"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 88: | വരി 88: | ||
| | | | ||
|} | |} | ||
2019 -22 | |||
ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഞങ്ങളുടെ സ്കൂളിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നുണ്ട്. സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ യുപിയിലെ കുട്ടികൾക്ക് ഇന്റർനെറ്റ് നെക്കുറിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് അവരെ ബോധവാന്മാരാക്കി. അതിനുവേണ്ടി അവർ ബാച്ചുകൾ ആയി തിരിഞ്ഞ് യുപിയിലെ വിദ്യാർഥികൾക്ക് സത്യമേവ ജയതേ എന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ക്ലാസ്സുകൾ എടുക്കുകയുണ്ടായി. |
10:54, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
26064-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26064 |
യൂണിറ്റ് നമ്പർ | LK/2018/26064 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
അവസാനം തിരുത്തിയത് | |
16-03-2022 | 26064 |
ലിറ്റിൽ കൈറ്റ്സ്
-
യൂണിറ്റ്സർട്ടിഫിക്കറ്റ് കൈമാറ്റം
-
ഭദ്രദീപം കൊളുത്തൽ
വിവരവിനിമയ സാങ്കേതിക രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക , സാങ്കേതിക വിദ്യയും സോഫ്റ്റവെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക, സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുവാൻ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. ഉപകരണങ്ങൾക്കുണ്ടാകാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കന്നതിന് വിദ്യാർകളുടെ സഹകരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുവാൻ തീരുമാനിച്ചു.
സ്ക്കൂൾ തല ലിറ്റിൽ കൈറ്റ്സിന് അംഗീകാരം ലഭിച്ചതിനെ തുടർന്ന് 32 കുട്ടികളുമായി മികച്ച രീതിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. ഹൈടെക് ക്ലാസ് റൂമുകളോടനുബന്ധിച്ച പ്രവർത്തനങ്ങൾക്കും ഇൻഫോർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾ നേതൃത്വം നൽകുന്നു.കൈറ്റ്സിന്റെ നിർദ്ദേശത്തെ തുടർന്ന് ലിറ്റിൽകൈറ്റിന്റെ ബോർഡ് സ്ഥാപിക്കുകയും അംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്യുകയും ചെയ്തു.
കൈറ്റ് മിസ്ട്രസ് | കൈറ്റ് മിസ്ട്രസ് | |
---|---|---|
രമ്യ ജോസഫ് | സ്മിത ആന്റണി |
യൂണിറ്റ് ലീഡർ | ഡപ്യൂട്ടി ലീഡർ |
---|---|
അർച്ചന എൻ എസ് | അമൃത ആർ നായർ |
സ്ക്കൂൾ പഠന സമയത്തെ ബാധിക്കാതെ എല്ലാ ബുധനാഴ്ചകളിലും സ്ക്കൂൾസമയത്തിനശേഷം ഒരു മണിക്കൂർ മൊഡ്യൂളുകൾ പ്രകാരമുള്ള ക്ലാസുകൾ കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
യൂണിറ്റ് തല ക്യാമ്പ്
ആഗസ്റ്റ് 4thന് സ്ക്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സിനേയും ഉൾപ്പെടുത്തികൊണ്ട് യൂണിറ്റ്തല ക്യാമ്പ് സംഘടിപ്പിച്ചു.
-
ക്യാമ്പ്
-
ക്യാമ്പ്
2020-21 ലേക്കുള്ളലിറ്റിൽ കൈറ്റസ് അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള പ്രിലിമിനറി ടെസ്റ്റ് നടത്തുകയും മുപ്പതുപേരെ തിരഞ്ഞെടുക്കുകയും ചെയ്തു.
വർഷം | കുട്ടകളടെ എണ്ണം | ലിറ്റിൽ കൈറ്റസ് മാസ്റ്റേഴ്സ് | |
---|---|---|---|
2019-22 | 25 | ജോഫി എൻ എസ്, മേരി ജോർജ് എൻ | |
2020-23 | 38 | മേരി ജോർജ് എൻ, സുമ എൻ ഡി | |
2022-25 | മേരി ജോർജ് എൻ, സുമ എൻ ഡി |
2019 -22
ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഞങ്ങളുടെ സ്കൂളിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നുണ്ട്. സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ യുപിയിലെ കുട്ടികൾക്ക് ഇന്റർനെറ്റ് നെക്കുറിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് അവരെ ബോധവാന്മാരാക്കി. അതിനുവേണ്ടി അവർ ബാച്ചുകൾ ആയി തിരിഞ്ഞ് യുപിയിലെ വിദ്യാർഥികൾക്ക് സത്യമേവ ജയതേ എന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ക്ലാസ്സുകൾ എടുക്കുകയുണ്ടായി.