"ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) "ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)) [നിർഝരിതം] |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
24-07-2019_07-08-2019 | 24-07-2019_07-08-2019 | ||
SCRATCH | SCRATCH | ||
പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു VISUAL പ്രോഗ്രാമിങ് ഭാഷയാണ് SCARTCH .കുട്ടികളിയുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിനും സ്‌കറാച്ചിന്റെ സാധ്യതത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മൊഡ്യൂൾ ലക്‌ഷ്യം വെയ്ക്കുന്നത് .പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി എല്ലാ കമ്പ്യൂട്ടറുകളിലും SRATCH-2 ഇൻസ്റ്റാൾ ചെയ്തു . SCRATCH - 2 ഉപയോഗിച്ചാണ് ഇതിലെ പ്രവർത്തനങ്ങൾ ചെയ്തത് . ഇതിലൂടെ ലൂപിങ് എന്ന ആശയം മനസ്സിലാക്കി , കളർ സെൻസിംഗ് എങ്ങനെ ചെയാമെന്ന് മനസിലാക്കി , കണ്ടിഷൻ സ്റ്റെമെന്റ്റ് എന്താണെന്നും സ്പിരിറ്റിനെ ചലിപ്പിക്കുന്നതും ദിശാമാറ്റുന്നതും എങ്ങനെ ചെയ്യാമെന്ന് മനസിലാക്കി . | പ്രോഗ്രാമിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു VISUAL പ്രോഗ്രാമിങ് ഭാഷയാണ് SCARTCH .കുട്ടികളിയുക്തിചിന്തയും പ്രോഗ്രാമിങ് അഭിരുചിയും വളർത്തുന്നതിനും സ്‌കറാച്ചിന്റെ സാധ്യതത പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഈ മൊഡ്യൂൾ ലക്‌ഷ്യം വെയ്ക്കുന്നത് .പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി എല്ലാ കമ്പ്യൂട്ടറുകളിലും SRATCH-2 ഇൻസ്റ്റാൾ ചെയ്തു . SCRATCH - 2 ഉപയോഗിച്ചാണ് ഇതിലെ പ്രവർത്തനങ്ങൾ ചെയ്തത് . ഇതിലൂടെ ലൂപിങ് എന്ന ആശയം മനസ്സിലാക്കി , കളർ സെൻസിംഗ് എങ്ങനെ ചെയാമെന്ന് മനസിലാക്കി , കണ്ടിഷൻ സ്റ്റെമെന്റ്റ് എന്താണെന്നും സ്പിരിറ്റിനെ ചലിപ്പിക്കുന്നതും ദിശാമാറ്റുന്നതും എങ്ങനെ ചെയ്യാമെന്ന് മനസിലാക്കി .ആധുനിക ലോകം സാങ്കേതിക വിദ്യയിലൂന്നിയാണ് നിലനിൽക്കുന്നത് . എല്ലാ മേഖലകളിലും ഇന്ന് ഓട്ടോമേഷൻ കടന്നു വന്നിരിക്കുന്നു . പശുവിനെ കറക്കൽ മുതൽ റോക്കറ്റ് വിക്ഷേപണം വരെ ഏത് മേഖലയിൽ നോക്കിയാലും കാണാം ഈ ഓട്ടോമേഷൻ . പ്രോഗ്രാമിങിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസിലാക്കാൻ സഹായകരമായ ഒരു വിഷുവൽ പ്രോഗ്രാമിങ് ഭാഷയാണ് സ്ക്രാച്ച് . സ്ക്രാച്ചിൽ ഗണിത ക്രിയകൾ ഉൾപ്പെടുത്തി ലഖു പ്രോഗ്രാമുകൾ തയാറാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു . സ്ക്രാച്ച് ഉപയോഗിച്ച് ആനിമേഷൻ കഥകളും , കമ്പ്യൂട്ടർ ഗെയിമുകളും നിർമിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു . | ||
