"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 20: വരി 20:


ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി.
ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി.
[[പ്രമാണം:17501 food safety day a.jpeg|ലഘുചിത്രം|ഭക്ഷ്യ സുരക്ഷാദിനം]]


=== ജൂൺ 8 ഭക്ഷ്യ സുരക്ഷാദിനം ===
=== ജൂൺ 8 ഭക്ഷ്യ സുരക്ഷാദിനം ===
[[പ്രമാണം:17501 food safety day b.jpeg|ഇടത്ത്‌|ലഘുചിത്രം|ഭക്ഷ്യ സുരക്ഷാദിനം]]
പരിസ്ഥിതി ദിനം, ഭക്ഷ്യ  സുരക്ഷ  ദിനം  എന്നിവയോട് അനുബന്ധിച്ചു നടന്ന സ്കൂൾ  തല ത്തിൽ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ   ഒന്നാം സ്ഥാനം  
പരിസ്ഥിതി ദിനം, ഭക്ഷ്യ  സുരക്ഷ  ദിനം  എന്നിവയോട് അനുബന്ധിച്ചു നടന്ന സ്കൂൾ  തല ത്തിൽ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ   ഒന്നാം സ്ഥാനം  



17:03, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

2022 -23 ലെ പ്രവേശനോത്സവം ജൂൺ 1ന് നടന്നു.

നംഗവൺമെൻറ് ടി എച്ച് എസ് ,കോഴിക്കോട്   2022 സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നല്ല നിലയൽ സംഘടിപ്പിച്ചു. പ്രവേശനോത്സവ ഉൽഘാടന സമ്മേളനം പോളിടെക്നിക ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും തിങ്ങിനിറഞ്ഞ സദസ്സിൽ കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ. സത്യഭാമ നിർവ്വഹിച്ചു. ഗവൺമെൻറ് പോളിടെക്നിക്  പ്രിൻസിപ്പൽ ശ്രീ. സുരേഷ് കുമാർ ജെ എസ്  മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എഞ്ചിനീയറിം ഇൻസ്ട്രക്ടർ ശ്രി. മഹേഷ്  കുമാർ ടി വർക്ക്ഷോപ്പ് ഫോർമാൻ ശ്രീ. അശോകൻ എൻ കെ അധ്യാപകരായ ശ്രീ. ജയൻ കെ, ശ്രീമതി. സ്മിത പി, ശ്രീ. സജിത് സി, ശ്രീമതി. പ്രസീത ഇ വി, പി ടി എ ജോയിൻറ് സെക്രട്ടറി. ശ്രീ. ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്കൂൾ സൂപ്രണ്ട് ശ്രീമതി, പത്മ എൻ സ്വാഗതവും സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. പ്രജിഷ് നന്ദിയു പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഉൽഘാടന സെക്ഷന് ശേഷം സ്റ്റുഡൻറ് പോലീഷ് കാഡറ്റിനെ കുറിച്ച് എസ് പി സി അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി. നിഷ  എൽ വിശദീകരണം നൽകി.

ഉൽഘാടനത്തിന് ശേഷം എസ് പി സി കാഡറ്റുകളുടെ അകമ്പടിയോടെ സൂപ്രണ്ടിൻറേയും  പി ടി എ പ്രതിനിധികളുടേയും അദ്ധ്യാപകരുടേയും നേതൃത്തത്തിൽ ഘോഷയാത്രയായി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചു.  രക്ഷിതാക്കളും വിദ്യാർത്തികളെ അനുഗമിച്ചു. പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ച പുതിയ രണ്ട് ക്ലാസ്സ് റൂമുകളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രാധമികമായ നിർദ്ദേശങ്ങൾ നൽകി.

പുതിയ അദ്ധ്യായന വർഷത്തിന് മുന്നോടിയായി സ്കൂളും പരിസരവും രണ്ട് ദിവസങ്ങളിലായി അധ്യാപകും പി ടി എ യും എസ് പി സി യും ചേർന്ന് ശുചീകരണം നടത്തിയിരുന്നു. പ്രവേശനോത്സവം ചടങ്ങിന് വേണ്ടി ഓഡിറ്റോറിയവും സ്കൂളും ക്ലാസ്സ് റൂമൂകളും അലങ്കരിച്ചു. പ്രവേശനോത്സവ ദിവസം തന്നെ സ്ങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ . രമേഷ് കെ എം സ്കൂൾ സന്ദർശിക്കുകയുണ്ടായി.

ലോക പരിസ്ഥിതി ദിനം ( World  Environment Day ) June. 5

ഈ വർഷത്തെ പരിസ്ഥിതിദിനം മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കപ്പെട്ടു. ജൂൺ 5 ഞായറാഴ്ച ആയതിനാൽ ദിനാചരണ വാട്സാപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിനത്തിൻറെ ഭാഗമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള   നിർദ്ദേശങ്ങൾ നൽകി. വാട്സാപ്പ് ഗ്രൂപ്പ് നിർദ്ദശ പ്രകാരം വൃക്ഷത്തൈ നടൽ ചലഞ്ചിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. 64 വിദ്യാർത്ഥികൾ  വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് ഫോട്ടോകളും വീഡിയോകളും  ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയുണ്ടായി. ഇരുപത്തി അഞ്ചോളം പേർ ചിത്രരചനയും പോസ്റ്റർ രചനയും നടത്തി. രണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ ഗാനാലാപനവും രണ്ട് പേർ പരിസ്ഥിതിദിന പ്രസംഗവും നടത്തി. പരിസ്ഥിതി ദിന പരിപാടികൾ ഉൾക്കൊള്ളിച്ച രണ്ട് വീഡിയോകൾ സ്കൂളിൻറെ യൂടുബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.

ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി.

ഭക്ഷ്യ സുരക്ഷാദിനം

ജൂൺ 8 ഭക്ഷ്യ സുരക്ഷാദിനം

ഭക്ഷ്യ സുരക്ഷാദിനം

പരിസ്ഥിതി ദിനം, ഭക്ഷ്യ  സുരക്ഷ  ദിനം  എന്നിവയോട് അനുബന്ധിച്ചു നടന്ന സ്കൂൾ  തല ത്തിൽ ക്വിസ് മത്സരം നടത്തി. മത്സരത്തിൽ   ഒന്നാം സ്ഥാനം  

ദർശിൻ എം 9A യും രണ്ടാം സ്ഥാനം അഭിനന്ദ് V 9 ബി യും കരസ്ഥമാക്കി

ജൂൺ 15 - ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം 2022

ദിനാചരണത്തിൻറെ ഭാഗമായി  വയോജനങ്ങളെ സംരക്ഷിക്കുമെന്നും വയോജനങ്ങൾക്കെതിരെയുള്ള ചൂഷണത്തിനെതിരെ നിലകൊള്ളുമെന്നു സ്കൂൾ ഒന്നടങ്കം പ്രതിജ്ഞയെടുത്തു.

ജൂൺ 15 THSLC 2021- 22 ഫലപ്രഖ്യാപനം

2021- 22 അദ്ധ്യായന വർഷത്തിലെ THSLC പരീക്ഷയിൽ Technical High School , Kozhikode 100 % വിജയത്തോടെ മികച്ച പ്രകടനം കാഴ്ചവെച്ചു. 104 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 4 പേർ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചപ്പോൾ 11 പേർക്കാണ് ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായത്.

റിസൾട്ടിൻറെ ആകെത്തുക പരിശോധിച്ചാൽ

ആകെ പരീക്ഷ എഴുതിയത്.        104 പേർ

വിജയികൾ          104

ഫുൾ എ പ്ലസ്    4

10  A+      11

9     A+     15

8     A+     16

7     A+     13

6     A +    12

6 A + ഉം അതിൽ കൂടുതലും വാങ്ങിയവർ 71 പേരാണ്.  

വായനാദിനം - ജൂൺ 19

ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B

ജൂൺ 19 ഞായറാഴ്ച ആയതിനാൽ വാട്സാപ്പ് ദിനാചരണ ഗ്രൂപ്പ് വഴി സംഘടപ്പിച്ച ദിനാചരണത്തിൽ ചിത്ര രചന, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വ്യത്യസ്ഥമായ പരിപാടികളിൽ 30 ൽ പരം പേർ പങ്കാളികളായി. തൊട്ടടുത്ത ദിവസങ്ങളിലായ എല്ലാ ക്ലാസ്സുകളിലും വായനാദിന പ്രതിജ്ഞ ചൊല്ലിച്ചു. സ്കൂളിൽ നടന്ന വായനാവാര പരിപാടികൾക്ക് മലയാളം ടീച്ചർ മുൻകൈയ്യെടുത്തു.

വായനാവാര ക്വിസ് മത്സരം

23/06/2022

വായനാവാര ക്വിസ് മത്സരത്തിൻറെ ആദ്യ റൗണ്ട് മത്സരം  രാവിലെ ക്ലാസുകളിൽ നടന്നു. ഉച്ചക്ക് ശേഷം ലൈബ്രറി ഹാളിൽ നടത്തിയ ഫൈനൽ റൗണ്ട് മത്സരത്തിൽ.

ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B

രണ്ടാം സ്ഥാനം - സാരംഗ് എസ് 9B

രണ്ടാം സ്ഥാനം - സാരംഗ് എസ് 9B

മുന്നാം സ്ഥാനം - അരുൺ എ 10B

എന്നിവർ കരസ്ഥമാക്കി.

മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മഹേഷ് സാറും ജയൻ സാറും പുസ്തകം സമ്മാനമായി നൽകി.

()

()

()

ജൂൺ 26 ലോക ലഹരി വിരുദ്ധദിനം.

ലഹരി വിരുദ്ധ ദിനവും അവധി ദിവസം ആയതിനാൽ  ദിനാചരണ ഗ്രൂപ്പിൽ പ്രത്യേകം നിർദ്ദേശങ്ങൾ കൊടുക്കാതെ തന്നെ വിദ്യാർത്ഥികൾ  ചിത്രരചനയും പോസ്റ്റർ രചനയും നടത്തി ഫോട്ടോകൾ പോസ്റ്റ് ചെയ്തു. 25 ൽ പരം വിദ്യാർത്ഥികൾ പങ്കാളികളായി.

()

()

()

()

()

സ്കൂളിൽ നടന്ന മറ്റ് പ്രവർത്തനങ്ങൾ.

SPC യിലേക്ക് 8 ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സെലക്ഷൻ 18/06/2022 നടന്നു.