ഉള്ളടക്കത്തിലേക്ക് പോവുക

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ/ എന്ന താൾ കർണ്ണകിയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21060-seetha.jpg|ലഘുചിത്രം|സീത ടീച്ചർ മലയാളം അദ്ധ്യാപിക ]]
[[പ്രമാണം:21060-seetha.jpg|ലഘുചിത്രം|സീത ടീച്ചർ മലയാളം അദ്ധ്യാപിക ]]
മണിക വൈശ്യ സംസ്കാരത്തിൻ
വണിക വൈശ്യ സംസ്കാരത്തിൻ


നിഴലിൽ മാത്രമൊതുങ്ങാതെ
നിഴലിൽ മാത്രമൊതുങ്ങാതെ

17:17, 28 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സീത ടീച്ചർ മലയാളം അദ്ധ്യാപിക

വണിക വൈശ്യ സംസ്കാരത്തിൻ

നിഴലിൽ മാത്രമൊതുങ്ങാതെ

അക്ഷര വൈഖരി നാദമുണർത്താൻ

അറിവിൻ ശംഖൊലി പകരാൻ

പാലക്കാട്ടിൻ വലിയങ്ങാടിയിൽ

കാച്ചനാം കുളം വക്കിൽ

ഉദിച്ചുണർന്നൊരു ചെന്താമരപോൽ

വിദ്യ പകർന്നതു മിവിടം

പാഠത്തിനതിരു കളില്ലാതെ

പുസ്തക താളുകളിലൊളിക്കാതെ

ആലസ്യത്തിൽ കുരുക്കുകളി

ലൊന്നും വ്യാകുലമില്ലാതെ

കലാ - കായിക സാഹിത്യ

വെന്നികൊടികൾ പാറിച്ചും

ശാസ്‌ത്ര -കലാ - കായിക സാഹിത്യ

വൈജയന്തികൾ അറിയിച്ചും

ദേവികർണ്ണകയമമന്നു

തെളിഞ്ഞിരുന്നലങ്കാരമായ്

ആയിരം വർഷങ്ങളായ്

ഉയർന്നുറച്ചൊരു സംസ്കൃതി

നഗരലക്ഷ്മിയണിഞ്ഞിരുന്ന

സുവർണ്ണ ഭൂഷണമെന്ന പോൽ

അതിനൊരൊത്ത പതക്കമീ

വിദ്യാലയം വിലസുന്നിതേ

പൊരുൾതേടും പാലക്കാടൻ

കാറ്റുകൾ പാടുന്നു

കരളിൽ കനിവായ് വിരിഞ്ഞിടുന്നൊരു

അറിവുകൾ പാടുന്നു.......

ഈ തണലത്തിത്തിരി നേര-

മിരിക്കാം അതിഥികളേ.....

ഈ നിറവിലൊരജലി കൂപ്പാം

അഖിലാത് മികയേ.......

സ്വാഗതം....... സ്വാഗതം.......

സാരസ്വതാമൃത തീരം.......

പാടുന്നു ഹർഷോന്മത്തം

സ്വാഗതം....... സ്വാഗതം.....

സ്വാഗതം.......

ജ്ഞാനോത്സവ കൊടി വാനിൽ

പാറുന്നു ധീരമുദാരം.......

സ്വാഗതം....... സ്വാഗതം.......

സ്വാഗതം.......