"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സംസ്ഥാനത്ത് മികച്ചു നിൽക്കുന്ന ക്രസൻറ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ മുതൽക്കൂട്ട് സ്കൂളിലെ പ്രതിഭാധരരായ അധ്യാപക സമൂഹം തന്നെയാണ് മിക്ക അധ്യാപകരും ഏതെങ്കിലും ഒരു മേഖലയിൽ മികച്ചുനിൽക്കുന്നു എന്നുതന്നെയാണ് ക്രസൻ്റിൻ്റെ മേൽക്കോയ്മ. കലാകായിക പൊതു പ്രവർത്തനങ്ങളിൽ ജില്ലാ-സംസ്ഥാന മേഖലകളിൽ കഴിവ് തെളിയിച്ച കുറച്ചു പേരെ പരിചയപ്പെടുത്തട്ടെ
  {{PHSSchoolFrame/Pages}}
 
[[പ്രമാണം:Awards-41586 960 720-removebg-preview.png|നടുവിൽ|ചട്ടരഹിതം|139x139ബിന്ദു]]
'''റീന പി ജി'''
[[പ്രമാണം:GRAPH PIE RESULT 48039.png|ലഘുചിത്രം|274x274px|SSLC RESULT AT A GLANCE (ACADEMIC YEAR 2011 TO 2021)|പകരം=]]
 
* <big>1990 -91 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ വിദ്യാലയത്തിലെ അബ്ദുൽകരീം മൂന്നാം സ്ഥാനം കരസ്ഥമാക്കി</big>
ഫിസിക്സ് അധ്യാപികയായ റീന പി ജി ആധുനിക കേരളാ സാഹിത്യ ലോകത്ത് ഉദിച്ചുനിൽക്കുന്ന ഒരു സൂര്യൻ തന്നെയാണ്.  കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ കഥകളായും, കവിതകളായും, ഇംഗ്ലീഷ് കവിതകളായും സാഹിത്യ മേഖലയിൽ തൻ്റേതായ കയ്യൊപ്പ് ചാർത്തിയിരിക്കുന്നു. ഒലീവ് പബ്ലിക്കേഷൻസ് 2019 ൽ പുറത്തിറക്കിയ ആകാശ വേരുകൾ എന്ന കവിതാസമാഹാരത്തിൻ്റെ റിവ്യൂ ആറോളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 2018 ൽ16 കവിതകളും, ഒരു ഓർമ്മക്കുറിപ്പും, ഒരു ആസ്വാദന കുറിപ്പും, 2 ഇംഗ്ലീഷ് കവിതകളും വിവിധ പത്ര മാസികകളിൽ പ്രസിദ്ധീകരിച്ചു. 2019 ൽ 7 കവിതകളും ,ഒൻപത് കഥകളും , പ്രശസ്ത മാസികകളിൽ  പ്രസിദ്ധീകരിക്കപ്പെട്ടു. 2020 ൽ 2 കഥകളും, 2021 ൽ 8 കഥകളും, മറ്റു പ്രസിദ്ധ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു വന്നു.2017 ൽ കാവ്യലോകം ഓണക്കവിത പുരസ്കാരം നേടിയ റീന പിജി , 2018ൽ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ്, കെ എസ് എഴുത്തച്ഛൻ സ്മാരക കവിതാ പുരസ്കാരവും, തീമരത്തണലിൽ കവിതാ പുരസ്കാരവും നേടുകയും ചെയ്തു. 2019 ൽ കാക്കനാടൻ കഥാപുരസ്കാരം ജൂറി പുരസ്കാരവും, പു ക  സ  കവിതാ പുരസ്കാരവും നേടി സാഹിത്യലോകത്ത് നിറഞ്ഞു നിന്നു. 2020 ൽ ഐമനം കരുണാകരൻ കുട്ടി സ്മാരക കഥാ പുരസ്കാരം കൊണ്ടും  കെ എസ്‌ ടി യു ഗുരു ചൈതന്യ അധ്യാപക സാഹിത്യ കഥാപുരസ്കാരം നേടി കൊണ്ടും  റീന ടീച്ചർ കേരള സാഹിത്യത്തിൽ തിളങ്ങിനിൽക്കുന്ന യുവ സാഹിത്യ പ്രതിഭകളിലൊന്നാണെന്ന് തെളിയിച്ചിരിക്കുന്നു
* <big>1992- 93 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 4*100 മീറ്റർ റിലേയിൽ സിജോ ജോസ് ഗോൾഡ് മെഡൽ നേടി ക്രസന്റ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി</big>
 
* <big>1993 94ലെ സംസ്ഥാന കായികമേളയിൽ  4*400 മീറ്റർ റിലേയിൽ സിജോ കെ ജോസ് വെള്ളി മെഡൽ കരസ്ഥമാക്കി</big>
'''മുജീബ് റഹ്മാൻ വി പി'''
* <big>1995 96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം  ഹൈജമ്പ് മത്സരത്തിൽ ശിവപ്രസാദ് എന്ന വിദ്യാർത്ഥി സ്വർണമെഡൽ കരസ്ഥമാക്കി</big>
 
