ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:41, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→ഹൈ ടെക് കംപ്യൂട്ടർ ലാബ്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
==<big>ഹൈ ടെക് കംപ്യൂട്ടർ ലാബ്</big>== | ==<big>ഹൈ ടെക് കംപ്യൂട്ടർ ലാബ്</big>== | ||
[[പ്രമാണം:48559 | [[പ്രമാണം:48559.6 computer lab.jpg|ലഘുചിത്രം|200x200ബിന്ദു|'''കമ്പ്യൂട്ടർ ലാബ്''' ]] | ||
മുൻ രാജ്യ സഭ എം പി ശ്രീ പി.രാജീവിൻറെ ഫണ്ടിൽ നിന്ന് ലഭിച്ചതും, മറ്റ് എം എൽ എ ,പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ '''ഹെെടെക്''' വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 25 ൽ പരം ലാപ് ടോപുകളും ഡെസ്ക്ടോപ്പുകളും പ്രൊജക്ടറുകളും ഉൾപ്പെടെ ശീതീകരിച്ച ഒരു ഐടി ലാബ് വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ കുട്ടികൾക്ക് ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ സാധിക്കു്ന്നു. ആകർഷകമായ ഫർണീച്ചറുകൾ, സൗണ്ട് സിസ്റ്റം,വാൾ സീലിങ്ങ് എന്നിവ ഉൾക്കൊളളുന്നതാണ്കംമ്പ്യൂട്ടർ ലാബ്. കരുവാരകുണ്ടിലെ ഒരു നല്ല മസ്സിനുടമയാണ് വിദ്യാലയത്തിന് എയർ കണ്ടീഷൻ സമ്മാനിച്ചത്.പി.ടി.എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നാട്ടിലെ സുമനസ്സുകളിൽ നിന്നും നാല് ലക്ഷം രൂപയോളം പിരിച്ചെടുത്താണ് ഇങ്ങിനെയൊരു സംവിധാനം ഒരുക്കിയത്. കമ്പ്യൂട്ടർ ലാബിലേക്ക് ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറിയതും സുമനസ്സുകളുടെ സഹായത്താലാണ്. സംസഥാന സംർക്കാറിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി'''സംസ്ഥാത്തെ ആദ്യ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളിൽ വണ്ടൂർ സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത് പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയത് ഒന്ന് ഈ വിദ്യാലയത്തിലാണ്'''. അത് കൊണ്ട് തെന്നെ ഐ ടി അതിഷ്ടിത പഠനം വളരെ കാര്യകഷമവും കുറ്റമറ്റതുമാക്കാൻ ഒരോ ക്ലാസ്സ് അധ്യാപകനും ശ്രദ്ധ ചൊലുത്തുന്നു എന്ന് എടുത്ത് പറയേണ്ട ഒന്നാണ്. | |||
'''സംസ്ഥാത്തെ ആദ്യ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളിൽ വണ്ടൂർ സബ്ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത് പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയത് ഒന്ന് ഈ വിദ്യാലയത്തിലാണ്'''. അത് കൊണ്ട് തെന്നെ ഐ ടി അതിഷ്ടിത പഠനം വളരെ കാര്യകഷമവും കുറ്റമറ്റതുമാക്കാൻ ഒരോ ക്ലാസ്സ് അധ്യാപകനും ശ്രദ്ധ ചൊലുത്തുന്നു എന്ന് എടുത്ത് പറയേണ്ട ഒന്നാണ്. | |||
==<big>സ്കൂൾ ബസ്സ്</big>== | ==<big>സ്കൂൾ ബസ്സ്</big>== | ||
വരി 19: | വരി 18: | ||
[[പ്രമാണം:48559 19ശാസ്ത്ര ലാബ്.jpeg|ലഘുചിത്രം|ശാസ്ത്ര ലാബ്|പകരം=|200x200ബിന്ദു]]മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു '''<big>ശാസ്ത്ര പാർക്കിൻറെ</big>''' നിർമ്മാണം വിദ്യാലയത്തിൽ പുരോഗമിക്കുന്നു.രണ്ട് ക്ലാസ്സ് മുറികളിലായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് ഇതിൻറെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. ഈ രണ്ട് ക്ലാസ്സ് മുറികളിലും സ്കൂളിൻറെ മറ്റ് പരിസ്ര ങ്ങളിലും കുട്ടികൾക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര വിവരങ്ങൾ നേടിയെടുക്കാൻ ഉതകും വിധമാണ് ശാസ്ത്ര പാർക്ക് പ്ലാൻ ചെയ്തിട്ടുളലത്. താളിപ്പാടം എ യു പി എസ് സ്കൂളിലെ ശാസത്രാധ്യാപകന് ടോമി മാഷിന്റെ നേതൃത്തിലാണ് ഇതിന്റെ നിര്മ്മാണം പുരോഗമിക്കുന്നത് . | [[പ്രമാണം:48559 19ശാസ്ത്ര ലാബ്.jpeg|ലഘുചിത്രം|ശാസ്ത്ര ലാബ്|പകരം=|200x200ബിന്ദു]]മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു '''<big>ശാസ്ത്ര പാർക്കിൻറെ</big>''' നിർമ്മാണം വിദ്യാലയത്തിൽ പുരോഗമിക്കുന്നു.