|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{Infobox person | | {{Infobox person |
| | name = വി. ശിവൻകുട്ടി | | | name = വി. ശിവൻകുട്ടി |
| | image = File:V sivankutty.jpg | | | image = EM.jpeg |
| | caption = വി. ശിവൻകുട്ടി | | | caption = വി. ശിവൻകുട്ടി |
| | birth_date = {{birth date and age|1954|11|10|df=y}} | | | birth_date = {{birth date and age|1954|11|10|df=y}} |
| വരി 36: |
വരി 36: |
| }} | | }} |
|
| |
|
| കേരളത്തിലെ ഒരു [[സി.പി.ഐ.(എം)]] നേതാവാണ് '''വി. ശിവൻകുട്ടി'''. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ [[തിരുവനന്തപുരം ജില്ല |തിരുവനന്തപുരം ജില്ലയിലെ]] [[നേമം]] മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/v_sivankutty.htm |title=V. SIVANKUTTY |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram. |accessdate=27 December 2011 |archive-date=2012-05-12 |archive-url=https://web.archive.org/web/20120512060013/http://niyamasabha.org/codes/13kla/mem/v_sivankutty.htm |url-status=dead }}</ref> 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. | | കേരളത്തിലെ കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് '''വി. ശിവൻകുട്ടി'''. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ [[തിരുവനന്തപുരം ജില്ല |തിരുവനന്തപുരം ജില്ലയിലെ]] [[നേമം]] മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു. 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. |
|
| |
|
| ==ജീവിത ചരിത്രം== | | ==ജീവിത ചരിത്രം== |
|
| |
|
| 1954 നവംബർ 10-ന് [[ചെറുവക്കൽ | ചെറുവക്കലിൽ]] എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്<ref name="ldfkeralam">{{cite web |url=http://ldfkeralam.org/content/%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF |title=വി. ശിവൻകുട്ടി |publisher=LDFKeralam |accessdate=27 December 2011 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304192918/http://ldfkeralam.org/content/%E0%B4%B5%E0%B4%BF-%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF |url-status=dead }}</ref><ref name="niyamasabha" />. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ [[പി. ഗോവിന്ദപിള്ള | പി. ഗോവിന്ദപിള്ളയുടെ]] മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്<ref name="pgwebfolio">{{cite web |url=http://pgovindapillai.info/lifesketch.php |title=Life Sketch |publisher=Friends of PG |accessdate=27 December 2011}}</ref>. | | 1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത് |
|
| |
|
| ==രാഷ്ട്രീയ ചരിത്രം==
| |
| [[File:V Sivankutty, @KSTA Kollam 3021.jpg|thumb| വി. ശിവൻകുട്ടി കൊല്ലത്ത് കെ.എസ്.ടി.എ പരിപാടിയിൽ 2021]]
| |
|
| |
|
| [[എസ്.എഫ്.ഐ. | എസ്.എഫ്.ഐ.-യിലൂടെയാണ്]] വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.<ref name="niyamasabha" />
| |
|
| |
|
| [[ഉള്ളൂർ]] ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, [[തിരുവനന്തപുരം]] കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.<ref name="niyamasabha" />
| |
|
| |
| ഇപ്പോൾ [[സി.ഐ.ടി.യു. | സി.ഐ.ടി.യു.-വിന്റെ]] ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. [[കേരള യൂണിവേഴ്സിറ്റി]] സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്. <ref name="niyamasabha" />
| |
|
| |
| 2006-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ<ref name="ldfkeralam" /> നിന്നും മൽസരിച്ച് ജയിച്ചിരുന്നു. <ref name="niyamasabha" />
| |
|
| |
| 2011-ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും [[ഭാരതീയ ജനതാ പാർട്ടി | ഭാരതീയ ജനതാ പാർട്ടിയിലെ]] [[ഒ. രാജഗോപാൽ | ഓ. രാജഗോപാലിനെ]] 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.<ref name="niyamasabha" />
| |
|
| |
|
| ==അവലംബം== | | ==അവലംബം== |
| {{reflist}} | | {{reflist}} |
| | |
| | [[വർഗ്ഗം:കേരളത്തിലെ ഭരണകർത്താക്കൾ]] |
| | [[വർഗ്ഗം:സ്വതന്ത്രതാളുകൾ]] |