണ്ടെത്തുന്നതിനും , ലെറ്റ്‌ലെ കൈറ്റ്സ് അംഗങ്ങളുടെ പേര് പ്രദർഷിപ്പിക്കുന്നതിനും, അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയാറാക്കുന്നതിനും ഞങ്ങൾക്ക് കഴിഞ്ഞു | APPLICATION ->PROGRAMMING ->IDLE3 .തുടർന്നു ഞങ്ങളുടെ ഓരോരുത്തരുടേയും BMI കണ്ടെത്തുന്നതിനും , ലെറ്റ്‌ലെ കൈറ്റ്സ് അംഗങ്ങളുടെ പേര് പ്രദർഷിപ്പിക്കുന്നതിനും, അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയാറാക്കുന്നതിനും ഞങ്ങൾക്ക് കഴിഞ്ഞു. | ||
ഇലക്ട്രോണിക് ബ്രിക്‌സുകൾ ഉപയോഗിച്ച് നിത്യ ഉപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം ഞങ്ങൾക്ക് ലഭിച്ചു. powerbrick ,sound sensor ,lightsensor,LED എന്നിവ ഉപയോഗിച്ച് automatic streetlight ,lightswitch , soundswitch , എന്നിവ ഉണ്ടാക്കാൻ കഴിഞ്ഞു. | |||
ROBOTICS | ROBOTICS | ||
29-01-2020_06-02-2020 | 29-01-2020_06-02-2020 | ||
ക്രെഡിറ്റ് കാർഡിന്റെ വലുപ്പമുള്ള റാസ്ബെറി പൈ എന്ന കമ്പ്യൂട്ടറിന്റെ സഹായത്തോടെ സിഗ്നൽ ലൈറ്റുകൾ തയാറാക്കിയ പ്രവർത്തനങ്ങൾ ചെയ്യാനൊക്കെ ഞങ്ങക്ക് വളരെ ഉത്സാഹമായിരുന്നു. | |||
HARDWARE | HARDWARE | ||
കംപ്യൂട്ടറിനെയും അതിന്റെ ഓരോ ഭാഗങ്ങളെയും തിരിച്ചറിയാനും കംപ്യൂട്ടറിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാനും വേര്പെടുത്താനും ഒക്കെ ഈ സെഷനിലൂടെ പരിചയപ്പെട്ടു. ഹാർഡ്‌വെയർ ഭാഗങ്ങൾ മദർബോർഡിൽ ഘടിപ്പിക്കുകയും വേര്പെടുത്തുകയും ഒക്കെ ഞങ്ങൾക്ക് ഒരു നവ്യാനുഭവമായിരുന്നു. | |||