18-09-2019_24-10-2019 | 18-09-2019_24-10-2019 | ||
MALAYALAM COMPUTING AND INTERNET | MALAYALAM COMPUTING AND INTERNET | ||
| വരി 13: | വരി 13: | ||
MOBILE APP | MOBILE APP | ||
27-11-2019_01-01-2020 | 27-11-2019_01-01-2020 | ||
കുട്ടികൾക്ക് ഏറെ താല്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ. മൊബൈൽ ആപ്പ് പ്രവർത്തിക്കുന്നതെങ്ങനെ ,എങ്ങനെയാണു അത് നിർമ്മിച്ചെടുക്കുന്നതു,ഞങ്ങൾക്ക് ഇത്തരം മൊബൈൽ ആപ്പുകൾ നിർമ്മിക്കാൻ കഴിയുമോ എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും ചെറിയ ചെറിയ പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങിന്റെ ബാലപാഠം മനസ്സിലാക്കാനും മൊബൈൽ ആപ്പ് എന്ന സെഷൻ പ്രയോജനപ്പെട്ടു. | |||
PYTHON AND ELECTRONICS | PYTHON AND ELECTRONICS | ||
09-01-2020_22-01-2020 | 09-01-2020_22-01-2020 | ||
വളരെ ലളിതമായ പ്രോഗ്രാമിങ് ഭാഷയാണ് python .python ഭാഷയിൽ പ്രോഗ്രാമുകൾ തയാറാക്കി പ്രേവര്തിപ്പിക്കുന്നതിനുള്ള ഓരോ IDE ആണ് IDLE . | |||
APPLICATION ->PROGRAMMING ->IDLE3 .തുടർന്നു ഞങ്ങളുടെ ഓരോരുത്തരുടേയും BMI കണ്ടെത്തുന്നതിനും , ലെറ്റ്‌ലെ കൈറ്റ്സ് അംഗങ്ങളുടെ പേര് പ്രദർഷിപ്പിക്കുന്നതിനും, അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയാറാക്കുന്നതിനും ഞങ്ങൾക്ക് കഴിഞ്ഞു. | |||
ഇലക്ട്രോണിക് ബ്രിക്‌സുകൾ ഉപയോഗിച്ച് നിത്യ ഉപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം ഞങ്ങൾക്ക് ലഭിച്ചു. powerbrick ,sound sensor ,lightsensor,LED എന്നിവ ഉപയോഗിച്ച് automatic streetlight ,lightswitch , soundswitch , എന്നിവ ഉണ്ടാക്കാൻ കഴിഞ്ഞു. | |||
ROBOTICS | ROBOTICS | ||
29-01-2020_06-02-2020 | 29-01-2020_06-02-2020 | ||
ക്രെഡിറ്റ് കാർഡിന്റെ വലുപ്പമുള്ള റാസ്ബെറി പൈ എന്ന കമ്പ്യൂട്ടറിന്റെ സഹായത്തോടെ സിഗ്നൽ ലൈറ്റുകൾ തയാറാക്കിയ പ്രവർത്തനങ്ങൾ ചെയ്യാനൊക്കെ ഞങ്ങക്ക് വളരെ ഉത്സാഹമായിരുന്നു. | |||
HARDWARE | HARDWARE | ||
കംപ്യൂട്ടറിനെയും അതിന്റെ ഓരോ ഭാഗങ്ങളെയും തിരിച്ചറിയാനും കംപ്യൂട്ടറിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാനും വേര്പെടുത്താനും ഒക്കെ ഈ സെഷനിലൂടെ പരിചയപ്പെട്ടു. ഹാർഡ്‌വെയർ ഭാഗങ്ങൾ മദർബോർഡിൽ ഘടിപ്പിക്കുകയും വേര്പെടുത്തുകയും ഒക്കെ ഞങ്ങൾക്ക് ഒരു നവ്യാനുഭവമായിരുന്നു. | |||