"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) ('പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി]] | [[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി]] | ||
'''സ്കൂ'''ൾതലത്തിൽ എൻ. സി. സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ) | |||
സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ '''ശ്രീ.ഉദയൻ''' സാറിനും അതിനുശേഷം '''ശ്രീ.ബിനോയ്''' സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ബിനോയ് സാറാണ് എൻ .സി. സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ) | |||
'''<u>പ്രവർത്തനങ്ങൾ</u>''' | |||
* സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു. | |||
* അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു. | |||
* പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈ നടൽ. | |||
* പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ മുതൽ കാട്ടാകട ജംഗ്ഷൻ വരെയും തിരിച്ചും സൈക്കിൾ റാലിയും കാൽനടറാലിയും സംഘടിപ്പിച്ചു. | |||
* കോവിഡ് കാലഘട്ടത്തിൽ അഞ്ചു മുതൽ പ്ലസ് ടു വരെയുള്ല ക്ലാസുകൾ ആരംഭിച്ചപ്പോൾ എൻ സി സി കേഡറ്റുകൾ മാസ്ക് വിതരണം,സാനിറ്റൈസിംങ്,തെർമൽ സ്കാനിംങ്,ബോധവത്ക്കരണംഇവ നടത്തുകയുണ്ടായി. | |||
* കൃത്യമായ ഗ്രൗണ്ട് പരേഡുകൾ | |||
* ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ് | |||
* ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം | |||
* എൻ സി സി എ ടെസ്റ്റ് പരിശീലനം | |||
* സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ | |||
* കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം | |||
* സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു. | |||
* വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.<br /> എൻ .സി. സി യുടെ ആഭിമുഖ്യത്തിൽ, രാവിലെയും വൈകുന്നേരവും സ്കൂളിന്റെ അച്ചടക്കത്തിനായി എൻ സി സി യിലെ കുട്ടികൾ മുൻകൈയെടുത്ത് പ്രവ൪ത്തിക്കുന്നു. | |||
[[പ്രമാണം:20180815-WA0015.jpg|left|233x233px|lലഘുചിത്രം]] | |||
'''27/02/2022''' | |||
പ്രതിരോധ വാക്‌സിനേഷൻ കുട്ടികളുടെ ജന്മവകാശം.... | |||
പൾസ് പോളിയോ കുത്തിവെയ്പ്പിന്റെ ഭാഗമായി നമ്മുടെ പി ആർ വില്യം സ്കൂളിലെ എൻ .സി. സി കുട്ടികളുടെ സേവനം.. | |||
<gallery> | |||
പ്രമാണം:44018 ncc1.jpg | |||
പ്രമാണം:44018 ncc2.jpg | |||
പ്രമാണം:44018 ncc3.jpg | |||
</gallery>'''പരിസ്ഥിതി ദിനം 2022''' | |||
<gallery> | |||
പ്രമാണം:44018ncc1.jpg | |||
പ്രമാണം:44018ncc3.jpg | |||
പ്രമാണം:44018ncc4.jpg | |||
പ്രമാണം:44018ncc2.jpg | |||
</gallery> |
14:19, 2 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എൻ സി സി
സ്കൂൾതലത്തിൽ എൻ. സി. സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ)
സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഉദയൻ സാറിനും അതിനുശേഷം ശ്രീ.ബിനോയ് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ബിനോയ് സാറാണ് എൻ .സി. സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ)
പ്രവർത്തനങ്ങൾ
- സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു.
- അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു.
- പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈ നടൽ.
- പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ മുതൽ കാട്ടാകട ജംഗ്ഷൻ വരെയും തിരിച്ചും സൈക്കിൾ റാലിയും കാൽനടറാലിയും സംഘടിപ്പിച്ചു.
- കോവിഡ് കാലഘട്ടത്തിൽ അഞ്ചു മുതൽ പ്ലസ് ടു വരെയുള്ല ക്ലാസുകൾ ആരംഭിച്ചപ്പോൾ എൻ സി സി കേഡറ്റുകൾ മാസ്ക് വിതരണം,സാനിറ്റൈസിംങ്,തെർമൽ സ്കാനിംങ്,ബോധവത്ക്കരണംഇവ നടത്തുകയുണ്ടായി.
- കൃത്യമായ ഗ്രൗണ്ട് പരേഡുകൾ
- ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ്
- ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം
- എൻ സി സി എ ടെസ്റ്റ് പരിശീലനം
- സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ
- കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം
- സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു.
- വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
എൻ .സി. സി യുടെ ആഭിമുഖ്യത്തിൽ, രാവിലെയും വൈകുന്നേരവും സ്കൂളിന്റെ അച്ചടക്കത്തിനായി എൻ സി സി യിലെ കുട്ടികൾ മുൻകൈയെടുത്ത് പ്രവ൪ത്തിക്കുന്നു.
27/02/2022
പ്രതിരോധ വാക്‌സിനേഷൻ കുട്ടികളുടെ ജന്മവകാശം....
പൾസ് പോളിയോ കുത്തിവെയ്പ്പിന്റെ ഭാഗമായി നമ്മുടെ പി ആർ വില്യം സ്കൂളിലെ എൻ .സി. സി കുട്ടികളുടെ സേവനം..
പരിസ്ഥിതി ദിനം 2022