* <big>എല്ലാവർഷവും നടക്കുന്ന മലപ്പുറം ജില്ലാ തല കായികമേളകളിലെ ഏറ്റവും മിന്നുന്ന നേട്ടങ്ങൾ കൊയ്തെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു</big>
സോഷ്യൽ സയൻസ് അധ്യാപകനായ മുജീബ് മാസ്റ്റർ പ്രാദേശിക പൊതുരംഗത്ത് മികച്ചുനിൽക്കുന്ന ഒരു അധ്യാപകനാണ് . സെവൻസ് ഫുട്ബോൾ രംഗത്ത് മികച്ച നിന്നിരുന്ന കായിക പ്രതിഭയായിരുന്ന അദ്ധേഹം 1987- 88 കാലഘട്ടത്തിൽ സ്കൂൾ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു. അദ്ദേഹം 1991- 94 കാലഘട്ടങ്ങളിൽ മമ്പാട് MES കോളേജിലെ ഫുട്ബോൾ ടീമംഗമായിരുന്നു. 1993 മുതൽ  പതിനൊന്നോളം വർഷം കേരള സെവൻസ് ഫുട്ബോൾ ഗ്രൗണ്ടുകളിലെ നിറ സാന്നിധ്യമായിരുന്നു. കാളികാവ് ഫ്രണ്ട്സ്, കാളികാവ് കെ എഫ് സി, കെ ആർ എസ് കോഴിക്കോട്, സോക്കർ മലപ്പുറം, റൊവേർസ് മഞ്ചേരി, ഫ്രണ്ട്സ് മമ്പാട് ,ടൗൺ ടീം അരീക്കോട് എന്നീ ടീമുകൾക്ക് വേണ്ടി ജില്ലാ എ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പുകളിൽ കളിച്ചു. കെ എഫ് സി കാളികാവിന് വേണ്ടി 11 വർഷക്കാലയളവിൽ ഒത്തിരി ട്രോഫികൾ നേടിയ അദ്ദേഹം 1997ലെ  മലപ്പുറം ജില്ലാ താരമായിരുന്നു. 1993 -94 കാലഘട്ടത്തിൽ കാളികാവിലെ ഏറ്റവും മികച്ച കായിക പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് റഹ്മാൻ. കലാ -ജിദ്ദ എന്ന പ്രവാസി സംഘടനയുടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹത നേടിയെടുത്തു . കാളികാവിന് വേണ്ടി ഏറ്റവും കൂടുതൽ സെവൻസ് കളിച്ച താരമായ അദ്ദേഹം പ്രീ നാഗ്ജി കോഴിക്കോട്, ബിഷപ്പ് പെരേര കപ്പ് തിരുവനന്തപുരം, കൗമുദി ട്രോഫി തുടങ്ങിയ കേരളത്തിലെ പ്രമുഖ ടൂർണമെൻ്റുകളിൽ മലപ്പുറം ജില്ലയുടെയും, മമ്പാട് കോളേജിലെയും ജയ്സി അണിഞ്ഞിരുന്ന അദ്ദേഹം അഖിലേന്ത്യാ സെവൻസ് ടൂർണമെൻ്റുകളിൽ കാളികാവിൻ്റെ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചു പ്രശസ്തി നേടുകയുണ്ടായി.
* <big>മലപ്പുറം വിദ്യാഭ്യാസ ജില്ലാ കായികമേളകളിൽ  ഏഴുവർഷം ഓവറോൾ  ഒന്നാംസ്ഥാനവും പിന്നീടുള്ള വർഷങ്ങളിൽ രണ്ടോ മൂന്നോ സ്ഥാനങ്ങളിലും ആയി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച കായിക പ്രതിഭകളെ വളർത്തിയെടുത്ത വിദ്യാലയമാണ് അടക്കാകുണ്ട് സി എച്ച്എസ്എസ്</big>
 
* <big>വണ്ടൂർ വിദ്യാഭ്യാസ ഉപജില്ല രൂപീകരണം മുതൽ തുടർച്ചയായി അഞ്ചു വർഷം ഉപ ജില്ലാ കായികമേളയിലെ ചാമ്പ്യൻമാരായതും ഈ വിദ്യാലയമാണ്.</big>
'''ഷബീർ ചെറുകാട്'''
* <big>2001 -02 അധ്യയനവർഷം ഈ വിദ്യാലയത്തിലെ ജിനോ ജോസഫ് സബ്ജൂനിയർ ഹാൻഡ്ബോൾ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രദ്ധേയമാണ്. അന്നുമുതൽ തുടർച്ചയായി എല്ലാ വർഷവും വിവിധ കാറ്റഗറി കളിലായി ക്രസന്റിലെ വിദ്യാർഥികൾ ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ചു കൊണ്ടിരിക്കുന്നു</big>
 