രണ്ട് ക്ലാസ്സ് മുറികളിലായി കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചിലവിലാണ് ഇതിൻറെ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നത്. ഈ രണ്ട് ക്ലാസ്സ് മുറികളിലും സ്കൂളിൻറെ മറ്റ് പരിസ്ര ങ്ങളിലും കുട്ടികൾക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര വിവരങ്ങൾ നേടിയെടുക്കാൻ ഉതകും വിധമാണ് ശാസ്ത്ര പാർക്ക് പ്ലാൻ ചെയ്തിട്ടുളലത്. താളിപ്പാടം എ യു പി എസ് സ്കൂളിലെ ശാസത്രാധ്യാപകന് ടോമി മാഷിന്റെ നേതൃത്തിലാണ് ഇതിന്റെ നിര്മ്മാണം പുരോഗമിക്കുന്നത് . | ||
==വിശാലമായ കളിസ്ഥലം== | ==വിശാലമായ കളിസ്ഥലം== | ||
[[പ്രമാണം:48559 ground 26.jpg|ലഘുചിത്രം|ground|പകരം=|ഇടത്ത്|150x150ബിന്ദു]]കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും സ്കൂളിനുണ്ട്. ഗ്രൗണ്ടിൻറെ ഒരു ഭാത്ത് പഞ്ചായത്തിൻറെ തനത് ഫണ്ടിൽ ന്നിന് ഒരു ഷട്ടിൽ കോർട്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു | [[പ്രമാണം:48559 ground 26.jpg|ലഘുചിത്രം|ground|പകരം=|ഇടത്ത്|150x150ബിന്ദു]] | ||
[[പ്രമാണം:48559 football33.jpg|ലഘുചിത്രം|100x100ബിന്ദു|football]] | |||
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും സ്കൂളിനുണ്ട്. ഗ്രൗണ്ടിൻറെ ഒരു ഭാത്ത് പഞ്ചായത്തിൻറെ തനത് ഫണ്ടിൽ ന്നിന് ഒരു ഷട്ടിൽ കോർട്ട് അനുവദിച്ചിട്ടുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട് | |||
==<big>പാചകപ്പുര</big>== | ==<big>പാചകപ്പുര</big>== | ||
വരി 29: | വരി 30: | ||
==ലൈബ്രറി== | ==ലൈബ്രറി== | ||
[[പ്രമാണം:48559 57.jpeg|അതിർവര|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു|സ്കൂൾ ലൈബ്രറി ]] | |||
[[പ്രമാണം:48559 56.jpeg|ലഘുചിത്രം|267x267ബിന്ദു]] | |||
ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിവധ ഘട്ടങ്ങളിലായി പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങളും , വിവധ ഏജൻസികൾ വഴി ലഭിച്ച പുസ്തകങ്ങളും കോർത്തിണക്കിയാണ് ,സ്കൂൾ ലൈബ്രറി പ്രവർത്തനം നടക്കുന്നത്. നിജിഷ ടീച്ചറുടെ നേതൃതത്തിൽ എല്ല ക്ലാസ്സുകളിലേക്കും പുസതക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു.ഓരോ ക്ലാസ്സ് ടീച്ചറുടെയും നേതൃതത്തിൽ ഒരോ ആഴ്ച്ചയും ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുകയും അതിൻറെ കുറിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ക്ലാസ്സ് മുറികളുടെ കുറവ് മൂലം ലൈബ്രറി ഒരു പ്രത്യേക റൂമായി സെറ്റ് ചെയ്യുവാൻ ഇത് വരെ സാധിച്ചിട്ടില്ല. വിദൂരമല്ലാത്ത ഭാവിയിൽ അതും നട്ക്കുമെന്നാണ് പ്രതീക്ഷ. | ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിവധ ഘട്ടങ്ങളിലായി പഞ്ചായത്ത് അനുവദിച്ച പുസ്തകങ്ങളും , വിവധ ഏജൻസികൾ വഴി ലഭിച്ച പുസ്തകങ്ങളും കോർത്തിണക്കിയാണ് ,സ്കൂൾ ലൈബ്രറി പ്രവർത്തനം നടക്കുന്നത്. നിജിഷ ടീച്ചറുടെ നേതൃതത്തിൽ എല്ല ക്ലാസ്സുകളിലേക്കും പുസതക വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു.ഓരോ ക്ലാസ്സ് ടീച്ചറുടെയും നേതൃതത്തിൽ ഒരോ ആഴ്ച്ചയും ഓരോ കുട്ടിയും ഒരു പുസ്തകം വായിക്കുകയും അതിൻറെ കുറിപ്പ് തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം. ക്ലാസ്സ് മുറികളുടെ കുറവ് മൂലം ലൈബ്രറി ഒരു പ്രത്യേക റൂമായി സെറ്റ് ചെയ്യുവാൻ ഇത് വരെ സാധിച്ചിട്ടില്ല. വിദൂരമല്ലാത്ത ഭാവിയിൽ അതും നട്ക്കുമെന്നാണ് പ്രതീക്ഷ. | ||
കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു പി വിദ്യാലയമായ ഈ സ്ഥാപനം പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ എപ്പോഴും മുന്നിൽ തെന്നെയാണ്. | |||
കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു പി വിദ്യാലയമായ ഈ സ്ഥാപനം പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ എപ്പോഴും മുന്നിൽ തെന്നെയാണ്. | |||
*'''അടിസ്ഥാ സൗകര്യ വിവരങ്ങൾ താഴെ ചേർക്കുന്നു.''' | *'''അടിസ്ഥാ സൗകര്യ വിവരങ്ങൾ താഴെ ചേർക്കുന്നു.''' | ||
*രണ്ട് ഏക്കർ സ്ഥലം | *രണ്ട് ഏക്കർ സ്ഥലം | ||
*ൽ ഡി പി ഇ പി നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളുളള കോൺക്രീറ്റ് കെട്ടിടം | *1992 ൽ ഡി പി ഇ പി നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളുളള കോൺക്രീറ്റ് കെട്ടിടം | ||
*ൽ നിർമിക്കുകയും പിന്നീട് പുതുക്കി പണിയുകയും ചെയ്ത സ്കൂൾ ഓഫീസ്, സ്റ്റാഫ് റൂം, കംപ്യട്ടർ ലാബ്, സ്കൂൾ ലൈബ്രറി രണ്ട് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഷീറ്റ് മേഞ്ഞ ,സീലിങ്ങ് ചെയ്ത ബിൽഡിങ്ങ്. | *1952 ൽ നിർമിക്കുകയും പിന്നീട് പുതുക്കി പണിയുകയും ചെയ്ത സ്കൂൾ ഓഫീസ്, സ്റ്റാഫ് റൂം, കംപ്യട്ടർ ലാബ്, സ്കൂൾ ലൈബ്രറി രണ്ട് ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഷീറ്റ് മേഞ്ഞ ,സീലിങ്ങ് ചെയ്ത ബിൽഡിങ്ങ്. | ||
*സ്റ്റേജ് കം ക്ലാസ്സ് റും ബിൽഡിങ്ങ് | *സ്റ്റേജ് കം ക്ലാസ്സ് റും ബിൽഡിങ്ങ് | ||
*പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മൂന്ന് ക്ലാസ്സ് റും കം മീറ്റിങ്ങ് ഹാൾ | *പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മൂന്ന് ക്ലാസ്സ് റും കം മീറ്റിങ്ങ് ഹാൾ | ||
*എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മാണം നട്ത്തിയ ഓട് മേഞ്ഞ സീലിങ്ങ് ചെയ്ത രണ്ട് ക്ലാസ്സ് മുറികൾ | *എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മാണം നട്ത്തിയ ഓട് മേഞ്ഞ സീലിങ്ങ് ചെയ്ത രണ്ട് ക്ലാസ്സ് മുറികൾ | ||
*എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുപത്തി അയ്യായിരം ലിറ്റർ ശേഷിയുളള കോൺക്രീറ്റ് ജല സംഭരണി | *എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇരുപത്തി അയ്യായിരം ലിറ്റർ ശേഷിയുളള കോൺക്രീറ്റ് ജല സംഭരണി | ||
വരി 44: | വരി 50: | ||
*സംസ്ഥാന സർക്കാറിനെ്‍റ ഒരുകോടി രുപ ചിലവിൽ നിർമ്മാണത്തിലിരിക്കുന്ന പന്ത്രണ്ട് ക്ലാസ്സ് റൂം ബിൽഡിങ്ങ് | *സംസ്ഥാന സർക്കാറിനെ്‍റ ഒരുകോടി രുപ ചിലവിൽ നിർമ്മാണത്തിലിരിക്കുന്ന പന്ത്രണ്ട് ക്ലാസ്സ് റൂം ബിൽഡിങ്ങ് | ||
*എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച അഞ്ച് ലക്ഷം രൂപ ചിലവുളള സോളാർ പാനൽ | *എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച അഞ്ച് ലക്ഷം രൂപ ചിലവുളള സോളാർ പാനൽ | ||
*വിവിധ ഏജൻസികൾ വഴി ലഭിച്ച ശൗച്യാലയങ്ങൾ | *വിവിധ ഏജൻസികൾ വഴി ലഭിച്ച ശൗച്യാലയങ്ങൾ | ||
*പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിക്കുന്ന വിവിധ പാഠ്യ പാഠ്യേതര ഉപകരണങ്ങൾ | *പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിക്കുന്ന വിവിധ പാഠ്യ പാഠ്യേതര ഉപകരണങ്ങൾ | ||