"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
St. CHRYSOSTOM'S GHSS NELLIMOODU
{{PHSSchoolFrame/Pages}}
 
[[പ്രമാണം:44013 lab4.jpg|പകരം=a|ലഘുചിത്രം|സ്മാർട്ട് ക്ലാസ് ]]
[[പ്രമാണം:44013 lab3.jpg|പകരം=s|ലഘുചിത്രം|ലാബ് ]]
[[പ്രമാണം:44013 lab2.jpg|പകരം=s|ലഘുചിത്രം|ലാബ് ]]
[[പ്രമാണം:44013 lab1.jpg|പകരം=a|ലഘുചിത്രം|ലാബ് ]]
ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകര താലൂക്കിലെ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോoസ് ഹയർ സെക്കൻഡറി  സ്കൂളിന്റെ ശിലാസ്ഥാപനം തിരുവനന്തപുരം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് സിറിൽ മാർ ബസേലിയോസിന്റെ ആശിർവാദത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തു സൂപ്പി  2001 ൽ നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തമ്പാനൂർ രവിയുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. തീരദേശവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഏക വിദ്യാലയമാണിത്. മേരി മക്കൾ സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും വളരെ മുൻപന്തിയിലാണ്. നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംവിധാനം. വിദ്യാഭ്യാസമാണ് സാമൂഹിക ജീവിതത്തിന്റെ മാർഗരേഖ.സയൻസ് ബാച്ച് മാത്രമായി 75 വിദ്യാർത്ഥികളുള്ള സ്കൂളിനെ സിസ്റ്റർ  ജയ തെരേസ് ഡി. എം. നയിക്കുന്നു.. സ്മാർട്ട് ക്ലാസ് റൂമുകൾ,  അത്യാധുനിക ലാബ് സൗകര്യം,  ലൈബ്രറി, ക്ലബ്ബുകൾ, കളിസ്ഥലം തുടങ്ങി കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനുതകുന്ന ധാരാളം ചുറ്റുപാടുകൾ ഇവിടെയുണ്ട്.
<gallery>
പ്രമാണം:44013 H7.jpg|വിജയോത്സവം
 
[[പ്രമാണം:44013 H1.jpg|ലഘുചിത്രം]]
[[പ്രമാണം:44013 H1.jpg|ലഘുചിത്രം]]
                            Golden Jubilee Memorial Building foundation stone was blessed by MOST. REV. DR. CYRIL MAR BASELIOUS the METROPOLITAN ARCH BISHOP of TVPM and foundation  stone was laid by our former education minister  SRI. NALAKATHU SOOPY in the presence of SRI.THAMPANOOR RAVI MLA on 17-09-2001. The higher secondary block was inaugruated by SHRI.NALAKATHU SOOPY the HON.MINISTER FOR EDUCATION in KERALA    and presided by SHRI.THAMPANOOR RAVI, MLA on 06-06-2002.It is one of the best schools in our locality in which only girls are studying. Pineer Sr.Georgina headed the school  with29 students  having science batch only.Inspite of academic rigour our institution gives importance to arts, sports and club activities. It has a big building having several classrooms. The system of educational institution transmits our cultural values to the next generation. Education is the guideline of social life. We have provided with perfect practical labs, smart class for visual learning, school bus service for transportation of students.[[പ്രമാണം:440139J.jpg|ലഘുചിത്രം|HSS]]
                         
{{PHSSchoolFrame/Pages}}
[[പ്രമാണം:440139J.jpg|ലഘുചിത്രം|HSS]]
</gallery>
<div>

10:32, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
a
സ്മാർട്ട് ക്ലാസ്
s
ലാബ്