* <big>2009 - 2010 അധ്യയനവർഷത്തിൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
ഹിന്ദി അധ്യാപകനായ ഷബീർ മാഷ് കലാ - കായിക - സാമൂഹ്യ പ്രവർത്തനങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു പ്രതിഭയാണ്. 42 മത് സംസ്ഥാന തല മാസ്റ്റേർസ് അത്ലറ്റിക് മീറ്റ് (2021) ൽ 1500 റൈസിൽ മെഡൽ ജേതാവായ ഇദ്ധേഹം നാഷണൽ മീറ്റിൽ പങ്കെടുക്കാനായി കാത്തിരിക്കുന്നു, ഫുട്ബോൾ കളിക്കാരനായ ഈ മമ്പാട്ടുകാരൻ നിലവിൽ വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റുകളിൽ കളിച്ച്കൊണ്ടിരിക്കുന്നു, ടോപ് സ്കോറർ ആയും, ജില്ലാതല അധ്യാപക ടൂർണമെൻ്റിൽ ബെസ്റ്റ് പ്ലയറായും അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. ഷബീർ ചെറുകാട് എന്ന തൂലികാനാമത്തിൽ ആനുകാലികങ്ങളിൽ എഴുതുന്ന ഇദ്ദേഹത്തിൻ്റെ നർമ കഥകൾക്ക് വായനക്കാർ ഏറെയുണ്ട്, അക്ഷരദീപം മാസികയിൽ ഇദ്ദേഹത്തിൻ്റെ  ആറോളം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  2020ലെ വിദ്യാരംഗം ജില്ലാതല മത്സരത്തിൽ മികച്ച രചനക്കുള്ള പുരസ്കാരം കിട്ടിയിട്ടുള്ള ഇദ്ദേഹത്തിൻ്റെ ആദ്യ പുസ്തകം പേരക്ക ബുക്സ് പ്രസിദ്ധീകരിക്കാൻ ഒരുങ്ങി നിൽക്കുന്നു. പ്രദേശിക സാമൂഹ്യ- ചാരിറ്റി പ്രവർത്തകനായ ഇദ്ദേഹത്തിന് നാട്ടുകാർ 2015ൽ  മികച്ച യുവ സമൂഹ്യ പ്രവർത്തകനുള്ള മൊമൻ്റം നൽകി ആദരിച്ചിട്ടുണ്ട്.
* <big>2013 - 2014 അധ്യയനവർഷത്തിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
 
* <big>2014 - 2015 അധ്യയനവർഷത്തിൽ 18 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
'''അത്തീഫ് കെ'''
* <big>2015 - 2016 അധ്യയനവർഷത്തിൽ 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
 
* <big>2016 - 2017 അധ്യയനവർഷത്തിൽ 43 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
സോഷ്യൽ സയൻസ് അധ്യാപകനായ മാഷ് അത്തീഫ് കാളികാവ് എന്ന തൂലികാ നാമത്തിൽ 2018 ൽ കാളികാവിൻ്റെ ചരിത്ര കുറിപ്പുകൾ അടങ്ങിയ അടയാളങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 2020ൽ അഞ്ച് കഥകൾ ഉൾപ്പെടുത്തി കഥവീട് എന്ന കഥാസമാഹാരവും പുറത്തിറക്കി കൊണ്ട് അദ്ദേഹം സാഹിത്യ ലോകത്ത് തൻ്റെ പദചലനം അറിയിച്ചു. പ്രാദേശിക പത്ര പ്രവർത്തന മേഖലയിലും സജീവ  പ്രവർത്തനങ്ങൾ  മാഷ് നടത്തികൊണ്ടിരിക്കുന്നു
* <big>2017 - 2018 അധ്യയനവർഷത്തിൽ 80 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
* <big>2017 - 2018 അധ്യയനവർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ ഒൻപത് കുട്ടികൾക്ക് വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം</big>
* <big>2017 - 2018 അധ്യയനവർഷത്തിൽ സംസ്ഥാന ഗണിത മേളയിൽ രണ്ട കുട്ടികൾക്ക് ഒന്നാം സ്ഥാനം</big>
* <big>2018 - 2019 അധ്യയനവർഷത്തിൽ 83 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
* <big>2018-19 ൽ '''100% വിജയം, സ്റ്റേറ്റിൽ 4ാം സ്ഥാനവും മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും'''</big>
* <big>2019 - 2020 അധ്യയനവർഷത്തിൽ 101 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
* <big>2020 - 2021 അധ്യയനവർഷത്തിൽ 260 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+</big>
<big>'''[[48039 നേട്ടങ്ങൾ കൊയ്ത അധ്യാപകർ|നേട്ടങ്ങൾ കൊയ്ത അധ്യാപകർ]]'''</big>