"എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= പാവിട്ടപ്പുറം
 
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=പാവിട്ടപ്പുറം
| സ്കൂള്‍ കോഡ്= 19232
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവര്‍ഷം= 1927
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= ഒതളൂര്‍ വെസ്റ്റ് (പി.ഒ)
|സ്കൂൾ കോഡ്=19232
| പിന്‍ കോഡ്= 679591
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04942651650
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= amlpsolr@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64567007
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050700110
| ഉപ ജില്ല= എടപ്പാള്‍
|സ്ഥാപിതദിവസം=15
| ഭരണ വിഭാഗം= ഏയ്ഡഡ്
|സ്ഥാപിതമാസം=07
| സ്കൂള്‍ വിഭാഗം= LP
|സ്ഥാപിതവർഷം=1927
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം=AMLPS OTHALUR SOUTH
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=ഒതളൂർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679591
| ആൺകുട്ടികളുടെ എണ്ണം=33 
|സ്കൂൾ ഫോൺ=0494 2651650
| പെൺകുട്ടികളുടെ എണ്ണം=39
|സ്കൂൾ ഇമെയിൽ=amlpsolr@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=72 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 5   
|ഉപജില്ല=എടപ്പാൾ
| പ്രധാന അദ്ധ്യാപകന്‍= നാജിബ ടീ ഏ         
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലംകോട്  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= ഷാജി         
|വാർഡ്=12
| സ്കൂള്‍ ചിത്രം= 19234-1.jpeg‎|
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നാജിബ ടി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കല്ല്യാണി ടി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=നസീബ
|സ്കൂൾ ചിത്രം=19232AMLPS.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==


1927 ൽ ശ്രീ. ഗോപാലൻ നമ്പ്യാർ ഒതളൂരിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1934 ൽ ശ്രീ. കുഞ്ഞിമരയ്ക്കാർ മാസ്റ്റർ ഏറ്റെടുക്കുകയും 1951 ൽ ഇന്ന് നിലകൊള്ളുന്ന പാവിട്ടപ്പുറം എന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഈ വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ ഇവിടെ നിന്നുതന്നെ റിട്ടയർ ചെയ്ത ശ്രീമതി. പി. മറിയു ടീച്ചറാണ്. ആലങ്കോട് പഞ്ചായത്തിലെ വാർഡ് 11 ഉൾകൊള്ളുന്ന പാവിട്ടപ്പുറം, കോലിക്കര, എറവറാംകുന്ന്, ലക്ഷംവീട് കോളനി തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളിന് LSS പരീക്ഷയിൽ നല്ല വിജയം ലഭിക്കാറുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, കുഴൽകിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുന്നു, എല്ലാ വർഷവും സഹവാസ ക്യാമ്പ് നടത്താറുണ്ട്. രക്ഷിതാക്കൾക് ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്. പഠനയാത്രകൾ, ഒറിഗാമി യോഗ ക്ലാസുകൾ,സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഡാൻസ് ക്ലാസുകൾ, മ്യൂസിക് ക്ലാസുകൾ എന്നിവ കുട്ടികൾക്കായി നടത്താറുണ്ട്.


== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|Najiba.T.A
|2013-continuous
|-
|2
|Zuhara.K.M
|2005-2013
|-
|3
|Santhakumari.K.M
|2002-2005
|-
|4
|Lilly.K.T
|1999-2002
|-
|5
|Chandran.C.A
|1996-1999
|-
|6
|Madavi.M.R
|1974-1996
|-
|7
|Radhabayi
|1972-1974
|-
|8
|Kadheeja
|1969-1972
|-
|9
|Ummu
|1965-1969
|-
|10
|Govindhan ezuthachan
|1950-1965
|-
|11
|Kumaran.V.V
|1941-1950
|-
|12
|Ahammadunni.M.M
|1936-1941
|-
|13
|Kunjamu
|1931-1936
|-
|14
|Moosa
|1927-1931
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചിത്രശാല ==
[[എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
മലപ്പുറം ജില്ലയിൽ കുന്നംകുളത്തിനും  ചങ്ങരംകുളത്തിനും ഇടയിലായി പാവിട്ടപ്പുറം എന്ന  സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാവിട്ടപ്പുറം സെന്ററിൽ നിന്നും 250 മീറ്റർ ഒതളൂർ റോഡിലേക്കു നീങ്ങി കിഴിക്കര റോഡിന് അഭിമുഖമായി സ്കൂൾ സ്ഥിതിചെയ്യുന്നു.


== പ്രധാന കാല്‍വെപ്പ്: ==
{{#multimaps:10.723791,76.053940|zoom=18}}
 
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
 
== മാനേജ്മെന്റ് ==
 
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266373...1810934" എന്ന താളിൽനിന്ന് ശേഖരിച്ചത്