"എൽ പി എസ് കഴിവിലങ്ങ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=ദിനാചരണങ്ങൾ=
=ദിനാചരണങ്ങൾ=
{| class="wikitable"
|+
!
!10-08-2022 ബുധൻ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികൾ ആഗസ്റ്റ് 10 മുതൽ ആരംഭിച്ചു.  ബുധനാഴ്ച സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ ഒരു പരിപാടി നടന്നു ആറ് മീറ്റർ നീളമുള്ള വെളുത്ത തുണി വലിച്ചുകെട്ടി ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഒപ്പ് ചാർത്തി. ബഹുമാനപ്പെട്ട വാർഡ്മെമ്പർ ശ്രീ സഞ്ജയ് ശാർക്കര തൻറെ ഒപ്പ് ചാർത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  തുടർന്ന് സ്കൂൾ വികസന സമിതി അംഗങ്ങളായ മനോജ് പി ആർ, ബാലൻ,ഹോമിയോ ഡോക്ടർ, അധ്യാപകർ, കുട്ടികൾ, പിടിഎ പ്രസിഡണ്ട്, എംപി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവർ കൈയൊപ്പ് ചാർത്തി.
|-
|
|
|-
|
|
|-
|
|
|}

14:11, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ

10-08-2022 ബുധൻ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികൾ ആഗസ്റ്റ് 10 മുതൽ ആരംഭിച്ചു. ബുധനാഴ്ച സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ ഒരു പരിപാടി നടന്നു ആറ് മീറ്റർ നീളമുള്ള വെളുത്ത തുണി വലിച്ചുകെട്ടി ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഒപ്പ് ചാർത്തി. ബഹുമാനപ്പെട്ട വാർഡ്മെമ്പർ ശ്രീ സഞ്ജയ് ശാർക്കര തൻറെ ഒപ്പ് ചാർത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വികസന സമിതി അംഗങ്ങളായ മനോജ് പി ആർ, ബാലൻ,ഹോമിയോ ഡോക്ടർ, അധ്യാപകർ, കുട്ടികൾ, പിടിഎ പ്രസിഡണ്ട്, എംപി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവർ കൈയൊപ്പ് ചാർത്തി.