"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | കുട്ടികൾക്ക് പോഷകപ്രദവും സ്വാദിഷ്ഠവുമായ ഭക്ഷണം ലഭ്യമാക്കുന്നതിന് സുസജ്ജമായ അടുക്കളയാണ് സ്‌കൂളിനുള്ളത്. കൂടുതലും വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള ഭക്ഷണം തയാറാക്കുന്നത്. ഇതിനായി പി റ്റി എ യുടെ സഹകരണം പൂർണമായും സ്‌കൂളിനുണ്ട്. വിശേഷ അവസരങ്ങളിൽ അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വൈവിധ്യങ്ങളായ ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകാറുണ്ട്.{{PHSSchoolFrame/Pages}} |
10:31, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുട്ടികൾക്ക് പോഷകപ്രദവും സ്വാദിഷ്ഠവുമായ ഭക്ഷണം ലഭ്യമാക്കുന്നതിന് സുസജ്ജമായ അടുക്കളയാണ് സ്‌കൂളിനുള്ളത്. കൂടുതലും വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള ഭക്ഷണം തയാറാക്കുന്നത്. ഇതിനായി പി റ്റി എ യുടെ സഹകരണം പൂർണമായും സ്‌കൂളിനുണ്ട്. വിശേഷ അവസരങ്ങളിൽ അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വൈവിധ്യങ്ങളായ ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകാറുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |