"നരയംകുളം എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(heading) |
(club) |
||
വരി 29: | വരി 29: | ||
'''''{{prettyurl|NARAYAMKULAM AUPS}} | '''''{{prettyurl|NARAYAMKULAM AUPS}} | ||
== | == '''ക്ലബ്ബുകൾ - ചുമതലകൾ''' == | ||
<!--visbot verified-chils->--> | '''''സാമൂഹ്യ ശാസ്ത്ര ക്ലബ് : ഷൈനി എൻ .പി''''' | ||
'''''സയൻസ് ക്ലബ് : പി..എം ശ്രീജിത്ത്''''' | |||
'''''ഗണിത ക്ലബ് : അതുൽ കൃഷ്ണ പി.ആർ''''' | |||
'''''ഹിന്ദി ക്ലബ് : ശ്രീവിദ്യ പി''''' | |||
'''''സംസ്കൃതം ക്ലബ് : ഇ .കെ നാരായണി''''' | |||
'''''ഉറുദു ക്ലബ് : സിന്ധു കെ''''' | |||
'''''ഇംഗ്ലീഷ് ക്ലബ് : അസറ എം .കെ''''' | |||
'''''അറബിക് ക്ലബ് : സീനത്ത്''''' | |||
'''''ഐ ടി ക്ലബ് : പി..എം ശ്രീജിത്ത്''''' | |||
'''''കാർഷിക ക്ലബ് : സീനത്ത് ,അതുൽ കൃഷ്ണ പി.ആർ''''' | |||
'''''ഊർജ ക്ലബ് : രബീഷ് ബാബു''''' | |||
'''''കായിക ക്ലബ് : സീനത്ത് , അതുൽ കൃഷ്ണ പി .ആർ''''' | |||
'''''പരിസ്ഥിതി ക്ലബ് : സീനത്ത്''''' | |||
'''''നല്ല പാഠം : ശ്രീ വിദ്യ പി''''' | |||
'''''സീഡ് : രബീഷ് ബാബു''''' <!--visbot verified-chils->--> |
11:36, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .
ചരിത്രം
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന നരയംകുളം എ.യു.പി സ്കൂൾ സ്ഥാപിതമായത് 1943 ആഗസ്ത് 25 നാണ് .ശ്രീ .കെ നാരായണൻ നമ്പീശൻ മാസ്റ്ററാണ് സ്ഥാപക മാനേജർ .കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .തുടക്കം ഒരു പെൺ പള്ളിക്കൂടമായിരുന്നു .1 മുതൽ 5 വരെ ക്ലാസുകൾ നടത്താനായിരുന്നു തുടക്കത്തിൽ അംഗീകാരം ലഭിച്ചത് .കേവലം 15 സെന്റ് സ്ഥലത്ത് ശ്രീ.ചെറുമന്തോട്ട് രാമൻ നായരിൽ നിന്ന് വാടകയ്ക്കെടുത്ത് തുടങ്ങിയ സ്കൂൾ ഇന്ന് 70 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നു.
സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത് .ഈ വിദ്യാലയം സ്ഥാപിച്ചതോടുകൂടി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടായി
ഭൗതികസാഹചര്യങ്ങൾ
എൽ.പി വിഭാഗം
ക്ലസ് മുറികളുടെ എണ്ണം : 8
യു.പി വിഭാഗം
ക്ലസ് മുറികളുടെ എണ്ണം : 12
കമ്പ്യൂട്ടർ ലാബ്
ഓഡിറ്റോറിയം
ലൈബ്രറി
സ്കൂൾ കിണർ : 2
ടോയ്ലറ്റ് കോംപ്ലസ് ഫോർ ബോയ്സ്
ടോയ്ലറ്റ് കോംപ്ലസ് ഫോർ ഗേൾസ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്
ക്ലബ്ബുകൾ - ചുമതലകൾ
സാമൂഹ്യ ശാസ്ത്ര ക്ലബ് : ഷൈനി എൻ .പി
സയൻസ് ക്ലബ് : പി..എം ശ്രീജിത്ത്
ഗണിത ക്ലബ് : അതുൽ കൃഷ്ണ പി.ആർ
ഹിന്ദി ക്ലബ് : ശ്രീവിദ്യ പി
സംസ്കൃതം ക്ലബ് : ഇ .കെ നാരായണി
ഉറുദു ക്ലബ് : സിന്ധു കെ
ഇംഗ്ലീഷ് ക്ലബ് : അസറ എം .കെ
അറബിക് ക്ലബ് : സീനത്ത്
ഐ ടി ക്ലബ് : പി..എം ശ്രീജിത്ത്
കാർഷിക ക്ലബ് : സീനത്ത് ,അതുൽ കൃഷ്ണ പി.ആർ
ഊർജ ക്ലബ് : രബീഷ് ബാബു
കായിക ക്ലബ് : സീനത്ത് , അതുൽ കൃഷ്ണ പി .ആർ
പരിസ്ഥിതി ക്ലബ് : സീനത്ത്
നല്ല പാഠം : ശ്രീ വിദ്യ പി
സീഡ് : രബീഷ് ബാബു