"വി വി എച്ച് എസ് എസ് താമരക്കുളം/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
   https://www.facebook.com/aburaj.aburaj  
   https://www.facebook.com/aburaj.aburaj  
|-
|-
|  '''Shri Rajan Chunakkara'''  || [[പ്രമാണം:36035 KANNAN.jpg|100px]]  ||Kannan Thamarakkulam[2] is an Indian film director[3] who works in Malayalam films. His first direction venture was Thinkal Muthal Velli Vare (2015).[4] His second release was Jayaram's big budget film Aadupuliyattam in 2016.||  
|  '''Shri Rajan Chunakkara'''  || [[പ്രമാണം:36035 rajan.jpg|100px]]  ||
https://www.facebook.com/KannanThamarakkulamOfficialPage
കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ. ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.[2]
|'''Shri Kannan Thamarakkulam '''||[[പ്രമാണം:36035 KANNAN.jpg|100px]]||Kannan Thamarakkulam[2] is an Indian film director[3] who works in Malayalam films. His first direction venture was Thinkal Muthal Velli Vare (2015).[4] His second release was Jayaram's big budget film Aadupuliyattam in 2016.||
പുരസ്കാരങ്ങൾ
1980 ഇന്റർ നാഷണൽ ബുക്ക്‌പ്രോജക്ട് അവാർഡ് (അമേരിക്ക)
1993-ലെ ചിത്രകലയ്ക്കുളള സ്വർണ്ണ കമലം, കേരളാലളിതകലാഅക്കാദമി
1994-ലെ ശിൽപ്പകലയ്ക്കുളള ദേശീയ അവാർഡ്, കേന്ദ്രകരകൗശല വികസന കോർപറേഷൻ
1995-ലെ കെ. രാമനുണ്ണിത്താൻ അവാർഡ്
1996-ലെ ചിത്ര-ശിൽപ കലക്കുള്ള ഫെലോഷിപ്പ്, ഗാന്ധി മ്യൂസിയം, ഇംഗ്ളണ്ട്.[3]
1997-ലെ ഗ്രാമശ്രീ അവാർഡ്
2005-ലെ തച്ചുശാസ്ത്രരത്‌ന ശിൽപ്പരത്‌ന അവാർഡ്, കേരള സംസ്ഥാനസർക്കാർ
കൊടുമൺ ചിലന്തിക്ഷേത്രത്തിലെ ശക്തിഭദ്ര പ്രതിമയുടെ ശില്പഭംഗിയുടെ തികവിനാൽ അനാച്ഛാദനത്തിനെത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ശിൽപ്പികലാനിധി പട്ടം നൽകി ആദരിച്ചിരുന്നു. [1].||
|-
|'''Shri Kannan Thamarakkulam '''||[[പ്രമാണം:36035 KANNAN.jpg|100px]]||Kannan Thamarakkulam[2] is an Indian film director[3] who works in Malayalam films. His first direction venture was Thinkal Muthal Velli Vare (2015).[4] His second release was Jayaram's big budget film Aadupuliyattam in 2016.||
https://www.facebook.com/KannanThamarakkulamOfficialPage
https://www.facebook.com/KannanThamarakkulamOfficialPage
|-
|-
|}
|}

18:16, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പേര് ഫോട്ടോ പ്രവർത്തന മേഖല അവരിലേക്കുള്ള ലിങ്ക്
Shri B Aburaj Director SIET മാധ്യമപ്രവർത്തകനും അധ്യാപകനും ,എംഎ, എംബിഎ ബിരുദധാരിയായ അബുരാജ് രണ്ട് ദശാബ്ദം മാധ്യമരംഗത്തും 10 വർഷമായി അധ്യാപകനായും പ്രവർത്തിച്ചു. 2006–11ൽ എൽഡിഎഫ് സർക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ ഡോക്യുമെന്ററികൾക്ക് രചന നിർവഹിച്ചിട്ടുണ്ട്.വിദ്യാഭ്യാസമേഖലയിലെ അധികാരത്തിന്റെ ഇടപെടലുകൾ വിശകലനം ചെയ്യുന്ന 'അധികാരവും അധ്യയനവും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ആലപ്പുഴ ചാരുംമൂട് സ്വദേശിയാണ്
 https://www.facebook.com/aburaj.aburaj 
Shri Rajan Chunakkara

കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ. ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.[2] പുരസ്കാരങ്ങൾ 1980 ഇന്റർ നാഷണൽ ബുക്ക്‌പ്രോജക്ട് അവാർഡ് (അമേരിക്ക) 1993-ലെ ചിത്രകലയ്ക്കുളള സ്വർണ്ണ കമലം, കേരളാലളിതകലാഅക്കാദമി 1994-ലെ ശിൽപ്പകലയ്ക്കുളള ദേശീയ അവാർഡ്, കേന്ദ്രകരകൗശല വികസന കോർപറേഷൻ 1995-ലെ കെ. രാമനുണ്ണിത്താൻ അവാർഡ് 1996-ലെ ചിത്ര-ശിൽപ കലക്കുള്ള ഫെലോഷിപ്പ്, ഗാന്ധി മ്യൂസിയം, ഇംഗ്ളണ്ട്.[3] 1997-ലെ ഗ്രാമശ്രീ അവാർഡ് 2005-ലെ തച്ചുശാസ്ത്രരത്‌ന ശിൽപ്പരത്‌ന അവാർഡ്, കേരള സംസ്ഥാനസർക്കാർ കൊടുമൺ ചിലന്തിക്ഷേത്രത്തിലെ ശക്തിഭദ്ര പ്രതിമയുടെ ശില്പഭംഗിയുടെ തികവിനാൽ അനാച്ഛാദനത്തിനെത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ശിൽപ്പികലാനിധി പട്ടം നൽകി ആദരിച്ചിരുന്നു. [1].||

Shri Kannan Thamarakkulam Kannan Thamarakkulam[2] is an Indian film director[3] who works in Malayalam films. His first direction venture was Thinkal Muthal Velli Vare (2015).[4] His second release was Jayaram's big budget film Aadupuliyattam in 2016.

https://www.facebook.com/KannanThamarakkulamOfficialPage