"എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ എന്ന മഹാവിപത്ത്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ എന്ന മഹാവിപത്ത്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



10:21, 24 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാവിപത്ത്


ഇന്ന് നമ്മുടെ ലോകത്തെ ആകമാനം കർന്നുതിന്നു കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ എന്ന "കോവിഡ് 19" .ഈ വൈറസ് ആദ്യമായി ചൈനയിലെ ഒരു പട്ടണമായ വുഹാനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .ഇതിന്റെ വ്യാപനം വളരെ പ്രാധാന്യം അർഹിക്കുന്നതിനാലും ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രവചിച്ചു .കോവിഡ് 19 ന് കാരണമാകുന്നത് SARS -C O V 2 എന്ന് കൊറോണ വൈറസുകളാണ് ഇത് മൃഗങ്ങളെയും മനുഷ്യനെയും ഒരു പോലെ ബാധിക്കുന്നു 2020 ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ 1 .2 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട് ഈ വൈറസുകൾ വളരെ വേഗത്തിലാണ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നത് .
ഈ രോഗത്തിന്റെ വ്യാപനം തടയുന്നതിന് കടുത്ത നടപടികൾ രാജ്യത്തിന് സ്വീകരിക്കേണ്ടിവന്നു . സാമൂഹിക അകലം പാലിക്കുക ,ബിസിനസ്സ് സ്‌ഥാപനങ്ങൾഅടക്കുക ,പൊതുജനങ്ങളുമായി ഇടപെടുമ്പോൾ മാസ്ക്കും ഗ്ലാവ്സും ഉപയോഗിക്കുക ഇതെല്ലം ഉൾപ്പെടുന്നു .വിദഗ്ധ നഴ്സിങ് സൗകര്യങ്ങളും രോഗികളും അവരുടെ സഹവാസികളെ സംരക്ഷിക്കുന്നതിനു പുതിയ ചട്ടങ്ങൾ ആരംഭിച്ചിട്ടുണ്ട് .ഇന്ത്യയിൽ ആദ്യമായി കോവി‍ഡ് സ്‌ഥിരീകരിച്ച സംസ്‌ഥാനം കേരളം ആണ് . കാരണം മറ്റേതു സംസ്‌ഥാനത്തേക്കാൾ കൂടുതൽ പ്രവാസികൾ ഉള്ള സംസ്‌ഥാനം കേരളമാണ് .കേന്ദ്ര - കേരള സർക്കാരിന്റെ തീരുമാനങ്ങക്കനുസൃത മായി പ്രവർത്തിക്കുന്നത് കൊണ്ട് നമുക്ക് കൊറോണയെ നിയന്ത്രണ വിധേയ മാക്കാൻ സാധിച്ചു .മറ്റു ചില സംസ്‌ഥാനങ്ങൾ ഇന്നും കൊറോണയെ നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിൽ വ്യാപിച്ചിരിക്കുന്നു . കൊറോണ പടർന്നു പിടിക്കാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കണം ,സാമൂഹിക അകലം പാലിക്കണം .ആയതിനാൽ ഈ വൈറസിനെ തുരത്താൻ നമ്മുക്ക് ഒരുമിച്ചു ഒരുമയോടെ പ്രവർത്തിക്കാം .

നീരജ
10 A എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 08/ 2022 >> രചനാവിഭാഗം - ലേഖനം