"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
മികവുകൾ
മികവുകൾ
= പ്രവർത്തനങ്ങൾ =
<p align="justify">
<p align="justify">
<u>'''പാഠ്യപ്രവർത്തനങ്ങൾ'''</u>
<u>'''പാഠ്യപ്രവർത്തനങ്ങൾ'''</u>
വരി 78: വരി 77:
|}
|}


[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/മികവുകൾ|മികവുകൾ]]</font size=5>
 
ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുകയാണ്. 
[[പ്രമാണം:44055 Schoolwiki award.jpeg|പകരം=സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു|സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്]]സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
! colspan="3" |മികവുകൾ
! colspan="3" |മികവുകൾ
വരി 114: വരി 111:
|}
|}


[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/ആസാദീ കാ അമൃത്‍മഹോത്സവ്|ആസാദീ കാ അമൃത്‍മഹോത്സവ്]]</font size=5>
[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/കാർഷികം|കാർഷികം]]</font size=5>
[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/ലക്ഷ്യങ്ങളും സ്വപ്നങ്ങളും|ലക്ഷ്യങ്ങളും സ്വപ്നങ്ങളും]]</font size=5>
[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]</font size=5>


ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ് വിവിധ ദിനാചരണങ്ങളിലെ പങ്കാളിത്തം,പ്രായമായവരെ പരിഗണിച്ചുള്ള വയോമിത്രം പോലുള്ള പ്രോജക്ടുകൾ,പ്രത്യേക പരിഗണന വേണ്ടവരോട് ഒപ്പം,വായന മരിച്ചിട്ടില്ല എന്നോർമിപ്പിച്ചുകൊണ്ടുള്ള വാതായനം മുതലായവ
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ് വിവിധ ദിനാചരണങ്ങളിലെ പങ്കാളിത്തം,പ്രായമായവരെ പരിഗണിച്ചുള്ള വയോമിത്രം പോലുള്ള പ്രോജക്ടുകൾ,പ്രത്യേക പരിഗണന വേണ്ടവരോട് ഒപ്പം,വായന മരിച്ചിട്ടില്ല എന്നോർമിപ്പിച്ചുകൊണ്ടുള്ള വാതായനം മുതലായവ

01:05, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

മികവുകൾ

പാഠ്യപ്രവർത്തനങ്ങൾ

മികവുത്സവം കുട്ടികളിലെ മികവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി അവരെ മാറ്റിയെടുക്കാനും ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ മക്കളായ തങ്ങൾക്ക് സർക്കാർ വളരുവാനുള്ള അവസരം തന്നിരിക്കുന്നത് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ മികവുത്സവം...
വീടൊരു വിദ്യാലയം കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷാകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട്.
ഒരു കുട്ടി ഒരു പുസ്തകം റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുന്ന പരിപാടി....
സുരീലി ഹിന്ദി, ജി-സ്വീറ്റിലൂടെയുള്ള പഠനം, നവപ്രഭ, ശ്രദ്ധ, വിദ്യാജ്യോതി, ഹലോ ഇംഗ്ലീഷ്, .... പാഠ്യപ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ കാണ‍‍‍‍ുവാനായി ക്ലിക്ക് ചെയ്യുക

പ്രധാനപ്പെട്ട പാഠ്യപ്രവർത്തനങ്ങൾ
ജി-സ്വീറ്റിലൂടെയുള്ള പഠനം
വീടൊരു വിദ്യാലയം
ഒരു കുട്ടി ഒരു പുസ്തകം

പാഠ്യേതരപ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങളെ കുറിച്ചറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനപ്പെട്ട പാഠ്യേതരപ്രവർത്തനങ്ങൾ


മികവുകൾ


ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ് വിവിധ ദിനാചരണങ്ങളിലെ പങ്കാളിത്തം,പ്രായമായവരെ പരിഗണിച്ചുള്ള വയോമിത്രം പോലുള്ള പ്രോജക്ടുകൾ,പ്രത്യേക പരിഗണന വേണ്ടവരോട് ഒപ്പം,വായന മരിച്ചിട്ടില്ല എന്നോർമിപ്പിച്ചുകൊണ്ടുള്ള വാതായനം മുതലായവ

ദിനാചരണങ്ങൾ

സാമോദം - വിവിധ ദിനാചരണങ്ങൾ കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്തോളൂ.

വയോമിത്രം

കുട്ടികളുടെ പ്രോജക്ടുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഈ പ്രോജക്ട് പ്രായമായവരോടുള്ള പരിഗണനയുടെയും സ്നേഹത്തിന്റെയും പ്രതിഫലനമാണ്. കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഒപ്പമുണ്ട് കൂടെ

ഒപ്പമുള്ളവരുടെ കണ്ണീർ തുടച്ച് ഒപ്പം കൂടെ കൂട്ടാനായി കേരള സർക്കാറിന്റെ ഉൾച്ചേരൽ(ഇൻക്ലൂസീവ്)വിദ്യാഭ്യാസത്തോടൊപ്പം ഞങ്ങളും....പ്രത്യേക പരിഗണന വേണ്ടവർക്കായുള്ള ക്രമീകരണങ്ങൾ അറിയാനായി ക്ലിക്ക് ചെയ്തോളൂ

വാതായനം

വായനയുടെ വിശാലതയിലേയ്ക്ക് ഒരു യാത്ര! ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കണ്ട് തിരഞ്ഞെടുക്കാനായി നോട്ടം പേജിലേയ്ക്ക് പോകാം