പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26064
യൂണിറ്റ് നമ്പർLK/2018/26064
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
അവസാനം തിരുത്തിയത്
02-05-202326064

ഡിജിറ്റൽ മാഗസിൻ 2019









  

ലിറ്റിൽ കൈറ്റ്സ്

‌വിവരവിനിമയ സാങ്കേതിക രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക , സാങ്കേതിക വിദ്യയും സോഫ്റ്റവെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക, സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുവാൻ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. ഉപകരണങ്ങൾക്കുണ്ടാകാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കന്നതിന് വിദ്യാർകളുടെ സഹകരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുവാൻ തീരുമാനിച്ചു.

സ്ക്കൂൾ തല ലിറ്റിൽ കൈറ്റ്സിന് അംഗീകാരം ലഭിച്ചതിനെ തുടർന്ന് 32 കുട്ടികളുമായി മികച്ച രീതിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. ഹൈടെക് ക്ലാസ് റൂമുകളോടനുബന്ധിച്ച പ്രവർത്തനങ്ങൾക്കും ഇൻഫോർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾ നേതൃത്വം നൽകുന്നു.കൈറ്റ്സിന്റെ നിർദ്ദേശത്തെ തുടർന്ന് ലിറ്റിൽകൈറ്റിന്റെ ബോർഡ് സ്ഥാപിക്കുകയും അംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്യുകയും ചെയ്തു.

കൈറ്റ് മിസ്ട്രസ് കൈറ്റ് മിസ്ട്രസ്
രമ്യ ജോസഫ് സ്മിത ആന്റണി
യൂണിറ്റ് ലീഡർ ഡപ്യൂട്ടി ലീഡർ
അർച്ചന എൻ എസ് അമൃത ആർ നായർ

സ്ക്കൂൾ പഠന സമയത്തെ ബാധിക്കാതെ എല്ലാ ബുധനാഴ്ചകളിലും സ്ക്കൂൾസമയത്തിനശേഷം ഒരു മണിക്കൂർ മൊഡ്യൂളുകൾ പ്രകാരമുള്ള ക്ലാസുകൾ കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.


യൂണിറ്റ് തല ക്യാമ്പ്

ആഗസ്റ്റ് 4thന് സ്ക്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സിനേയും ഉൾപ്പെടുത്തികൊണ്ട് യൂണിറ്റ്തല  ക്യാമ്പ് സംഘടിപ്പിച്ചു.

2020-21 ലേക്കുള്ളലിറ്റിൽ കൈറ്റസ് അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള പ്രിലിമിനറി ടെസ്റ്റ് നടത്തുകയും മുപ്പതുപേരെ തിരഞ്ഞെടുക്കുകയും ചെയ്തു.

വർഷം കുട്ടകളടെ എണ്ണം ലിറ്റിൽ കൈറ്റസ് മാസ്റ്റേഴ്സ്
2019-22 25 ജോഫി എൻ എസ്, മേരി ജോർജ് എൻ
2020-23 38 മേരി ജോർജ് എൻ, സുമ എൻ ഡി
2022-25 മേരി ജോർജ് എൻ, സുമ എൻ ഡി

2019-22

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഗ്രൂപ്പ് പ്വർത്തനം

ഈ ബാച്ചിലെ കുട്ടികൾ നല്ലരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സത്യമേവ ജയതേ എന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ അവർ യുപിയിലെ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് കുറിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാം എന്ന് പറഞ്ഞ് മനസ്സിലാക്കാൻ വേണ്ടി ഒരു ക്ലാസ്സ് എടുക്കുകയുണ്ടായി